ദേവാമൃതം [Abdul Fathah Malabari] 90

ദിവസംങ്ങൾ മുന്നോട്ട് നീങ്ങി.

ഇപ്പോൾ ഞാൻ ഇവിടെ ചേർന്നിട്ട് ഒരു മാസം ആയി.

 

ഇന്ന് ഞങ്ങളുടെ താഴെ പുതിയ ബാച്ച് വരുന്നുണ്ടെന്ന് അറിഞ്ഞു,.

ഇപ്പോൾ ക്‌ളാസ് ഒക്കെ കഴിഞ്ഞു ആറര ഒക്കെ ആവും വീട്ടിലെത്താൻ

ഒന്നാമത് മുടിഞ്ഞ ട്രാഫിക് അതിന്റെ കൂടെ തെരഞ്ഞെടുപ്പ് ആയ കാരണം പാർട്ടിക്കാരുടെ ഘോഷയാത്രയും.

 

” എങ്ങനെ ഉണ്ട് മോനെ ക്ലാസ്സ്‌ ഒക്കെ ഫ്രണ്ട്‌സ് ഒക്കെ ആയോ ന്റെ കുട്ടിക്ക്.,

ക്ലാസ്സ്‌ കഴിഞ്ഞു വന്നു ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ ഏട്ടത്തിയമ്മ ചോദിച്ചു.

 

എവിടുന്ന് ആവനാ ആകപ്പാടെ ഒരേ ഒരു കൂട്ടുകാരനെ അവിടെ ഒള്ളു.

 

” ആ ഏട്ടത്തിയമ്മേ.

 

” എന്താ മോനെ., അവൾ മറുപടി നൽകി.

 

അത് പിന്നെ ഞാൻ ഇപ്പൊ കീബോർഡ് നോക്കാതെ ടൈപ്പ് ചെയ്യാൻ ഒക്കെ പഠിച്ചു.

ഇപ്പൊ 40 word per minutes ആണ് എന്റെ ടൈപ്പിംഗ്‌ സ്പീഡ് ഞാൻ പറഞ്ഞു.

 

” ആണോടാ കണ്ണാ..

അത് പോരാ ഇനിയും കൂട്ടണം ടൈപ്പിംഗ്‌ സ്പീഡ്

” ആണോ കണ്ണാ , …ഡെയിലി പ്രാക്ടീസ് ചെയ്യണം ഏട്ടത്തി അമ്മ പറഞ്ഞു.,

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.