ദേവാമൃതം [Abdul Fathah Malabari] 90

 

ദിവസങ്ങൾ മുന്നോട്ട് നീങ്ങി..,.

“ഡാ… നീ സ്‌മോക്ക് ചെയ്യോ?

ഒരു ദിവസം വിപിൻ എന്നോട് ചോദിച്ചു.

“വല്ലപ്പോഴും ഒക്കെ എന്ന് കരുതി അടിക്ട് ഒന്നും അല്ല.

“എന്ന വാ നമുക്ക് ഒരു പുകയെടുത്തിട്ട് വരാ വിപിൻ പറഞ്ഞു.

“ഡാ ഈ സമയത്തോ ഇത്‌ ക്ലാസ് ടൈം അല്ലെ ഞാൻ ചോദിച്ചു.

“സാർ നമ്മളോട് ടൈപ്പ് ചെയ്യാൻ പറഞ്ഞിട്ട് പോയതല്ലേ ഇപ്പോഴൊന്നും വരില്ല,..

നമുക്ക് പെട്ടന്ന് ഇങ്ങ് തിരികെ വരാന്നെ

ഇവിടെ ആരേലും പറഞ്ഞു സെറ്റ് ആക്കാം,.. സാർ എങ്ങാനും ചോദിച്ചാൽ വാഷ്റൂമിൽ പോയതാണെന്ന് പറയാൻ.

നമുക്ക് വാഷ് റൂമിന്റെ അവിടെ ഉള്ള സ്റ്റേയാർസ് വഴി ഇറങ്ങാം അത് നേരെ അണ്ടർഗ്രൗണ്ട് പാർക്കിങ്ങിലേക്കല്ലേ പോകുന്നത് അത് വഴി തന്നെ തിരിച്ചും കയറാം

വിപിൻ പറഞ്ഞു

അങ്ങനെ ഞങ്ങൾ രണ്ടുപേരും പാർക്കിങ്ങിലോട്ട് നടന്നു.,

വിപിൻ അവന്റെ R15 v2 വിന്റെ ചാവി എനിക്കു തന്നു,. ഞങ്ങൾ യാത്ര തുടർന്നു.

 

” ടാ വിപിനെ നീ ആ കുട്ടിയെ ശ്രദ്ധിച്ചായിരുന്നോ

ഞാൻ ചോദിച്ചു.,.

 

” ഏത് കുട്ടി നീ ആരാന്ന് പറയാതെ ഞാൻ എങ്ങനെ അറിയാനാ വിപിൻ പറഞ്ഞു.

 

” അവളുടെ പേര് ഒന്നും എനിക്കു അറിയില്ല നമ്മുടെ ജൂനിയർ ആണ് നമ്മുടെ ക്ലാസിലെ നിവേദിദ ഒക്കെ ഇല്ലേ അവരുടെ കൂടെയാ എപ്പോഴും നടപ്പ്

ഞാൻ പറഞ്ഞു.

 

” എന്നാ നീ ഒന്ന് കാണിച്ചു തായോ നമുക്ക് സെറ്റ് ആക്കാന്നെ വിപിൻ പറഞ്ഞു.

 

അവന്റെ വാക്കുകൾ എനിക്കു എന്തോ ആത്മ വിശ്യാസം നൽകി.,.

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.