ശ്രീ നാഗരുദ്ര 🥰 🙄🩸🐍👻 രണ്ടാം ഭാഗം – [Santhosh Nair] 1044

Views : 17168

Uri Attack During Change Of Command, Most Soldiers Killed In Tent Fire

അതു പോലീസ് ഡിപ്പാർട്മെന്റിലെ ചേട്ടന്റെ തന്നെ ഒന്ന് രണ്ടു സുഹൃത്തുക്കളുടെയും അച്ഛന്റെ രണ്ടുമൂന്നു ശത്രുക്കളുടെയും സഹായത്താലാണ് ചെയ്തത്.”

ഒരു എങ്ങലോടെ അവൾ പറഞ്ഞു നിർത്തി.

“അപ്പോൾ ഭദ്രയുടെ കുട്ടിയാണല്ലേ ഇത്? നിങ്ങൾ രണ്ടുപേരും രക്ഷപ്പെട്ടല്ലോ അതു ഭാഗ്യം.” അവളെ നെഞ്ചോടു ചേർത്ത് നിർത്തിക്കൊണ്ട് അവൻ പറഞ്ഞു.

“അതെ” എന്നല്ലാതെ അതിനു അവൾ വ്യക്തമായ ഉത്തരമൊന്നും പറഞ്ഞില്ല.

കൊള്ളസംഘത്തിന്റെ കൂടെ നിന്ന് ഞങ്ങളെ ചതിച്ചവരെല്ലാം പിന്നീട് വിവിധ ആക്സിഡന്റുകളിൽ കൊല്ലപ്പെട്ടു” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണിലുണ്ടായ പകത്തിളക്കവും മുഖത്ത് പടർന്ന ക്രൂരതയും അവൻ കണ്ടില്ല (അവളുടെ മുഖം അവന്റെ മാറിലായിരുന്നല്ലോ.)

Eye- Dreams Interpretation - Life 'N' Lesson

അവളുടെ മുഖം അവൻ നെഞ്ചോടു ചേർത്തു, ആശ്വസിപ്പിയ്ക്കാനെന്നോണം. അവളുടെ കണ്ണിൽ നിന്നും ഉതിർന്ന കണ്ണീർക്കണങ്ങൾ അവന്റെ നഗ്നമായ വിരിമാറു നനച്ചുകൊണ്ടു താഴേയ്ക്കൊഴുകി.

Recent Stories

The Author

Santhosh Nair

35 Comments

  1. 🦋 നിതീഷേട്ടൻ 🦋

    Sree വഴി രുദ്രക്ക് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ, രുദ്രയെ ക്രഷ് ആക്കിക്കൊട്ടെ 🙈😁

    1. 😀 Rudrayude mel crush thonniyennu nerathe paranja onnu randu pere ippol kaanunnilla.
      etho yakshi pidichennu thonnunnu 😀
      Thanks

  2. സന്തോഷ്‌ ജി..

    ഇപ്പോൾ ആണ് കഥ കണ്ടത്..

    അടിപൊളി ആയിരുന്നു.. അടുത്ത ലക്കം കൊണ്ട് തീരുമോ.. കുറേ എഴുതാൻ ഉള്ള സ്കോപ്പ് ഉണ്ടല്ലോ… ❤❤👍🏻

    1. Hi Reghu kuttee 🥰
      Sukham alle?
      Kandillallo ennu orthatheyulloo.

      Theerchayaayum onno rando bhaagangal koodi kaanum. Athil kooduthal valichu neettaan theerumaanam illa. 😃

  3. കഥ കൊള്ളാം. പെട്ടന്ന് തീർക്കേണ്ട . കുറച്ചു ലോങ്ങ്‌ ഒക്കെ ആയിക്കോട്ടെ ❤️💙

    1. Thank you ☺️
      Sure
      Angane aayikkotte 👍

  4. കൊള്ളാം, നല്ല super story, ഒരു നോവൽ ആക്കി എഴുതാനുള്ള thread ഉണ്ടല്ലോ

    1. Thank you so much 🥰
      Maximum moonnu allenkil naalu
      Athil kooduthal neettilla.

  5. കുറച്ചു ചെറിയ തിരുത്തുകൾ വരുത്തിയിട്ടുണ്ട് – അക്ഷരതെറ്റുകൾ തിരുത്തി.
    എല്ലാവര്ക്കും വളരെ നന്ദി.
    മൂന്നാം ഭാഗം ഉടനെ ഇടാൻ ശ്രദ്ധിയ്ക്കാം – ജോലിത്തിരക്ക് കുറയുന്നില്ല.

