?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ? [CLIMAX][ADM] 1522

അപ്പോയേക്കും മനസ്സിന്റെ കടിഞ്ഞാൽ നഷ്ടപ്പെട്ട് മനസ്സ് കൊണ്ട് ഞാനൊരു ഭ്രാന്തനായി തുടങ്ങിയിരുന്നു ….

കുറച്ച് ദിവസങ്ങൾ വല്ലാത്തൊരു അവസ്ഥ ആയിരുന്നു ……….ഊണും ഉറക്കവും ഇല്ലാതെ …. ഒന്നിനൊടും താല്പര്യം ഇല്ലാതെ ….. ആരോടും മിണ്ടാട്ടമില്ലാതെ ….. പല തവണ ഏട്ടത്തി ചോദിച്ചിട്ടും ഞാൻ ഒഴിഞ്ഞു മാറി …..

അങ്ങനെ ആര്യയുടെ കല്യാണം അടുത്തു……ഇന്നേക്ക് നാലാം നാൾ……..അന്നത്തെ ആ ഇൻസിഡന്റിനു ശേഷം ഞാൻ അവളെ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിരുന്നില്ല………..അങ്ങനെയിരിക്കെ

” അഭി … അവിടെ നിലക്ക് ….. നിന്റെ പ്രശ്നം എന്താണെന്ന് പറഞിട്ടെ നീ ഇവിടെ നിന്നും നീങ്ങൂ … ഇന്നുംപതിവ് പൊലെ ഭക്ഷണം കഴിക്കാതെ എഴുന്നേറ്റപ്പോൾ ഏട്ടത്തി പിടിചു വച്ചതാണ് …..

” എനിക്കൊന്നുമില്ല ….. ഏട്ടത്തി……. “അലസമായൊരു മറുപടി നൽകി ഞാൻ അവിടുന്ന് വലിയാൻ നോക്കി….

“”കള്ളം പറയണ്ട ….. എന്റെ പിറന്നാളിന് ശേഷമാണ് നീ ഇങ്ങനെ ……..പറ …… എന്താണ് ….. ? ”

വീണ്ടും ഏട്ടത്തി നിർബന്ധിച്ചു ……

എത്രയൊക്കെ ഒഴിഞ്ഞു മാറാൻ ശ്രമിച്ചിട്ടും ഏട്ടത്തി വിടാൻ തയ്യാറായില്ല …. ഒരു വല്ലാത്ത തരം മാനസീകവസ്ത യോടെ ഞാൻ സോഫയിലിരുന്നു …..

” അന്ന് എന്താണ് ആ രാത്രി ശരിക്കും സംഭവിച്ചത് …..? ” ഞാൻ ചോദിച്ചു …. എനിക്കറിയണമായിരുന്നു

ഏട്ടത്തി മനസ്സിലാകാതെ എന്നെ നോക്കി …..

” ഏട്ടത്തിയെ ഞാൻ അന്ന് ഉപദ്രവിച്ച രാത്രി ….. എന്താണെന്ന് സംഭവിച്ചത് …? എനിക്കറിയണം …… “വല്ലാത്തൊരു ഭാവത്തോടെ ഞാൻ ചോദിച്ചയ് ….

ഏട്ടത്തി ഒന്ന് ഞെട്ടി …. പിന്നീട് നിഷബ്ദയായി ……

” പറയ് …. എനിക്കറിയണം ….. അത്രയും വലിയ തെറ്റ് ചെയ്ത എന്റെ കൂടെ തന്നെ ഏട്ടത്തി താമസിക്കുന്നു ….. യാതൊരു ദേഷ്യമോ വെറുപ്പോ ഇല്ലാതെ എന്നോട് പെരുമാറുന്നു ….. എന്താ ഇതിന്റെ ഒക്കെ അർഥം …..? ബലമായികീഴ്പ്പെടുത്തിയ ഒരാളെ ആരെങ്കിലും സ്നേഹിക്കുമോ …..? പറയ് …. എനിക്കറിയണം …. ”

മനസ് തകർന്ന് …. ഹൃദയം മുറിഞ്ഞാണ് ഞാൻ ചോദിച്ചത് ….

അത് മനസ്സിലാക്കിയത് പൊലെ ഏടത്തിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി തുടങ്ങി ….. അൽപ്പ നേരം നിശബ്ദമായി ……

” അന്ന് തെറ്റ് ചെയ്തത് നീ ഒറ്റക്കല്ലാത്ത ത് കൊണ്ട് …… ”

അല്പനേരത്തെ നിശബ്ദതയ്ക്കു ശേഷം ഏട്ടത്തി പറഞ്ഞു …..

” എന്ന് വച്ചാൽ ….? മനസിലായില്ല ….. ” പറഞ്ഞത് ഗ്രഹിക്കാതെ ഞാൻ മുഖമുയർത്തി ചോദിച്ചു ……

ഏട്ടത്തി ആകെ തളർന്ന് തുടങ്ങിയിരുന്നു …..

Updated: June 25, 2022 — 12:10 pm

269 Comments

  1. ithinte munpathe partukal onnum kaanunnillallo

    enthupatti?remove aakkiyo

  2. it is huge….
    very huge….
    dear adm thanks for giving a wonderful reading,
    man I cant express my words. This is a damn real family entertainer

    the best family story i have ever read in this site
    hopefully waiting for your next entertainer.

    once again THANK YOU……||| THANKYOU SO MUCH…….|||

  3. നല്ലവനായ ഉണ്ണി

    Puthiya story endhina delete cheythe

  4. new story delete aakiyo???

  5. ennaa parayaanaadaa uvvee….polichu ennu paranjaal kuranju pokum…thakarthu

Comments are closed.