✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

Views : 8344

 

” എന്താട… ഗൗരിയെ കാണാത്തോണ്ടുള്ള ദേഷ്യാണോ ”

 

” അല്ല… നിന്റച്ഛൻ ദിലീപനെ കാണാത്തോണ്ടുള്ള ദേഷ്യാ.. ന്തേ കൂടുന്നോ ”

 

 

” ദേ എന്റച്ചനെ പറഞ്ഞാലുണ്ടല്ലോ ”

 

 

” പറയൂടി, ഇനിം പറയും.. തലയിൽ മുടിയില്ലാത്ത ദിലീപൻ മുടി മുറിച്ചപ്പോ ആഹാ തലയിൽ കല്ല്മഴ ”

 

” ഗർർർർർർ… നീ പോടാ പട്ടി തെണ്ടി ചെറ്റേ നായിന്റെമോനെ ”

 

 

അവൾ കുബേരനിലെ സംയുക്ത വർമ്മയെ പോലെ കുറച്ച് തെറികൾ വാരി വിതറിയ ശേഷം കോൾ കട്ട്‌ ചെയ്തു…

 

 

ഫോൺ താഴെ വെക്കുമ്പോ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ടായിരുന്നു..

 

പിന്നെ കുറച്ച് നേരത്തേക്ക് ആളിന്റെ ശല്യങ്ങളൊന്നും ഇണ്ടായില്ല…

 

 

“മേ ഐ കമിൻ സർ ”

 

അതും ആലോചിച്ചോണ്ട് വർക്ക് ചെയ്യുമ്പഴാണ്  കൊല്ലീഗ് ആയ ഗൗരി അങ്ങോട്ടേക്ക് വന്നത്….

 

” യെസ് കമിൻ ”

 

അനുവാദം കിട്ടിയതും  ഗൗരി അകത്തേക്ക് വന്ന്  നിന്നു…

 

Recent Stories

8 Comments

  1. Man with Two Hearts

    Nice 👌🏻
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ 😁

  2. രോഗി സെർ 😁😁

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro💖

  4. തുടക്കം കൊള്ളാം ❤️🙌🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com