  6. വളരെ നല്ല വണ്ണം എഴുതി താങ്ക്സ് തങ്ങളുടെ മനസ്സിൽ ഏങ്ങനെ എന്തു തോന്നുന്നു അങ്ങനെ എഴുതുക ദയവു ചെയ്തു ഡിലെ ആക്കാതെ തന്നാൽ വളരെ ഉപകാരം കാരണം

    1. Pettennu post cheyyaan theerchayaayum maximum shramiykkaam.
      Thanks

  7. Nalloru story anu..thidukkapettu theerkathe kadha athinte flowyil poyi nirthiyal nannayirunu..kadhakarante ishtam

    1. Theerchayaayum ❣️
      Valare nandiyund

  8. സൂര്യൻ

    കഥ കൊള്ളാം. എങ്ങും എതാത്ത രീതിയിലും ബന്ധങ്ങൾ ഒന്നും ഇല്ലാത രീതിയിലു൦ കഥ നി൪ത്തല്ല്

    1. Welcome back
      Kandittu kureyaayallo

      Theerchayaayum

      1. സൂര്യൻ

        Site കഥ വായിക്കുന്നുണ്ട്. പിന്നെ എല്ലാടത്തും കമ൯െറ് ഇടാറില്ലടൊ. പല നല്ല കഥകളു൦ പൂർത്തിയാക്കുന്നില്ല ആരും ചില്ലര് site തന്നേ മാറ്റി. അതുകൊണ്ട് ഒക്കെ comment കുറവു ഇടുന്നത്.

        താ൯െറ് കഥ കൊള്ളാവടൊ വായിക്കാറുണ്ട്

        1. Thank you 😊 moonnaam bhaagam ezhuthi thudangi
          Adutha aazhcha idaam nokkaam

  9. സന്തോഷേട്ടാ ഈ പാർട്ടും പൊളി 👌

    കഴിഞ്ഞ പാർട്ടിൽ എന്തൊക്കെയോ നിഗൂഢത പ്രതീക്ഷിച്ചതാണ് പക്ഷെ ഇങ്ങനെ ആകും എന്ന് കരുതിയില്ല.

    ഉടനെ നിർത്തല്ലേ 😁 നല്ല ബേസ് ഉള്ള കഥയല്ലേ കുറച്ചു effort ഇട്ടാൽ content കിട്ടില്ലേ 😁 ശ്രീകുമാറും രുദ്രയും തമ്മിൽ വരുന്ന എന്തെങ്കിലും ഒരു ലിങ്ക് അവർ മരിക്കുന്നതിന് മുന്നേ ഉണ്ടായിട്ടുണ്ടോ….. അങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ വരും പാർട്ടിൽ പ്രതീക്ഷിക്കുന്നു 😊

    All the best 💕

    1. Sure aniyaa
      Ithu kai vittu poyi
      Chila kadhaapaathrangalude kaaryam annaanu 🤩🤩

    2. Manavaalan kuttee
      Aa George ee vazhi vannaarunno?

      1. കണ്ടില്ല ജോർജേട്ടൻ മിസ്സിംഗ്‌ ആണ് 😂😂

        1. Valla yakshiyum pokkiyo? 🤔
          😀😀😀😃😃

  10. സന്തോഷേട്ടാ അടിപൊളി…
    രുദ്ര മരിക്കണ്ടായിരുന്നു. സാഡാക്കി.
    ശ്രീകുമാറിന് സ്വത്തുക്കൾ കൊടുക്കാനും അവനെ കാത്തിരിക്കാനും ഉള്ള കാരണം അടുത്ത പാർട്ടിൽ പ്രതീക്ഷിക്കുന്നു. അവൻ സ്വപ്നം ഒന്നും കണ്ടതാവല്ലേ എന്നാ പ്രാർത്ഥന. രുദ്രയെ ഒരുപാട് ഇഷ്ടമായി.

    1. Nalla swabhaavam ulla pretham, alle? 😃😃😃Chilarokke ingane oru pretham koode undaayirunnengil ennorthu pokum. 😃😃

      1. 😂 പ്രേതത്തിനും റൊമാൻസ് കണ്ടെത്തിയ സന്തോഷേട്ടാ നിങ്ങൾ മരണ മാസ്സാണ് 😄

        1. 🥰🥰😃😃

      2. എല്ലാ പുരുഷന്മാരുടെ ലൈഫിലും വരും ഇങ്ങനെയൊരു യക്ഷി

        1. Athu Bharya 🤩🤩😃😃

          1. അതും ഒരു യക്ഷി…. നല്ല യക്ഷികെട്ടോ

        2. Okay……… okaaaaaaaaaay 😀

    2. Thx dear 🥰
      ഇത് എഴുതിത്തുടങ്ങുമ്പോൾ വ്യക്തമായ പ്ലാൻ ഉണ്ടായിരുന്നു എങ്ങനെ നിർത്തണമെന്ന്. രണ്ടാം ഭാഗം കൊണ്ട് തീരണമായിരുന്നു. പക്ഷെ കൈവിട്ടു പോയി. എന്തായാലും ഒത്തിരി വലിച്ചുനീട്ടില്ല.

  11. Nice.ithupoloru yakshiyae enkilum kittiyamathiyayirunnu.

    1. Athimoham aapathaanu kutee 😃😃😃😃

  12. Nannayittundu ❤️

    1. Valare nandi

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com