❤️ നിന്നിലലിയാൻ (8)❤️ [SND] 146

“ഡാ അവനെ പോകണ്ടേ . കാര്യങ്ങൾ അറിയണ്ടേ ”

 

“അതൊക്കെ നോക്കാം ടൈം കിടക്കല്ലേ ”

 

“ഹ അത് വിട് നാളെ എന്താ പരുവാടി . ചെറിയ ഒരു ട്രിപ്പ്‌ അടിച്ചാലോ ”

 

“നടക്കൂല മോനെ നാളെ ഒരു കല്യാണം ഉണ്ട് ”

 

“അന്റെ ഒരു കല്യാണം . അനക്ക് ബിരിയാണി വേണങ്കിൽ ഞാൻ വാങ്ങി തരാ ”

 

“ബിരിയാണി അല്ല പോത്തേ . ഉമ്മാന്റൊപ്പം ആണ് പോണ്ടേ . പോകാതെ പറ്റില്ല ”

 

“എന്നാ വിട്ടോ വെറുതെ സീൻ ഡാർക്ക്‌ ആക്കണ്ട”

 

 

 

അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിൽ വന്ന് എന്റെ വണ്ടി എടുത്ത് ചുമ്മാ ഒന്ന് കറങ്ങി വീട്ട് പോയി

അവിടന്ന് ഗ്രൗണ്ട് . പിന്നെ കട .

 

 

അങ്ങനെ ആ ദിവസം കടന്ന് പോയി

 

 

രാവിലെ തന്നെ ഉമ്മാന്റെ അലാറം കേട്ടാണ് ഉണർന്നേ

 

“ആൻസിയെ…”

 

നമ്മൾ നീക്കുമോ ഇല്ല

 

“ആൻസിയെ നീക്ണ്ടോ ഇയ്യ് ”

 

“ഞാൻ ഇപ്പൊ എണീക്കാ നിങ്ങൾ പൊക്കോ ”

 

“ഹ വേഗം എണീക്കാൻ നോക്ക് ”

 

ന്നും പറഞ്ഞു കേരളത്തിലെ ഉമ്മമാരെ സ്ഥിരം പണി ആയ ഫാൻ ഓഫ്‌ ആക്കി ലൈറ്റും ഇട്ട് പോയി

 

പിന്നെ ഓവർ കടക്കാൻ നിക്കാതെ എണീറ്റ് കുളിച് തായെക്ക് പോയി

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️?

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ?
    കൊള്ളാം❤️??

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ ?❤️?

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ?,

    ഈ ഷാൻ ആരാ?

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ?❤️

  6. °~?അശ്വിൻ?~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല ? tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ ?❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      ?❤️

Comments are closed.