❤️ നിന്നിലലിയാൻ (8)❤️ [SND] 146

Views : 22550

“പന്നി ഇന്നാലും നമ്മൾ അറിഞ്ഞില്ലല്ലോ ഈ മിണ്ട പൂച്ച കലമൊടക്കുമെന്ന് ”

 

 

“മിണ്ട പൂച്ച എന്നെ കൊണ്ടൊന്നും പറയിപ്പിക്കണ്ട . അവിടെ അവനെ കണ്ടപ്പോ സത്യം പറഞ്ഞ ഞാൻ തന്നെ പേടിച് പോയി ഹോ വല്ലാത്ത ജാതി ”

 

 

“എന്നാ ഓനെ എന്തായാലും പോക്കാണല്ലോ . നമ്മൾ അറിയാണ്ട് . ഇനി നടക്കൂല ഓനെ നല്ല മര്യാദക്ക് ഒന്ന് കാണണം ”

 

“കണ്ടേ പറ്റു ”

 

“അപ്പോ നൈഹനെ ഇന്ന് വെറുതെ വിടാം ലെ ”

 

“അതാ നല്ലത് നാളെ തുടങ്ങാം ”

 

 

“ന്ത്‌ വെറുതെ വിടാം. എന്ത് തുടങ്ങാം ”

 

“അതൊന്നും . മക്കൾ അറിയാൻ ആയിട്ടില്ല . ആകുമ്പോൾ പറയാം ട്ടോ ”

 

 

അവന്റ കവിളിൽ തട്ടി കൊണ്ട് ആദി പറഞ്ഞു

 

“എന്നാ മോനെ ക്ലാസ്സിൽ കയറിക്കോ . ഞങ്ങൾ ഇപ്പൊ വരാം ”

 

“എങ്ങോട്ടാ ”

 

“ആ റാഫിയെ ഒന്ന് കാണാനും ഒന്ന് സങ്കടത്തിൽ പങ്ക് ചേരാനും ”

 

“പൊക്കോ . മേത്തു കൈ വെക്കേണ്ട. ഓൻ ഒന്ന് എണീറ്റ് നിന്നിട്ട് മതി ”

 

 

“അതൊക്കെ അത്രേയുള്ളൂ . ”

 

 

അങ്ങനെ അൻസിയും ആദിയും അവിടെന്ന് നടന്നു നീങ്ങി

 

ഷാൻ ക്ലാസ്സിലേക്കും നടന്നു

Recent Stories

The Author

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️💙

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com