ദേവാമൃതം [Abdul Fathah Malabari] 90

Views : 8810

മിക്കവാറും ബസ്സിൽ ആണ് അവന്റെ യാത്ര

Introvert ആയത് കൊണ്ട് തന്നെ വിരലിൽ എണ്ണാവുന്ന സുഹൃത്തുക്കൾ മാത്രമാണ് ഉള്ളത്

ആദ്യ ദിവസം എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപ്പടലും, ടീച്ചർമാർ വന്നു എല്ലാവരുടെയും പേര് ചോദിക്കലും മറ്റുമായി കടന്നു പോയി.,.

അടുത്ത ദിവസം വിജയ് സാർ എന്ന ഒരു സാറാണ് ക്ലാസ്സ്‌ എടുക്കാൻ വന്നത്.,.

കയ്യിൽ ടാറ്റൂ ഒക്കെ അടിച്ചിട്ടുണ്ട് ഒറ്റ നോട്ടത്തിൽ ഒരു നോർത്ത് ഇന്ത്യൻ ലുക്ക്‌ ഒക്കെ ഉണ്ടെങ്കിലും പുള്ളി മലയാളി ആണ് ഒരു തൃശൂർ കാരൻ.

 

” ഹായ് ബ്രോ എന്താ പേര് എന്റെ അരികിൽ ഇരുന്ന കണ്ണട വെച്ച ഒരു പയ്യൻ ചോദിച്ചു

 

” ഞാൻ ദേവരാജൻ നാട് തിരൂർ ആണ് പക്ഷെ അമ്മ കന്നഡ ആണ് അതുകൊണ്ട് പഠിച്ചത് ഒക്കെ ഇവിടെയാ.,

 

” എന്താ തന്റെ പേര്

 

” ഞാൻ വിപിൻ സ്വന്തം സ്ഥലം പാലക്കാട് കുമരനെല്ലൂർ

 

” ഇവിടെ എന്ത് ചെയ്യുന്നു? ഞാൻ ചോദിച്ചു

 

“ഫാമിലി ഒക്കെ ഇവിടെ സെറ്റിൽഡ് ആണ്., വിപിൻ പറഞ്ഞു.

 

വിജയ് സാർ ക്ലാസ്സിലോട്ട് വന്നു പുള്ളി കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ പറഞ്ഞ ശേഷം തിയറി ക്ലാസുകളിലേക്ക് കടന്നു.

Recent Stories

The Author

Abdul Fathah Malabari

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com