❤️ നിന്നിലലിയാൻ (8)❤️ [SND] 146

Views : 22561

“അത് ഞാൻ ബാംഗ്ലൂർ ആയിരുന്നു പഠിച്ചേ . ഫാമിലിക്ക് ഇവിടേക്ക് വരണ്ട ആവിശ്യം വന്നു . സോ ട്രാൻ‌സ്ഫർ വാങ്ങി ”

(അങ്ങനെ പറ്റുമായിരിക്കും അല്ലെ )

 

“ഓക്കേ നൈസ് . പിന്നെ ഞാൻ ആദിബ് മുഹമ്മദ്‌ . ഇവിട ഡിഗ്രി തേർഡ് ഇയർ ആണ് ”

 

“ഷാന ഫാത്തിമ nice to meet you . എന്നാ ഞാൻ പോകട്ടെ പിന്നെ കാണാം ”

 

“ഓക്കേ . ഇവിടെ വല്ല പ്രേശ്നവും ഉണ്ടങ്കി പറഞ്ഞ മതി ”

 

ഞാൻ സ്വയം ഒന്ന് പൊങ്ങി കൊണ്ട് പറഞ്ഞു

 

 

“ഓക്കേ പറയാം see you ”

 

അതും പറഞ്ഞു അവൾ നടന്നകന്നു

 

സത്യം പറഞ്ഞാൽ അവളെ കണ്ടപ്പോ തന്നെ എനിക്ക് അത് അടിച്ചു . ഏത് . മറ്റേ സ്പാർക്ക് .

 

അവളുടെ ആ വെള്ളാരം കണ്ണ് ആയത് കൊണ്ടാണോ ന്ന് അറിയില്ല . അവളുടെ ആ കണ്ണുകൾ വല്ലണ്ട് എനിക്ക് അങ്ങ് ഇഷ്ടം ആയി

 

” വെല്ലാണ്ട് അങ്ങ് ഇഷ്ടപെടണ്ട . നിന്നെക്കാളും രണ്ട് മൂന്ന് വയസ്സ് കൂടുതൽ ഉണ്ടാകും ”

 

“വയസ്സ് ഒക്കെ നോക്കണോ ”

 

“അത് നോക്കണം ”

 

“എന്തിന് . നമ്മടെ സച്ചിന്റെ കാര്യം തന്നെ നോക്കിക്കേ . 5 വയസ്സിനു എങ്ങാണ്ടോ വിത്യാസം ഉണ്ട് ”

 

“അത് സച്ചിൻ . ഇത് നീ ”

 

“എനിക്ക് എന്താ അങ്ങനെ പറ്റില്ലേ ”

 

“ആന വാ പൊളിക്കുന്ന കണ്ടു അണ്ണാൻ വാ പൊളിക്കണ്ടേ . കീറി പോകും ”

 

“ഇയ്യ് വെല്ലാണ്ട് പറയണ്ട . ഞാൻ എന്തായാലും നോക്കും ”

 

” നിന്റെ വീട്ടുക്കാർ ”

 

“വീത്താം ”

 

“അവൾക്ക് ”

 

“അതും വീത്താം ”

 

“അതല്ല . അവൾക്ക് വേറെ റിലേഷൻ ഉണ്ടങ്കിലോ . കുട്ടി ബാംഗ്ലൂർ ആണേ ”

 

“നീ എന്റെ മനസ്സ് തന്നെ അല്ലെ ”

 

“അതെ ”

 

“പിന്നെ എന്തിനാടാ തളർത്തുന്നത് ”

 

“ഇനി നമ്മൾ ഒന്നും പറയുന്നില്ലേ . നീ നോക്കിക്കോ”

 

“അതാണ് നിനക്ക് നല്ലത് . മിണ്ടാണ്ടിരുന്നോ “

Recent Stories

The Author

SND

14 Comments

  1. Hi gays

    ഞാൻ ഇപ്പോ കഥ എഴുതാൻ പറ്റിയ അവസ്ഥയിൽ അല്ല .

    ഇനി കുറച്ചു കഴിയട്ടെ . മിനിമം ഒരു മാസം എങ്കിലും പിടിക്കും .

    എന്തായാലും തുടങ്ങിയത് ഞാൻ അവസാനിപ്പിക്കും ❤️💙

    SND

  2. BRO baki evda

  3. ഒന്നിൽ തന്നെ കുറേപേരുടെ story ഉണ്ടല്ലോ🤞
    കൊള്ളാം❤️🙌🏻

    1. ആർക്കും ഇല്ല ന്ന് വേണ്ടല്ലോ 😁❤️💙

  4. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  5. നിതീഷേട്ടൻ

    അന്സിയെ ഇഷ്ടം ആണെന്ന് പറഞ്ഞെ കൊച്ച് ആണൊ, ആദി വെരട്ടി വിടുമല്ലൊ അവളെ😁,

    ഈ ഷാൻ ആരാ👀

    1. ഇത് അതല്ല

      ഷാൻ . ആദീടെ അനിയൻ💙❤️

  6. °~💞അശ്വിൻ💞~°

    ❤️❤️❤️

  7. അന്ദ്രു

    കലങ്ങിയില്ല 🧐 tottally confusion

    1. എല്ലാം കലങ്ങും . ഒരു രണ്ട് മൂന്ന് പാർട്ട്‌ കൂടി കഴിയുമ്പോൾ 💙❤️

  8. 350 page?
    Ivide 10 page ezhuthu thanne kashtam
    Kollaam. Ketto

    1. 350 പേജ്?

      💙❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com