ആരതി -4 [ഏകാകി] 73

Views : 6070

ആ ഫോട്ടോയും നോക്കി അവൾ ചോദിച്ചു..

 

പെട്ടന്നാണ് മുറി തുറന്നു ആ സ്ത്രീ വന്നത്….

കയ്യിൽ ഒരു സാരിയും ഉണ്ട്.

 

അവരെ കണ്ടതും ആ ഫോട്ടോ അവളുടെ പിന്നിലേക്ക് ഒളിപ്പിച്ചു.അവർ അടുത്ത് വന്ന് പറഞ്ഞു.

 

വേഗം ഇത് ഉടുത്തു താഴെ വരാൻ…

അവൾ അവരുടെ കയ്യിലേക്ക് നോക്കി. ഒരു സാരിയും അതിൽ കുറച്ചു ആഭരണവും ഉണ്ട്‌.

 

ഇത്…..

 

ഇത് എന്താ നീ കണ്ടിട്ടില്ലേ വേഗം ഉടുത്തു താഴെ വരാൻ…

 

അത്രക്കും പറഞ്ഞു അവർ താഴേക്ക് പോയി.

 

അവൾ അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുത്ത്വച്ചു സാരി മാറാൻ പോയി. ഇല്ലേൽ അവൾക്ക് അറിയാമായിരുന്നു അവരുടെ കയ്യുടെ ചൂട്.

 

അവൾ സാരി മാറി താഴേക്ക് പടിയിറങ്ങുമ്പോൾ ആരൊക്കെയോ വന്നിട്ടുണ്ട് എന്ന് മനസിലായി.

 

അവൾ താഴെ ചെന്നതും ആ സ്ത്രീ അവളെ അടുക്കളയിലേക്ക് വിളിച്ചുകൊണ്ടുപോയി. കയ്യിലേക്ക് ചായ ട്രേ കൊടുത്തുവിട്ടു. അവൾ അവരെ വളരെ ദൈനീയ ഭാവത്തോടെ നോക്കി.

 

അവർ അപ്പോൾ പറഞ്ഞു. ഇന്ന് നിന്നെ പെണ്ണുകാണൻ ആണ് അവർ വന്നിരിക്കുന്നത്. നല്ല കുട്ടി ആയി പോയി നീ അവർക്ക് ചായ കൊടുക്ക്.ഇല്ലേൽ എന്നെ അറിയാലോ. കൊന്നു ഞാൻ കുഴിച്ചുമൂടും.

Recent Stories

The Author

ഏകാകി

7 Comments

  1. പെട്ടന്ന് എഴുത്തിയാൽ മതി കാത്തിരിക്കാൻ വയ്യ

  2. ബ്രോ
    പേജ് കൂട്ടി എഴുതു 10 പേജ് മിനിമം എഴുതു

    1. തീർച്ചയായും….

  3. what is this?

  4. എന്റെ മാഷേ, ഒരു കഥ എഴുതി പൂർത്തിആക്കിയിട്ടു വേണം പോസ്റ്റ്‌ ചെയ്യേണ്ടത്. കഥാകൃത്തിനാകണം കഥയുടെ മൊത്തം നിയന്ത്രണം, അല്ലാതെ വായനക്കാരനല്ല. എന്തെഴുതണം എന്ന് വായനക്കാരനല്ല പറയേണ്ടത്. പഴയ എഴുത്തുകാരൊന്നും വായനക്കാരോട് ചോദിച്ചിട്ടല്ല എഴുതിയിരുന്നത്. അതു ഓർക്കുന്നത് നന്ന്.

    1. 🙏🏻thanks..

  5. °~💞അശ്വിൻ💞~°

    ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com