പ്രേമം ❤️ 12 [Vishnu] Climax? 438


“എടാ ഇതെന്തിനാ ഇവൻ ഇങ്ങനെ പേടിക്കുന്നെ..”

 

ഹരിഷിന്റെ ചോദ്യം കേട്ട സിദ്ധു അവനെ നോക്കി..

 

“അത് നിന്റെ ഭാര്യ ആണ് ഉള്ളിലെങ്കിൽ നിനക്ക് മനസ്സിലാവും…”

 

അത് കേട്ടതും ഹരീഷ് ഒന്നും മിണ്ടാതെ ഹൃഷിയുടെ നടത്തവും നോക്കി നിന്നു..

 

അപ്പോഴാണ് ആനന്ദും അഖിലും അവിടേക്ക് വന്നത്..

 

“ഡാ എന്തായി..”

 

“ഒന്നും അറിഞ്ഞിട്ടില്ല..”

 

“നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ ഹൃഷി..എല്ലാം ശരിയാവും…”

 

അപ്പോഴാണ് ഒരു നർസ് വാതിലും തുറന്നു പുറത്തേക്ക് വന്നത്..

 

“ആരാ നന്ദനയുടെ ഹസ്ബൻഡ്”

 

ചോദ്യം കേട്ടപ്പോൾ തന്നെ ഹൃഷി ഓടി അവരുടെ അടുത്തേക്ക് ചെന്നു..

 

“സിസ്റ്റർ ഞാൻ ആണ്..”

 

“സുഖ പ്രസവം ആയിരുന്നു…പെണ്കുട്ടി ആണ്…”

 

അത് കേട്ടപ്പോൾ ആണ് എല്ലാവർക്കും ആശ്വാസം ആയത്..

 

മറ്റൊരു നേഴ്സ് ഒരു കൊച്ചുവാവയെ അവന്റെ കയ്യിൽ വച്ചുകൊടുത്തു..അവൻ നിറകണ്ണുകളോടെ അവളെ വാങ്ങി..അവന്റെ അച്ഛനും അമ്മയും കൂട്ടുകാരും അവന്റെ അടുത്തേക്ക് പോയിരുന്നു..എല്ലാവരുടെ മുഖത്തും സന്തോഷം ആയിരുന്നു…

____

 

കണ്ണുകൾ തുറന്നപ്പോൾ അവൾ കണ്ടത് അവളുടെ ഇടത്തുകയ്യിൽ കൈ കോർത്തു അടുത്തിരിക്കുന്ന ഹൃഷിയെ ആയിരുന്നു..

 

നന്ദു  ഒരു അമ്മയുടെ അഭിമാനത്തോടെ, സന്തോഷത്തോടെ അടുത്ത് കിടന്നു ഉറങ്ങുന്ന കൊച്ചുവാവയെ ചേർത്ത് പിടിച്ചു എന്നെ നോക്കി പുഞ്ചിരിച്ചു

 

“നീ പേര് വല്ലതും കണ്ടു വെച്ചിട്ടുണ്ടോ..”

 

അവളുടെ ചോദ്യം കേട്ട ഹൃഷി ചിരിച്ചുകൊണ്ട് അവളെ നോക്കി..

 

“നമുക്ക് താര എന്നിട്ടാലോ..”

 

“കൊല്ലും ഞാൻ..”

 

അവർ രണ്ടുപേരും അവളുടെ അടുത്തു തൊട്ടിലിൽ കിടന്നു ഉറങ്ങുന്ന അവരുടെ കൊച്ചു മാലാഖയെ നോക്കി…സന്തോഷത്തോടെ…

 

അവസാനിച്ചു…..

 

?

Updated: June 20, 2022 — 11:52 pm

40 Comments

  1. എല്ലാവരോടും ഒരു വലിയ സോറി..എക്സാംസിൻ്റെ തിരക്കിൽ ആയിരുന്നു .ഒരുപാട് തിരകുകൾ വന്നിരുന്നു അതാണ് വൈകിയത്…

    അസുരൻ feb 2nd week thottu idan aakum ennanu വിശ്വാസം..എഴുത്തിൽ ആണ്..

    ഞാൻ ഇവിടെ ഉള്ള issues kandu . എനിക്കും കോപ്പിയടി issue undayi..so ini ivide idan oru dhairya kurav ഉണ്ട്..കാരണം കഷ്ടപ്പെട്ട് എഴുതിയ സാധനം വേറെ ആൾ ക്രെഡിറ്റ് എടുത്തു കൊണ്ടുപോകുന്നത് കാണുന്നത് നല്ല വിഷമം ഉണ്ടാക്കി..

    അതുകൊണ്ട് ഇവിടെ ഇനി കഥകൾ ഇടുമോ എന്ന് ഉറപിച്ചിടില്ല .

    പിന്നെ ഞാൻ അപ്പുറത്ത് തുടങ്ങി ..കഥകൾ ഞാൻ മാറ്റി തുടങ്ങി . അസുരനും പ്രേമവും ഞാൻ അപ്പുറത്തേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്..

