❤️ നിന്നിലലിയാൻ (8)❤️ [SND] 146

Views : 22538

ഷാൻ

°°°°°°°°°°°°

 

ഞാനും ശാലുവും കോളേജിലേക്ക് വരുന്ന സമയതാണ് അവന്റെ ഫോണിലേക്ക് . മെസ്സേജ് വരുന്നേ

 

അവളതായിരുന്നു . അഫി റാഫിയെ കാറിൽ കണ്ടിട്ടാണ് മെസ്സേജ് ഇട്ടത് . അവരുടെ കാൾ വന്ന് അത് എടുത്തു അപ്പോയെക്കും അവിടന്ന് ഒച്ച ഒക്കെ കേട്ടിരുന്നു

 

കാൾ കണറ്റഡ് ആയത് കൊണ്ട് തന്നെ ലൊക്കേഷൻ കണ്ട് പിടിക്കാൻ ബുദ്ധി മുട്ട് വന്നില്ല

 

പിന്നെ അവിടെ പോയി സംഭവിച്ചതൊന്നും പറയണ്ടല്ലോ

 

തിരിച്ചു ഓട്ടോയിൽ ആണ് വന്നേ . ന്റെ വണ്ടി ആ പന്നി കൊണ്ടോയി എപ്പോ കൊണ്ട് വരുമോ ആവോ

 

തിരിച്ചു വന്ന് കാക്കൂനോടും അൻസിക്കാനോടും സംസാരിച്ചു .

 

എന്നിട്ട് നേരെ ക്ലാസ്സിലേക്ക് പോയി

 

ഗ്രൗണ്ടിന്ന് കോളേജ് സെക്ഷനിലേക്ക് പോകാൻ കയറാൻ നിന്നപ്പോ ആണ് ഏതോ ഒരുത്തി എന്നെ വന്ന് ഇടിച്ചതു . ഞാൻ ഫോണിൽ ആയത് കൊണ്ട് ശ്രെദ്ധിച്ചതുമില്ല

Recent Stories

The Author

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️💙

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com