ദേവാമൃതം [Abdul Fathah Malabari] 90

Views : 8810

അഭി പോയി വാതിൽ തുറന്നു,.

 

“ആരാ ഇത്‌ ആരവോ.,. നീ എന്താ ഈ നേരത്ത് ?

 

“അത്… ഞാൻ ദേവനെ കണ്ടിരുന്നു ആരവ് പറഞ്ഞു.

 

” എവിടുന്ന്…. പറയടാ…. അവൻ ആരവിന്റെ ചുമലിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു

” ഒന്ന് സമാധാനപ്പെട് എന്റെ അഭിയേട്ടാ ഞാൻ പറയാം.,

“ആ കാട്ടിന്റെ അവിടെ നമ്മുടെ സ്ഥിരം വെള്ളമടി സ്പോട്ടില്ലേ അവിടെ വെച്ചാ ഞാൻ ദേവനെ കണ്ടത്,..

എന്നോട് അഭിയേട്ടനെ ഒന്ന് കാണണം എന്ന് പറഞ്ഞയച്ചു ആരവ് മറുപടി നൽകി.

 

“എന്നാ നീ വിട്ടോ .,. അതികം വൈകിക്കേണ്ട നിനക്ക് ആ കാട് ഒക്കെ കടന്ന് പോകേണ്ടതല്ലെ അഭി ആരവിന്റെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.

 

” എന്ന ശെരി അഭിയേട്ടാ പിന്നെ എപ്പോഴെങ്കിലും കാണാം എന്നും പറഞ്ഞുകൊണ്ട് ആരവ് നടന്നകന്നു.

 

അല്പം നേരം എന്തോ ആലോചിച്ചു നിന്ന ശേഷം അഭി വാതിൽ അടച്ചു അകത്തേക്ക് നടന്നു.

 

“അഞ്ചു….

 

“ദാ വരുന്നു ഏട്ടാ,.. അവൾ മറുപടി നൽകി.

 

” നീയേ കൊറച്ചു ചോറും കറിയും ഇങ്ങ് പൊതിഞ്ഞെടുത്തെ ദേവൻ വന്നിട്ടുണ്ട്

അഭി പറഞ്ഞു.

 

“എന്നിട്ട് അവനെവിടെ…അഞ്ജു ചോദിച്ചു

നിനക്ക് എല്ലാം അറിയുന്നതല്ലേ അഞ്ചു.,

അവന് നമ്മളെ പോലെ വെളിയിൽ ഇറങ്ങി നടക്കാൻ ഒക്കില്ലല്ലോ.

 

ഹോ ഞാൻ പെട്ടന്ന് ഓർത്തില്ല

Recent Stories

The Author

Abdul Fathah Malabari

9 Comments

  1. Abdul Fathah Malabari

    അടുത്ത ഭാഗം ഒരാഴ്ചക്ക് ഉള്ളിൽ വരും

  2. നന്നായിട്ടുണ്ട് bro

    1. Abdul Fathah Malabari

      വളരെ നന്ദി comments ആണ് എഴുതാൻ ഉള്ള എന്റെ ഊർജ്ജം

  3. സൂര്യൻ

    Delay ആക്കാതെ അടുത്ത പാ൪ട്ടുകൾ ഇട്ട കൊള്ളാരുന്നു

    1. Abdul Fathah Malabari

      Ok

  4. Kollam broo ❤️
    Next part eppol varumm

    1. Abdul Fathah Malabari

      വളരെ നന്ദി ബ്രോ
      അടുത്ത ഭാഗം ഉടനെ വരും

    2. ആകെ ഒരു മിസ്റ്റേക്ക് ആണെല്ലോ വായിച്ചിട്ട് തുടക്കം നന്നായി

      1. Abdul Fathah Malabari

        പറയൂ എന്താണെങ്കിലും അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com