Search Results for – "നിഴൽ"

ആ ഒരു വിളിക്കായി [പേരില്ലാത്തവൻ] 71

ആ ഒരു വിളിക്കായി Aa Oru Vilakkayi | Author : Perillathavan   നാട്ടിലേക്കുള്ള ടിക്കറ്റ് എടുത്ത് റെയിൽവേ സ്റ്റേഷനിൻറെ മൂലയോടുള്ള ബെഞ്ചിൽ ഇരിക്കുവായിരുന്നു ഞാൻ..ഈ ഞാൻ ആരാണെന്ന് വച്ചാൽ എൻറെ പേര് വിഷ്ണു.. ഒരു നാലുവർഷം മുൻപ് വരെ ഞാൻ എല്ലാവർക്കും വെറുക്കപെട്ടവൻ ആയിരുന്നു… അച്ഛന്റെ ഭാഷയിൽ പറഞ്ഞാൽ നല്ല ഒന്നാന്തരം ‘വാഴ’…. നാട്ടുകാർക്ക് എല്ലാവർക്കും എൻറെ മാന്യമായ സ്വഭാവം പുകഴ്ത്തി പറയാനേ സമയം ഉണ്ടായിരുന്നുള്ളൂ….. കാരണം എന്താണെന്ന് എനിക്കും അറിയില്ല.. അവർക്കും അറിയില്ല… […]

ഭദ്ര [Enemy Hunter] 2145

ഭദ്ര Bhadra | Author : Enemy Hunter   മടുപ്പിക്കുന്ന പകലുകൾക്കും അവസാനിക്കാത്ത രാത്രികൾക്കും ശേഷം വീണ്ടുമൊരു ദിവസം. ഞാൻ പതിവുപോലെ കൈയ്യിൽ ശൂന്യമായ പേപ്പറും എഴുതാൻ മറന്നുപോയ പേനയുമായി പുറത്തെ മഞ്ഞിനെ നോക്കിയിരുന്നു.നേരം വെളുത്ത് വരുന്നേയുള്ളൂ. ഇലകളെയും മലകളെയും മഞ്ഞ് മറച്ചു പിടിച്ചിരിക്കുന്നു. ആ മറയ്ക്കപ്പുറം എവിടെയോ അക്ഷരങ്ങളുണ്ട് ഞാൻ എഴുതേണ്ട കഥയുണ്ട്. എന്നാൽ മാസം ഒന്ന് കഴിഞ്ഞിട്ടും പേന ചലിക്കുന്നില്ല. എഴുതിയവയെല്ലാം വെറും കൃത്രിമം. പണ്ടെങ്ങോ വായിച്ചു മറന്നതിന്റെ ജീർണ്ണിച്ച അവശിഷ്ടങ്ങൾ ആവി […]

പ്രാണേശ്വരി 15 [പ്രൊഫസർ ബ്രോ] 586

പ്രാണേശ്വരി 15 Praneswari part 15 | Author:Professor bro | previous part “എന്ത് നോട്ടമാടാ ചെക്കാ… അവളുടെ അമ്മയുണ്ട് കൂടെ…”അമ്മ ആരും കേൾക്കാത്ത പോലെ എന്റെ ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഒന്ന് ചമ്മി. മുഖം ഉയർത്തി നോക്കിയപ്പോൾ എന്റെ നോട്ടം കണ്ടു എന്ന പോലെ ലച്ചുവിന്റെ അമ്മ എന്റെ അടുത്തേക്ക് വരുന്നുണ്ട്അമ്മ അടുത്തുകൊണ്ടിരുന്നപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതയും കൂടുകയായിരുന്നു…. “മോനെ… എന്താ വിശേഷം… ” അമ്മ ഞാൻ ലച്ചുവിനെ നോക്കി നിന്നതൊന്നും കണ്ടില്ല […]

പാപമോക്ഷം [ജ്വാല] 1320

പാപമോക്ഷം PaapaMoksham | Author : Jwala   കാശി വിശ്വനാഥ ക്ഷേത്രത്തിൽ നിന്ന് ഞാൻ ഇറങ്ങി, മെല്ലെ നടന്നു. റയിൽവേ സ്റ്റേഷൻ ആണ് ലക്ഷ്യം, വഴിയരുകിൽ സന്യാസിമാർ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു, അവർക്കിടയിലൂടെ ഞാൻ നടന്നു. കാശിയുടെ വിഭൂതി എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരിയിൽ എല്ലാം മറന്ന് ഞാൻ മുന്നോട്ട്. ലക്ഷ്യങ്ങൾ ഒന്നും ഇല്ല, സിരകളിൽ ലഹരിയുമായി അലഞ്ഞലഞ്ഞു തന്റെ ഭൂമിയിലെ നിയോഗം പൂർത്തീകരിക്കാൻ ഒരു വിഫല ശ്രമം. റെയിൽവേ സ്റ്റേഷനിലെ തൂണുകളിൽ ഘടിപ്പിച്ചു […]

Give & Take [Nikhil] 56

Give and take Part 1 Author : Nikhil   ഞാൻ ഇവിടെ ആദ്യമായി ഒരു കുഞ്ഞു pshycho ത്രില്ലെർ എഴുതാൻ ശ്രെമിക്കുന്നു കുടെ നിന്ന് സപ്പോർട്ട് തന്നാൽ തുടരാൻ ആഗ്രഹിക്കുന്നു ഞാൻ ഹർഷേട്ടന്റെ ഒരു വലിയ ആരാധകർ ആണ് ബ്രോ എന്നെ അനുഗ്രഹിക്കണം “”””എന്നാൽ ഈ കുഞ്ഞു കഥ ഞാൻ തുടങ്ങട്ടെ കുട്ടേട്ടൻ കടാഷിച്ചാൽ ഈ എളിയവന്റെ കഥയും കാണും പിന്നീട് അങ്ങോട്ട്‌ ഈ കുട്ടയിമയിൽ Give & Take ———–=——— …………..#………….. സമയം […]

