പറയാതെ പോയത് [Ibrahim] 72

Views : 3118

പറയാതെ പോയത്

Author : Ibrahim

 

 

വൃന്ദ…..

അയാൾ നീട്ടി വിളിച്ചു..

ഒരു കയ്യിൽ അയാൾക്കുള്ള ചായയും മറു കയ്യിൽ മകളുടെ വാട്ടർ ബോട്ടിലുമായി അവൾ ഓടി എത്തി. ചായ അയാൾക്ക് നേരെ നീട്ടി ബോട്ടിൽ മകളുടെ ബാഗിൽ വെച്ചു കൊടുത്തു…

നിക്ക് മോളെ അമ്മ കറി പാത്രം എടുത്തിട്ടില്ല…

ഈ അമ്മ ഇതൊക്കെ ഒന്ന് നേരത്തിനു എടുത്തു വെച്ചൂടെ അത് പറഞ്ഞ കേൾക്കില്ല..
മകൾ ഈർഷ്യയോടെ പറഞ്ഞു. ദിവസവും ഉള്ളത് ആയത് കൊണ്ട് വൃന്ദ ക്ക് ഒന്നും തോന്നിയില്ല…

 

 

 

അവൾ ആറാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്. ഒൻപതിൽ പഠിക്കുന്നവൻ എട്ടു മണിക്ക് പോയി ട്യൂഷൻ ഉള്ളത് കൊണ്ട് ഇവൾക്ക് എട്ടേ അമ്പതിനു പോണം അതിനാണ് എട്ടര ആകുമ്പോഴേക്കുമുള്ള ഈ ചാട്ടം..

മകന് ഒരു കറി ആണെങ്കിൽ മകൾക്ക് വേറെ ഒന്ന് അതുകൊണ്ട് ആണ് സമയം വൈകുന്നത്..

മകൾ പോയി അതും നോക്കി നിന്ന് അടുക്കളയിലേക്ക് തിരിയുമ്പോഴേക്കും ഭർത്താവ് ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു..

കൈ കഴുകി തിരിയുമ്പോളാണ് അയാൾ അവൾ പാത്രം എടുക്കുന്നത് കണ്ടത്..

Recent Stories

The Author

Ibrahim

9 Comments

  1. Bro,
    Super.valladhe feel ayu letting.
    Vettamma marude(house wife) prsangal arun manaslakunilla.

    1. ഇബ്രാഹിം

      👍😊

  2. ത്രിലോക്

    Nice ❤️❤️

    1. ഇബ്രാഹിം

      ♥️♥️

    1. ഇബ്രാഹിം

      Hmm

  3. ❤️❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com