✨️നേർമുഖങ്ങൾ✨️[മനോരോഗി 2.0] 169

Views : 8368

 

അനിരുദ്ധ് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നുമില്ലാതെ തന്റെ ജോലി തുടർന്നു.. വേറൊന്നും കൊണ്ടല്ല ഇതൊരു പതിവാണ്….

 

 

 

കുറച്ച് സമയത്തിന് ശേഷം വീണ്ടും കോൾ വന്നു..

 

 

” എന്താ ”

 

എടുത്തുടനെ അവൻ കുറച്ച് ഡിമാൻഡടിച്ച് ചോദിച്ചു..

 

 

” അനൂട്ടൻ പെണക്കത്തിലാണോ ”

 

” ആണെങ്കിത്തന്നെ നിനക്കെന്താ ”

 

” ഓ ജാഡ… ആട്ടെ ഈ പെണക്കം മാറ്റാൻ ഞാനെന്താ ഇപ്പ തരാ ”

 

” എന്താ തരാ ” 😁

 

” എന്താ വേണ്ടേ “😁

 

” ഒരു ഉമ്മ “😁

 

” അയ്യണ.. എന്താ ഒലിപ്പിക്കൽ… ഉമ്മേം ഇല്ല ബാപ്പേം ഇല്ല.. നീ പോഡെർക്കാ…  മോൻ പോയി ഗൗരിയോട് ചോദിക്ക്…. ഹും ”

 

Recent Stories

8 Comments

  1. Man with Two Hearts

    Nice 👌🏻
    അപ്പൊ ബാക്കി വേഗം പോന്നോട്ടെ 😁

  2. രോഗി സെർ 😁😁

    കൊള്ളാം ❤️✨️

  3. Bro emoji idanda aa sukham ponu

    1. ആൾകാർക്ക് അവിടെ ഉള്ള എക്സ്പ്രഷൻ മനസ്സിലാകുമോ എന്നുള്ള ഡൌട്ട് വരുന്നിടത്തു മാത്രം ഇടുന്നതാ vro💖

  4. തുടക്കം കൊള്ളാം ❤️🙌🏻

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com