പറയാതെ പോയത് [Ibrahim] 72

Views : 3118

ഒരിക്കലും വിചാരിച്ചതല്ലായിരുന്നു ഇങ്ങനെ ഒരു കാര്യം. തനിക്കും മക്കൾക്കും പനി വന്നാലും അവൾക്ക് വരാറില്ലായിരുന്നു…

ഒരു അസുഖവും അവൾക്കുള്ളതായി അയക്കറിവില്ലായിരുന്നു.

തറഞ്ഞു നിൽക്കുന്ന അയാളെ ആരൊക്കെയോ കാറിൽ കയറ്റി അവളെ കൊണ്ട് പോയ ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു..

മരവിച്ചിരിക്കുന്ന അയാളുടെ അടുത്ത് വന്നു ഡോക്ടർ സോറി എന്ന് പറഞ്ഞു..

തലക്ക് താങ്ങു കൊടുത്തു കൊണ്ട് ഇരുന്നു പോയി അയാൾ..

രക്തം വാർന്നാണ് മരിച്ചത്. കുറച്ചു കൂടി നേരത്തെ എത്തിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ

അതും പറഞ്ഞു കൊണ്ട് ഡോക്ടർ നടന്നു പോയി..

തന്റെ തെറ്റാണു
തന്റെ മാത്രം.

കുറച്ചു മുമ്പ് അവളെ ഒന്ന് വിളിച്ചുവെങ്കിൽ. ഫോൺ എടുക്കാതിരുന്നാൽ എന്തായാലും താൻ അന്വേഷിച്ചു വീട്ടിൽ വന്നേനെ. അവൾ പറയാതെ പോയത് മരണത്തിലേക്കായിരുന്നു.

വീട്ടിൽ എത്തിയ പാടെ അയാൾ ഉറക്കെ വിളിച്ചു

വൃന്ദ…..

അത് കേൾക്കാൻ നാല് ചുവരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..

……..

 

Recent Stories

The Author

Ibrahim

9 Comments

  1. Bro,
    Super.valladhe feel ayu letting.
    Vettamma marude(house wife) prsangal arun manaslakunilla.

    1. ഇബ്രാഹിം

      👍😊

  2. ത്രിലോക്

    Nice ❤️❤️

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      Hmm

  3. ❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com