അർജുന യുദ്ധം 🔥 [Cowboy] 347

Views : 31550

 

നിനക്ക്‌ ഇല്ലം ഗ്രൂപ്സ് ഓഫ് കമ്പനീസ് അറിയോ,

 

പിന്നെ അറിയാണ്ട്, മൾട്ടി നാഷണൽ കമ്പനി അല്ലേ അവര്,..

 

മ്മ്, ദേവനാരായണ വർമ..

ഇല്ലം ഗ്രൂപ്പിന്റെ ഉടമസ്ഥൻ..

 

ഭാമേ നീ പറഞ്ഞു വരുന്നത്..

 

അവൻ ദേവ നാരായണ വർമ്മയുടെ മകൻ,

ഒരിക്കലും അവൻ കേൾക്കാൻ ആഗ്രഹിക്കാത്ത കാണാൻ ആഗ്രഹിക്കാത്ത അനുഭവിക്കാൻ ആഗ്രഹിക്കാത്ത സ്വത്തിന്റെ അവകാശി

 

“അർജുൻ ദേവ നാരായണൻ”

 

 

അലീന അവിശ്വനതീയമായി ഭാമയെ നോക്കി,

 

ഒരുപാട് നിഗൂഡതകളുണ്ട് അല്ലൂ അവനിൽ, കണ്ടെത്തണം…

വളരെ മൂർച്ചയുണ്ടായിരുന്നു ഭാമയുടെ വാക്കുകൾക്ക്…

 

എങ്ങനെ?

നീ പറഞ്ഞത് വച്ച് നോക്കുമ്പോൾ ആ ശ്യാമിനെയും ടീംസിനെയും അവൻ ഓടിച്ചിട്ടടിക്കേണ്ട സമയം എപ്പഴേ കഴിഞ്ഞു, റാഗിംഗ് ആണെന്നും പറഞ്ഞ് എന്തൊക്കെയാ അവമ്മാര് അവനെയും നമ്മളെയും ഒക്കെ ചെയ്തേ, ഓർക്കുമ്പോ തന്നെ എന്റെ ചോര തിളക്കുന്നു..

അലീന പല്ലിറുമ്പി…

 

മ്മ് അത്‌ തന്നെയാ എനിക്കും അറിയേണ്ടത്, അർജുൻ എന്ന ഗജപോക്കിരി ഇവിടെ എങ്ങനെ പഞ്ചപാവം അജു ആയി എന്ന്..

 

അവിടന്ന് പിരിയുമ്പോൾ രണ്ട് പേരുടെയും ഉള്ളിൽ അർജുൻ ഒരു ചോദ്യചിഹ്നമായിരുന്നു…

 

 

എന്നാലും എന്തായിരിക്കും ഭാമയ്ക്ക് എന്നോട് പറയാനുണ്ടാവുക, അങ്ങനെ മുഖം തിരിച്ച് കടന്നു കളയണ്ടായിരുന്നു..

 

അല്ലേൽ വേണ്ട, എന്നെ ഇങ്ങനെ അറിഞ്ഞാൽ മതി എല്ലാവരും, നിഷ്കു ആയ, ഭീരു ആയ അജു..

Recent Stories

The Author

Cowboy

33 Comments

  1. നിതീഷേട്ടൻ

    നന്നായിട്ടുണ്ട്🌼😍

    1. താങ്ക്സ് ബ്രോ 💜

  2. Nyz bro nannayitt ind… Waiting for NXT part
    Oru paade late akkathey tharanny bro…

    1. താങ്ക്സ് ബ്രോ,പെട്ടെന്ന് ണ്ടാവും 💜

  3. Super 😍😍😍😍👍👍👍

  4. Neyyatinkara kurup🥸🥸🥸

    Thee item aananennu thonnunnu …enthayalum waiting aanu..pettannu thanne next part vannotte.👍🏻👍🏻👍🏻❤️❤️❤️

  5. °~💞അശ്വിൻ💞~°

    ❤️❤️❤️🔥🔥🔥

    1. Bro adhtha part Epo varum

  6. Wow..excited…
    Kidilam💥💥❗

    1. Next part eppol varumm broo

  7. താങ്ക്സ് ബ്രോ 💜

  8. താങ്ക്സ് 💜

  9. തുടക്കം കൊള്ളാം . 💙❤️

    1. താങ്ക്സ് ബ്രോ

  10. രുദ്രൻ

    തുടക്കം കൊള്ളാം ബ്രോ. ഒരു അപേക്ഷയുണ്ട് ഇടക്ക്വെച്ച് നിർത്തി പോകരുത്. പിന്നെ അടുത്ത പാർട്ട്‌ വൈകിപ്പിക്കരുത്

    1. ഇല്ല ബ്രോ, അടുത്ത പാർട്ട്‌ കൊടുത്തിട്ടുണ്ട്, 💜

  11. Nannayitund.. Thrilladippich nirthi. Nalla ezhuth apo adutha partil kanam

    1. പിന്നല്ല 😍

  12. Super ❣️❣️❣️

  13. Poli. Emnu kittum baki??

    1. ഇട്ടിട്ടുണ്ട് ബ്രോ, വരും 😍

  14. Thudarum…
    My question when ….
    I am waiting

    1. വരും ബ്രോ 💜

  15. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നല്ല തുടക്കം ..♥️

    1. താങ്ക്സ് ബ്രോ 💜

  16. Starting super

    1. താങ്ക്സ് ബ്രോ 💜

  17. സൂര്യൻ

    കൊള്ളാം

    1. താങ്ക്സ് ബ്രോ 💜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com