✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

Views : 8366

 

പിന്നെ കുറച്ച്മുൻപ് കോൾ ചെയ്ത പുള്ളിക്കാരിയാണ് എന്റെ പെമ്പറന്നോത്തി… പേര് കൃഷ്ണേന്ദു.. കെട്ടിയിട്ടില്ല കേട്ടോ.. കെട്ടാറാവുന്നെ ഉള്ളൂ.. 😁 ആള് കോളജ് ടീച്ചർ ആണ്… മുതുക്കി ആണെങ്കിലും ടീച്ചർ ആണെന്നുള്ള ബോധമൊന്നും പുള്ളിക്കാരത്തിക്കില്ല കുഞ്ഞുങ്ങളെക്കാൾ കഷ്ടമാണ്… അതിനെപ്പറ്റി കൂടുതൽ വഴിയേ പറയാം..

 

 

കണ്ണൂർ ജില്ലയിലെ പയ്യന്നൂരിന് അടുത്താണ് എന്റെ വീട്.. അത് തന്നെ.. ആ പ്രത്യേകതരം കാറ്റടിക്കുന്ന

സ്ഥലം..😌

 

 

 

ഇനി ഞാനെന്നെ പരിചയപ്പെടുത്താം…

എന്റെ പേര് അനിരുദ്ധ് ചന്ദ്രൻ…

ഞാൻ ചെന്നൈയിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ്… അതെന്റെ പാഷനും ഡ്രീമുമായതിനാൽ സന്തോഷത്തോടെ ജോലി ചെയ്യുന്നു…. അതുകൊണ്ട് തന്നെ എനിക്ക് താഴെ ഒരു ടീമും ഞാനതിന്റെ ലീഡറുമാണ്..

 

ആ തത്കാലം ഇത്ര മതി.. ബാക്കി നിങ്ങള് വഴിയേ അറിഞ്ഞോട്ടോ… 😌

 

 

 

കുറച്ച് സമയത്തിന് ശേഷം വീണ്ടും അവള് തന്നെ വിളിച്ചു..

 

 

” ഡാ മാക്രി ”

 

” ദേ നിന്നോട് പലവട്ടം ഞാമ്പറഞ്ഞിട്ടുണ്ട്  എന്നെ മാക്രി പോക്രീന്നൊന്നും വിളിക്കല്ലന്ന് ”

 

 

” വിളിച്ചാ നീയെന്തോ ചെയ്യും മാക്രീ ”

 

” ഡീ ഡീ മരപ്പട്ടീ “😡

 

Recent Stories

8 Comments

  1. Man with Two Hearts

    Nice 👌🏻
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ 😁

  2. രോഗി സെർ 😁😁

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro💖

  4. തുടക്കം കൊള്ളാം ❤️🙌🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com