അർജുന യുദ്ധം 🔥 [Cowboy] 347

Views : 31463

പ്ലീസ് ഡാ നിനക്കല്ലാതെ വേറാർക്കും എന്നെ ഹെല്പ് ചെയ്യാൻ പറ്റൂല..

 

എന്റെ പൊന്ന് ഭാമേ അങ്ങേരുടെ കയ്യീന്ന് എനിക്ക് ഇടി വാങ്ങിച്ച് തരുവോ നീ…

ഇത് പറയുമ്പോ ദൈന്യതയുടെ അങ്ങേ അറ്റത്തെ എക്സ്പ്രെഷൻ ആയിട്ടാണ്‌ എന്റെ മോന്ത…

 

പ്ലീസ് അജു..

 

എന്നാ കാര്യം പറ, അങ്ങേരുടെ കാര്യത്തിലെങ്ങാനും ഇടപെടാനാണെങ്കി മോള് വേറെ ആളെ നോക്കിക്കോ…

 

ഒട്ടും സങ്കോചാമില്ലാതെ ഇത് പറഞ്ഞു തീർത്തതും അവളുടെ കണ്ണ് മൂടിക്കെട്ടിയ കാർമേഘം കണക്കെ പെയ്യാൻ നിന്നിരുന്നു, എന്തോ അപ്പൊ അവിടന്ന് തിരിഞ്ഞ് പോവാനാ എനിക്ക് തോന്നിയെ…

 

ഭാമേ, നിനക്ക്‌ വട്ടാണോ, ആ അർജുന്റെ അടുത്താണോ നീ ഹെല്പ് ചോദിച്ചു ചെന്നത്..

ഇന്നേവരെ ശബ്ദം ഉയർത്തി ആരോടേലും സംസാരിക്കുന്നത് കണ്ടിട്ടുണ്ടോ അവനെ…

നമുക്ക് വേറെ വഴി നോക്കാന്നെ…അവളെ ആശ്വസിപ്പിക്കാനെന്നോണം ഉറ്റ സുഹൃത്തായ അലീന പറഞ്ഞു…

 

എനിക്ക്.. എനിക്കറിയില്ലാ അവനല്ലാതെ വേറാർക്കും എന്നെ സഹായിക്കാൻ കഴിയില്ല…

 

നീയിതെന്തൊക്കെയാ പറയുന്നേ.. അവൻ നിന്നേ എങ്ങനെ സഹായിക്കാനാ…

അർജുനെപ്പറ്റി എന്തേലും അറിയാവോ നിനക്ക്‌, ഒട്ടും അറിയാത്ത ഒരാളോട് എന്ത്‌ ധൈര്യത്തിലാ നീ സഹായം ചോദിക്കാൻ ചെന്നേ..

 

അല്പം കടുപ്പത്തിലായിരുന്നു അലീനയുടെ സ്വരം…

 

അയാള്, അയാള് ആരെയെങ്കിലും പേടിക്കുന്നുണ്ടെങ്കിൽ അത്‌ അജൂനെ മാത്രാ, അതാ ഞാൻ..

 

ഈ നാട് മൊത്തം വിറപ്പിക്കുന്ന ആദിത്യ എന്ന കിരീടമില്ലാത്ത രാജാവിന് ഇത്തിരിപ്പോന്ന ചള്ള് ചെക്കനെ പേടിയാണെന്നോ, നിനക്ക്‌ വട്ടായോ ന്റെ കൊച്ചേ…

അലീന പിന്നേം അവളെ ശാസിച്ചു കൊണ്ട് പിന്നേം കത്തിക്കയറുകയാണ്..

 

എന്റെ പൊന്ന് അല്ലു, അവനെപ്പറ്റി എന്റെ കൊച്ചീലുള്ള ഒരു ഫ്രണ്ടാ ആദ്യം പറഞ്ഞത്..

കഴിഞ്ഞ വർഷം നമ്മള് ട്രിപ്പ്‌ പോയ ഫോട്ടോ അയച്ചപ്പോ അവനെ കണ്ടതാ അവൾക്ക്..

അവനേ, അവൻ ഒരിക്കൽ ആദിയേട്ടനെ തല്ലി ഓടിച്ചിട്ടുണ്ട് കൊച്ചിയീന്ന്…

 

ആര്, അർജുനോ, ആദിയേട്ടനെയോ..

ഒരു അവിശ്വതനീയതയോടെയാണ് അലീന അതൊക്കെ കേട്ട് കൊണ്ടിരുന്നത്..

നീ ഒന്ന് തെളിച്ച് പറ മോളെ.. ഞാനിവിടെ ഷോക്കിലാ…

Recent Stories

The Author

Cowboy

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്🌼😍

    1. താങ്ക്സ് ബ്രോ 💜

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും 💜

  3. Super 😍😍😍😍👍👍👍

  4. Neyyatinkara kurup🥸🥸🥸

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.👍🏻👍🏻👍🏻❤️❤️❤️

  5. °~💞അശ്വിൻ💞~°

    ❤️❤️❤️🔥🔥🔥

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam💥💥❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ 💜

  8. താങ്ക്സ് 💜

  9. തുടക്കം കൊള്ളാം . 💙❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, 💜

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല 😍

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും 😍

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ 💜

  15. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ 💜

  16. Starting super

    1. താങ്ക്സ് ബ്രോ 💜

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com