❤️ നിന്നിലലിയാൻ (8)❤️ [SND] 146

Views : 22551

“ഹ ക്ലാസ്സിലേക്ക് കയറി പോയി . നിനക്ക് എങ്ങനെ അറിയാം ഓൾ പുറത്ത് പോയിന്നു ”

 

 

അപ്പൊ ഷാൻ എല്ലാം വെക്തമായി പറഞ്ഞു കൊടുത്തു

 

അത് കേട്ടപ്പോൾ ആദിക്ക് വല്ലാതെ ദേഷ്യം കയറി . അവൻ അവിടെ നിന്ന് എണീറ്റ് പോകാൻ നിന്നു

 

“ഇയ്യ് ഓനെ തല്ലാൻ പോകാൻ നിക്കണ്ട ”

 

 

“ന്റെ പെണ്ണിനെ തൊട്ട പന്നിനെ ഞാൻ വെറുതെ വിടണോ ”

 

“അവൻ ഇപ്പോ ഹോസ്പിറ്റലിൽ ഉണ്ടാകും . രണ്ട് മൂന്നാഴ്ച കഴിയും ഒന്ന് എണീറ്റ് നിക്കാൻ . എന്നിട്ട് പോയി തല്ല്യ പോരെ ”

 

 

“അപ്പൊ ഇവൾ അവനെ അങ്ങനെ തല്ല്യോ ”

 

“അവനല്ല ഈ നിക്കണ അൻസിക്കാടെ പുന്നാര അനിയൻ ശാലു ആണ് അങ്ങനെ ആക്കിയേ ”

 

 

“ന്ത്‌ . ശാലുവോ . അവൻ തല്ലി ഒരുത്തനെ ഹോസ്പിറ്റലിൽ ആക്കി ന്നോ ”

 

 

“അവന്റെ അവിടത്തെ പ്രകടനം കാണണമായിരുന്നു അവന്റെ മുഖം ഇങ്ങനെ ഞാൻ കാണുന്നതേ ആദ്യമായിട്ടാ ”

 

 

“അവൻ എന്തിനാ ഇങ്ങനെ ”

 

“അത് ആ അഫിയും അവനും തമ്മിൽ ചെറിയ ഒരു ടകടക ”

 

“ന്ത്‌ ശാലുന് പ്രേമമോ ”

 

“കേട്ട നിങ്ങൾ ഇത്ര ഞെട്ടിയെങ്കി കണ്ട ഞാൻ എങ്ങനെ ആയിരിക്കും . കെട്ടിപിടിക്കുന്നു ഉമ്മ വെക്കുന്നു . ഹോ “

Recent Stories

The Author

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️💙

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com