അർജുന യുദ്ധം 🔥 3[Cowboy] 253

Views : 14452

അതേ..

അവന്മാരെ നമുക്ക് ഒതുക്കി തീർത്ത് കളയാടാ അജൂ…

 

 

അപ്പൊ വിട്ടാലോ,

എന്റെ നാട്ടിലേക്ക്,

തിരുവമ്പാടിയിലേക്ക്…

 

 

 

 

 

ആദിത്യാ, നീ എന്നെ തിരിച്ച് വിട്ടത് മരണത്തിലേക്കാ…

അവന്റെ മുന്നിലിരുന്ന് പറഞ്ഞു തീർത്ത വാചകങ്ങൾക്കൊക്കെയും എന്റെ ജീവന്റെ വിലയുണ്ട്…

 

 

അമർ എന്ന അതികായന്റെ ഭയം കണ്ട് ഞെട്ടിയിരുന്ന ആദിത്യനും കൂട്ടരും ആ പേര് വിറയലോടെ പറഞ്ഞു

..

 

 

അർജുൻ,

ദി ബീസ്റ്റ്…

 

തുടരും…

 

 

 

തുടങ്ങുകയായി യുദ്ധം…

അർജുന യുദ്ധം…

Recent Stories

The Author

Cowboy

24 Comments

  1. വിരഹ കാമുകൻ 💘💘💘

    Pwolli ❤❤❤

  2. രുദ്രൻ

    എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കൂട്ടാം ബ്രോ 💜

  3. Waiting for the beast…💥💥

  4. ത്രിലോക്

    അടിപൊളി സ്റ്റോറി ആണല്ലോ…🔥🔥🤜🤜

    1. താങ്ക്സ് ബ്രോ 💜

  5. 💞💞💞💞

  6. കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു 😇❤️💙

  7. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

    അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
    Waiting for next part

    1. തീർച്ചയായിട്ടും,💜

  8. എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു

    1. അടുത്ത പാർട്ട് സെറ്റ്..💜

  9. ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ💜

    1. താങ്ക്സ് ബ്രോ..💜

  10. Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..

    Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi

    1. താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് 💜

  11. °~💞അശ്വിൻ💞~°

    Story kollaam…🔥
    Page kootti ezhuthunnath nallathayirikkum….😇

    1. അടുത്ത പാർട്ട് സെറ്റ് 💜

  12. ❤️Vipin❤️

    പേജ് കൂട്ടിയാൽ തലതയിരുന്നു

    1. ❤️Vipin❤️

      പേജ് കൂട്ടിയാൽ നല്ലതായിരുന്നു

      1. സെറ്റാക്കാം ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com