❤️ നിന്നിലലിയാൻ (8)❤️ [SND] 146

Views : 22561

“ഹ ഉപ്പാക്ക് അവിടെ ആയിരുന്നു . ജോലി. പിന്നെ ഇവിടെക്ക് മാറി . അപ്പൊ പടുത്തവും ഇങ്ങോട്ടാക്കി ”

 

 

“ഹ വീട്ടിൽ ആരൊക്കെ ഉണ്ട് ”

 

 

ഇത് എന്റെ കുട്ടി തന്നെ അല്ലെ . ഈ പന്നികൾ എന്തിനാ ഇതൊക്കെ ചോദിക്കുന്നെ

 

“ഉമ്മ . ഉപ്പ. അനിയത്തി ”

 

“ഹ . പിന്നെ ബാംഗ്ലൂർ ഒക്കെ എന്തായിരുന്നു അവസ്ഥ . ബോയ് ഫ്രണ്ടിന്റെ കൂടെ കറക്കം തന്നെ ആയിരിക്കുമല്ലേ പണി ”

 

“എനിക്ക് ബോയ് ഫ്രണ്ട് ഉണ്ട് എന്നാര പറഞ്ഞെ ”

 

“ഹേ അപ്പൊ അതൊന്നും ഇല്ലേ . ബാംഗ്ലൂർ ആയപ്പോ ഞാൻ കരുതി ”

 

 

“എനിക്ക് അതൊന്നും ഇല്ല . പഠിക്കണം . ജോലി വാങ്ങണം . അത്രോള്ളു . അതിന്റെടക്ക് പ്രേമം ഒന്നും നടക്കില്ല ”

 

“എന്ത്  ജോലിയാ  നോക്കുന്നെ ”

 

“ടീച്ചർ ”

 

“അടിപൊളി . അങ്ങനെ . പിന്നെ എങ്ങനെ ഉണ്ട് കോളേജ് ഒക്കെ പൊളിയല്ലേ ”

 

“അതിന് ഞാൻ ശരിക്ക് കണ്ടില്ലല്ലോ ”

 

“അതൊന്നും സീൻ ആക്കണ്ട ഷാൻ കാണിച്ചു തരും. അല്ലെ ഷാനെ ”

 

“ഞാൻ കാണിച് തരാല്ലോ ”  അവരുടെ സംസാരത്തിനിടക്ക് എന്നൊട് ചോദിച്ചപ്പോ ഞാൻ പറഞ്ഞു

Recent Stories

The Author

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️💙

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com