അർജുനചരിതം [Dark Angel] 106

Views : 4949

അവർ ഓരോ കാര്യങ്ങൾ പറഞ്ഞ് കൊണ്ട് വണ്ടിയിൽ പോകവേ പെട്ടന്നായിരുന്നു ഒരു വളവിൽ വച്ച് ഒരു കാറിനെ ഇടിക്കാൻ പോയത്…അജു പെട്ടന്നുള്ള ആ സിറ്റുവേഷനിൽ എന്ത് ചെയ്യണമെന്ന് അറിയാതെ വണ്ടി നേരെ തന്നെ എടുത്തു

അജൂ……!!!!

രാജേഷിന്റെ ഭീതി നിറഞ്ഞ ആ വിളിയിൽ പെട്ടന്നുള്ള ആ ഒരു ഷോക്കിൽ നിന്ന് മുക്തനായി അവൻ വണ്ടി ഇടത്തോട്ടേക്ക് തിരിച്ചു….വണ്ടിയിൽ ചെറുതായി ഒന്ന് ഉരഞ്ഞു രണ്ടുപേരും ബൈക്ക് മറിഞ്ഞ് തായേ വീണു…. കാർ അവിടെ സഡൻ ബ്രേക്ക്‌ ഇട്ട് നിൽക്കുന്ന ശബ്ദം അവർക്ക് കേൾക്കാമായിരുന്നു…. രാജേഷും അജുവും എഴുനേറ്റു.. അവർക്ക് രണ്ടുപേർക്കും കൈ ചെറുതായി മുറിഞ്ഞു എന്നല്ലാതെ വലിയ പരിക്കുകൾ ഒന്നും ഇല്ലായിരുന്നു…. ബൈക്ക് നേരെ വച്ച് അർജുൻ ഉഗ്ര കോപത്തോടെ കാറിന് നേരെ നടന്നു…..!!

(തുടരും)

 

Recent Stories

The Author

Dark Angel

10 Comments

  1. തുടക്കം കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌👍❤️❤️👍👍👍👍❤️👍👍👍👍❤️❤️👍

    Waiting for next part

  2. °~💞അശ്വിൻ💞~°

    ❤️

    1. ♥️♥️

  3. തുടക്കം കൊള്ളാം . തെറി വിളി കുറച്ചൊന്നു മയപെടുത്താം 😁 ❤️💙

    1. ഇനിയുള്ള ഭാഗങ്ങളിൽ കുറക്കാം…. ❤

  4. Kadha kollam but aa thudakkamulla theri ichiri uncomfortable aayi thonni nth paranjalum theri. Ezhhuthum kollam

    Apo next part varumbo kanam

    1. താങ്ക് യു ബ്രോ… ♥️

  5. സൂര്യൻ

    സംഭവം കൊള്ളാം. പല കഥകളുടെയു൦ പേര് ഒരുപോലെ ആയി.

    1. താങ്ക് യു നെക്സ്റ്റ് പാർട്ട്‌ ഉടനെ ഇടുന്നതായിരിക്കും ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com