അർജുന യുദ്ധം 🔥 3[Cowboy] 253

Views : 14452

 

അർജുൻ ഒന്ന് മയപ്പെട്ടെന്ന് ഉറപ്പായപ്പോൾ അൻവറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…

 

 

എന്നാ പോര് മാരണം…

 

 

വണ്ടി ഞാനെടുക്കുവേ…

അൻവർ ചാവിക്കായി അർജുന് നേരെ ചാവിക്കായി കൈ നീട്ടി…

 

ഓ ആയിക്കോട്ടെ…

 

അർജുൻ പോക്കെറ്റ് തപ്പി..

 

ശോ, താക്കോൽ അകത്ത് വെച്ച് മറന്നു,

ഒരു മിനിറ്റ് ഇപ്പൊ വരാടാ…

 

ഓ ചെല്ല്,

എനിക്കാണേൽ നിന്റെ നാട് കാണാൻ മുട്ടീട്ട് വയ്യ…

 

അർജുൻ ചിരിച്ചു,

അല്ലേലും എന്നിലെ ചിരിയും തമാശയും പുറത്തെടുപ്പിക്കാൻ ഈ തെണ്ടിക്ക് പ്രത്യേക കഴിവാ..

അർജുൻ ഒരു പുഞ്ചിരിയോടെ വാതിൽ തുറന്നു അകത്ത് കയറി…

 

 

അജൂ, നീ ആരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല, പക്ഷെ നീയെന്റെ ഫ്രണ്ടാ,

നിന്നെ അങ്ങനെ ഒറ്റയ്ക്ക് ഇട്ടു കൊടുക്കില്ല ഒരു ശക്തിക്കും..

 

അൻവർ തന്റെ വലം കൈ തെറുത്ത് കയറ്റി വച്ചു…

 

 

 

അർജുന്റെ ഹോണ്ട സിറ്റി ഇരുളിന്റെ ഭേദിച്ച് കൊണ്ട് കുതിച്ചു പാഞ്ഞു…

 

അനൂ…

Recent Stories

The Author

Cowboy

24 Comments

  1. വിരഹ കാമുകൻ 💘💘💘

    Pwolli ❤❤❤

  2. രുദ്രൻ

    എന്തോന്നണ്ണാ ഇത്. കുറച്ചുകൂടെ പേജ് കൂട്ടമായിരുന്നു.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. കൂട്ടാം ബ്രോ 💜

  3. Waiting for the beast…💥💥

  4. ത്രിലോക്

    അടിപൊളി സ്റ്റോറി ആണല്ലോ…🔥🔥🤜🤜

    1. താങ്ക്സ് ബ്രോ 💜

  5. 💞💞💞💞

  6. കൊള്ളാം ബ്രോ . പേജ് കൂട്ടിയാൽ നല്ലതാ. ഇത് തുടങ്ങലും കഴിയാലും പെട്ടന്നായിരുന്നു 😇❤️💙

  7. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️👍👍👍👍👍👍👍👍👍👍👍👍👍👍👍

    അടുത്ത പാർട്ട് മുതൽ കുറച്ചു കൂടി പേജുകൾ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു 🙏🙏🙏🙏🙏🙏🙏🙏🙏
    Waiting for next part

    1. തീർച്ചയായിട്ടും,💜

  8. എന്തുവാടെ വായിച്ചു മൂഡ് പോയി പേജ് oru30 എങ്കിലും ആക്കു

    1. അടുത്ത പാർട്ട് സെറ്റ്..💜

  9. ബ്രോ കഥ പൊളിയാണ് പറ്റുമെങ്കിൽ പേജുകൾ കൂട്ടി എഴുതണെ💜

    1. താങ്ക്സ് ബ്രോ..💜

  10. Page kuravanel aalukal vayikkunnath kurayum. Karanam onn thudangi varumbolekum theernn povunnath thanne karanam.. Pinne ee bhagam ithra mathi.. Ini kali avade..

    Apo valya oru bhagavumayi varane.. Nalla adipoli scope ulla kadhaya.. Pathi vazhiyil upekshikkathe irunnal mathram mthi

    1. താങ്ക്സ് ബ്രോ,റെഡി ആക്കുന്നുണ്ട് 💜

  11. °~💞അശ്വിൻ💞~°

    Story kollaam…🔥
    Page kootti ezhuthunnath nallathayirikkum….😇

    1. അടുത്ത പാർട്ട് സെറ്റ് 💜

  12. ❤️Vipin❤️

    പേജ് കൂട്ടിയാൽ തലതയിരുന്നു

    1. ❤️Vipin❤️

      പേജ് കൂട്ടിയാൽ നല്ലതായിരുന്നു

      1. സെറ്റാക്കാം ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com