✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

Views : 8344

 

 

തുടരെ തുടരെ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ് അനിരുദ്ധ് കാബിനിലേക്ക് വന്നത്..

 

ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് വായിച്ചതും അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു…

 

 

” ഹേയ് പൊണ്ടാട്ടി ”

 

കോൾ എടുത്തപാടെ അവൻ സംസാരിച്ചു

 

 

” ആരാടാ പട്ടീ നിന്റെ പൊണ്ടാട്ടി”

 

” നീ തന്നെ.. നീയല്ലാണ്ടാര് ”

 

” ആഹാ അത് മോനങ്ങ് തീരുമാനിച്ചാ മതിയോ ”

 

” ആ ഇപ്പോ ഞാൻ തീരുമാനിച്ചാ മതി ”

 

” വെച്ചിട്ട് പോടാ പട്ടി ”

 

” ഹെലോ ഇത് മോളിങ്ങോട്ട് വിളിച്ച കോളാ കേട്ടോ.. ഇങ്ങോട്ട് നിർത്താണ്ട് വിളിച്ചേം പോരാ എന്നിട്ട് ഡയലോഗടിക്കുന്നോ ”

 

” ആ എനിക്കിഷ്ടോള്ളത് ചെയ്യും… നീ പോടാ… പിന്നെ പൊണ്ടാട്ടി കിണ്ടാട്ടി ന്നൊക്കെ നിന്റെ മറ്റവളെ പോയി വിളിയെടാ നാറീ ”

 

 

” ആ..  മറ്റവളെ തന്നെയാ വിളിച്ചേ ”

 

 

” പോടാ… ആ ഗൗരീടെ പിന്നാലെ മണപ്പിച്ചോണ്ട് നടക്ക്… ഞാൻ പോണ് ”

 

 

അതും പറഞ്ഞവൾ കോൾ കട്ട്‌ ചെയ്തു..

 

Recent Stories

8 Comments

  1. Man with Two Hearts

    Nice 👌🏻
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ 😁

  2. രോഗി സെർ 😁😁

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro💖

  4. തുടക്കം കൊള്ളാം ❤️🙌🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com