ആരതി -4 [ഏകാകി] 73

Views : 6051

ആരതി -4

Author :ഏകാകി

Previous Part

 

വൈകിപോയതിനു എല്ലാവരോടും മാപ്പ് ചോദിക്കുന്നു. എക്സാം ആണ്. അത് കൊണ്ട് എഴുതാൻ ഉള്ള സമയം കിട്ടുന്നില്ല.

ചെറിയൊരു ഒഴിവ് കിട്ടിയപ്പോൾ എഴുതിയതാണ്.എത്രത്തോളം നന്നായി എന്ന് അറിയില്ല. നിങ്ങളുടെ പ്രതീക്ഷക്കൊത്ത് വന്നോ എന്നും അറിയില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം 🙏🏻.

 

ശരിയാ ഒരുപാട് സമയം ആയില്ലേ നമുക്ക് പോവാം. അങ്ങനെ ഞങ്ങൾ ബൈക്കിൽ കയറി യാത്ര തിരിച്ചു. അവളെ ടൗണിൽ ഇറക്കി ബസും കേറ്റി വിട്ടാണ് ഞാൻ പിന്നെ പോയത്…

 

അന്ന് വീട്ടിൽ എത്തി എന്റെ ചിന്ത അത് മാത്രം ആയിരുന്നു…….മൊബൈലിൽ msg നോട്ടിഫിക്കേഷൻ വന്നത് അറിഞ്ഞു നോക്കിയപ്പോൾ.അവളായിരുന്നു.

Thaks… For the ice cream എന്ന്. ഞാൻ 2 മിനിറ്റ് കാത്തിരുന്നു 😁 ചിരിക്കുന്ന ഒരു ഇമോജി ഇട്ട് കൊടുത്തു.

 

അവൾ അത് സീൻ ചെയ്തു gd ni8 എന്ന് msg അയച്ചു. ഞാൻ തിരിച്ചും

 

Gd ni8💖…..

 

തുടരുന്നു…..

 

പിറ്റേന്ന് കോളേജിൽ എത്താൻ എന്തെന്നില്ലാത്ത ഉത്സാഹമായിരുന്നു. വിഷ്ണു അന്നും ലീവ് ആയിരുന്നു ഇന്ന് വൈകീട്ടെ എത്തു എന്ന് വിളിച്ചപ്പോൾ പറഞ്ഞിരുന്നു. അവൻ ഇല്ലെങ്കിൽ ബോർ ആണെങ്കിലും. ആരതിയെ കാണാലോ എന്നാ സന്തോഷത്തിൽ ആയിരുന്നു ഞാൻ കോളേജിലേക്ക് പോയത്.

 

കുറച്ച് നേരത്തെ തന്നെ ഇറങ്ങിയിരുന്നു. കോളേജിൽ എത്തി വണ്ടി വച്ച് ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ് ദേവിക നടന്നു വരുന്നത് കാണുന്നത്. എന്നെ കണ്ടപ്പോൾ കൈ പൊക്കി കാണിച്ചു. ഞാൻ തിരിച്ചും. അവൾ നടന്നു എന്റെ അടുത്ത് വന്നു എന്റെ കൂടെ നടന്നു തുടങ്ങി.

 

ഇന്നലെ എന്ത് പറ്റി എവിടെ ആയിരുന്നു. എന്ന് ചോദിച്ചപ്പോൾ അവൾ ഒന്ന് ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചു.

Recent Stories

The Author

ഏകാകി

7 Comments

  1. പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ

  2. ബ്രോ
    പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു

    1. തീർച്ചയായും….

  3. what is this?

  4. എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ്‌ ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.

    1. 🙏🏻thanks..

  5. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com