    പിന്നെ ഇതിൻ്റെ ക്ലൈമാക്സിൽ കുറച്ചുപേർക്ക് തൃപ്തി കുറവ് ഉണ്ടായി എന്നറിഞ്ഞു…ഞാൻ ഒരു extended version plan cheyunund ..but ath ivide ആയിരിക്കില്ല…അപ്പുറത്ത് ആയിരിക്കും ..ഞാൻ പോസ്റ്റ് ചെയ്തു തുടങ്ങിയിട്ടുണ്ട് …

  2. ✖‿✖•രാവണൻ ༒

    അസുരൻ വരുമോ

  3. Bro, അസുരൻ എന്തായി…
    അടുത്ത ഭാഗം എന്ന ഇടുന്നെ…
    Waiting ആട്ടോ..

  4. Ee story pdf aayiitu iduvo

  5. പാവം പൂജാരി

    കുറച്ച് സ്പീഡ് കൂടി പോയോ..
    എന്തായാലും പൊളി ♥️♥️♥️
    ഇതുപോലുള്ള കഥകളുമായി വീണ്ടും വരിക.

    താങ്കളുടെ അസുരനെന്ത് പറ്റി,?
    ഫോള്ളോ ചെയ്തിരുന്ന കഥയായിരുന്നു.

    1. ❤️ ഒരു വേറെ തീമിൽ ഉള്ളൊരു റൊമാന്റിക് സ്റ്റോറി മനസ്സിൽ ഉണ്ട്..ചിലപ്പോ അത് അധികം വൈകാതെ വരും ?

      അസുരൻ എഴുത്തിൽ ആണ്..അധികം വൈകാതെ വരും ??

  6. Nalla story ayirunnu. Otta stretch il vayichathukondu valiya budhimuttillathe vayikkan patti. Allengil ake confusion ayene. Timescape orupadu confusions undakkiyirunnu Starting okke. Pinnedu used to ayi.pinne orichi4i speed kooduthalayipoyathu pole thonni. Ennalum enikkishtamayi.

  7. Man ഒന്നൊന്നര സ്പീഡ് ആയി ഈ ഭാഗം…… പെട്ടന്ന് തീർന്ന് പോയി….. പക്ഷേ എന്നാലും happy എൻഡിങ് ആയല്ലോ…… അഭി. വില്ലൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല….. രണ്ടാളും ഒന്നായല്ലോ….. Last credit സീൻ അസുരൻ ആണല്ലെ….. ? അത് സെറ്റ്..ആയിട്ടുണ്ട്…. ❤

  8. കൊള്ളാം

  9. Well.. കൊള്ളാം ❤️??

  10. Kollam…❣️

  11. bro asuran kadha any update

    1. Last 2 പേജ് വായിച്ചു decode ചെയ്യ് ???

  12. കർണ്ണൻ

    Nice

    1. ❤️❤️?

  13. Bro

    ഈ ഭാഗവും നന്നായിട്ടുണ്ട് ?

    രാഗേന്ദു ജീവനോടെ ഉണ്ടായിരുന്ന?

    നന്നായി തന്നെ അവസാനിപ്പിച്ചു.
    അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?

    1. അതിനു ശേഷം ഉള്ളത് വേണമായിരുന്നോ ?

      ബ്രോ അത് ശരിക്കും കഥയുമായി ബന്ധമില്ല… ഇനി ഈ കഥയിലെ കഥാപാത്രങ്ങൾ വരികയും ഇല്ല…അസുരൻ നിർത്തിയിട്ടില്ല എന്നു കാണിക്കാൻ വേണ്ടി ഇട്ടതാണ്. ഒരു hint പോലെ ?

      ❤️❤️?

  14. വ്യാസ്

    Kura misigne bro

  15. പോരാ. മുൻപത്തെ പാർട്ട്‌ പോലെ ഒരു ജീവൻ ഇല്ല. എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി

    1. Yes I’m also think for that

    2. |എങ്ങനെങ്കിലും തീർതാൽ മതി എന്ന പോലെ എഴുതി|

      ബ്രോ നീട്ടി വലിക്കാൻ ആഗ്രഹമില്ല..അത് ഈ കഥയെ കൂടുതൽ നശിപ്പിക്കുകയെ ചെയ്യൂ..അതുകൊണ്ടു എന്നെ കൊണ്ടുപറ്റുന്ന രീതിയിൽ ഞാൻ അവസാനിപ്പിച്ചു..

  16. Happy ending ❤️

    1. ❤️❤️?

  17. ❤️

  18. °~?അശ്വിൻ?~°

    ❤️❤️❤️

  19. ❤️❤️❤️❤️

    1. നന്നായിട്ട് ഉണ്ട് പിന്നെ ഇനിയും എഴുതണം ❣️❣️❣️

  20. ❤❤❤

  21. Ntho munpathe partukalude athrem feel varunnilla bro
    Well tried brother ?

  22. തിരുപ്പതി ആയില്ല bro… well try.. next പൊളിക്കണം…

Comments are closed.