പറയാതെ പോയത് [Ibrahim] 72

Views : 3118

 

“” എന്തിനാണ് ദിവസവും അവളെ ദേഷ്യം പിടിപ്പിക്കുന്നത് നിനക്കൊന്ന് നേരത്തെ എണീറ്റു വേഗത്തിൽ ചെയ്യാൻ നോക്കിയാൽ എന്താ രാവിലെ ഞാനും മക്കളും പോയാൽ നിനക്കെന്താ ഇവിടെ പണി “””..

കേട്ടപ്പോൾ ഉള്ളൊന്ന് നൊന്തു.

സിനിമ യിൽ പറഞ്ഞത് പോലെ ഒരു പണിയും ഇല്ല്യാലോ എന്നൊക്കെ ഉള്ള ഡയലോഗ് പറയണം എന്ന് തോന്നി പക്ഷെ പിന്നെ തോന്നി വെറുതെ എന്തിനാ എന്ന്..

ഒന്ന് ദീർഘമായി നിശ്വസിച്ചു കൊണ്ട് അടുക്കളയിൽ ഉണ്ടായിരുന്ന പാത്രം കഴുകുമ്പോളാണ്

വൃന്ദ എന്റെ നീല ഷർട്ട്‌ എവിടെ എന്നുള്ള ചോദ്യം

പോയി നോക്കിയപ്പോൾ ആള് നല്ല തപ്പലിലാണ്..
ഒരു സാധനം എടുത്തു വെക്കാനറിയില്ല സമയം ഉള്ളപ്പോൾ ഒക്കെ എടുത്തു ഇസ്തിരി ഇട്ടാൽ മതി അതും ചെയ്യില്ല എന്നൊക്കെ പറയുന്നുണ്ട്..

അവൾ ഇസ്തിരി ഇട്ടു വെച്ച അവന്റെ ഷർട് എടുത്തു കൊടുത്തു…

ഹും എന്ന് പറഞ്ഞു അതൊന്ന് കുടഞ്ഞു കൊണ്ട് അതും ഇട്ടു കൊണ്ട് അയാൾ നടന്നു നീങ്ങി..

Recent Stories

The Author

Ibrahim

9 Comments

  1. Bro,
    Super.valladhe feel ayu letting.
    Vettamma marude(house wife) prsangal arun manaslakunilla.

    1. ഇബ്രാഹിം

      👍😊

  2. ത്രിലോക്

    Nice ❤️❤️

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      Hmm

  3. ❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com