ശിവശക്തി 10 [ പ്രണയരാജ ] 306

?ശിവശക്തി 10? ShivaShakti part 10 | Author: pranayaraja| previous part       ഭയഭക്തിയോടെ…. ഡോക്ടർ , അപ്പുവിനു നേരെ നടന്നു നീങ്ങി. അപ്പുവിൻ്റെ കാൽ തൊടാൻ അയാൾ ശ്രമിച്ചതും അവൻ തൻ്റെ കാലുകൾ പിന്നോട്ടു വലിച്ചു. ഒപ്പം അവൻ അയാളെ നോക്കിയ നോട്ടം, അതു നേരിടുക എന്നത് ഒരു മനുഷ്യനാവില്ല.ഒരു പിഞ്ചു കുഞ്ഞിന് ഇത്രയും ഭീകരവും ഭയാനകവുമായി ഒരു നോട്ടം കൊണ്ട് ഒരാളെ വിവശനാക്കാൻ കഴിയില്ല. അതു കണ്ടിട്ടെന്നപ്പോലെ അനുപമ കുഞ്ഞിൻ്റെ […]

വൈഗ [മാലാഖയുടെ കാമുകൻ] 2134

വൈഗ Vyga | Author : Malakhayude Kaamukan   ഒരു പാർക്കിൽ ഇരിക്കുകയായിരുന്നു ഞാൻ… നീല ഷർട്ടും കറുത്ത ജീൻസും ഒരു ബൂട്ടും ആണ് എന്റെ വേഷം..ഏകദേശം അൻപതു വയസുള്ള ഞാൻ ഒറ്റക്ക് പാർക്കിലെ ഒരു ബെഞ്ചിൽ ഇരിക്കുന്നത് ചിലർ നോക്കി കടന്നു പോകുന്നുണ്ട്… കൂടുതലും കപ്പിൾസ് ആണ്.. ഞാൻ ഇരുന്ന ബഞ്ച്.. ഏപ്പൊഴും ഞാനും വൈഗയും വന്നിരിക്കുന്ന സ്ഥലം… അവൾ ആദ്യമായി എന്നോട് ഇഷ്ടമാണ് എന്ന് പറഞ്ഞ സ്ഥലം… എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി […]

അനാമിക 5 [Jeevan] 296

ആമുഖം,   കഴിഞ്ഞ പാർട്ടുകൾക്കു തന്ന സപ്പോർട്ടിനു നന്ദിയും സ്നേഹവും എല്ലാ പ്രിയപ്പെട്ടവരോടും. ഇനിയും സപ്പോർട്ട് തരണം എന്ന അപേക്ഷ മാത്രം, ഇവിടെ ഒരുപാട് കഥകൾ വരുന്നുണ്ട് പറ്റുന്നപോലെ എല്ലാവരെയും കഥകൾ വായിച്ചും അഭിപ്രായം പറഞ്ഞും, ഇഷ്ടം ആയാൽ ലൈക്‌ ചെയ്തും പ്രോഹത്സാഹിപ്പികുക. എന്റെ ചങ്ക് നീലൻ മുത്തിന്റെ സഹായം കൊണ്ട് മാത്രം ആണ് ഇപ്പോൾ നിങ്ങൾക്കു ഇത് സമർപ്പിക്കാൻ ആയത്, അവനോടു നന്ദി പറയേണ്ട ആവിശ്യം ഇല്ല , എങ്കിലും ഒരു നന്ദി   ഈ […]

മരുതെന് മല 4 [നൗഫു], ?☠️ 3723

മരുതെന് മല 4 Maruthan Mala Part 4 | Author : Nafu | Previous Part   കുറച്ചു ഫ്ലാഷ് ബാക്ക് ഉണ്ടാവും… നിങ്ങൾക് ബോറടിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു…. കഥയിലേക് പെട്ടെന്ന് തന്നെ വരും…ഈ കഥ വളരെ പെട്ടെന്ന് തീർക്കുന്നതാണ്…. ഒന്നോ രണ്ടോ പാർട്ട്‌ മാത്രം സർ… സർ…. സാറെ…. ആ …. നിനക്കെന്താ ഇന്ന് ഉറക്കവും ഇല്ലേ… വൈകുന്നേരം ഡ്യൂട്ടിക്ക് കയറണ്ടേ…. മനുഷ്യന്റെ ഉറക്കവും പോക്കി സാർ നല്ലോണം ഉറങ്ങിക്കോളൂ…. അല്ലെങ്കിൽ തന്നെ […]

പ്രാണേശ്വരി 5-10 [പ്രൊഫസർ ബ്രോ] 336

പ്രാണേശ്വരി 5-10 Praneswari Part 5-10 | Author : Professor Bro | Previous Part   കല്യാണം കഴിഞ്ഞു ഞങ്ങൾ നേരെ പോയത് മാളുചേച്ചിയുടെ വീട്ടിലേക്കാണ്, പിന്നെ അവിടെ നിന്ന് റൂമിലേക്ക്‌ പോകുന്നത് രാത്രിയിലെ ഭക്ഷണവും കഴിഞ്ഞാണ് അത്രയും നേരം അവിടെ വർത്തമാനവും പറഞ്ഞു ഇരുന്നു,വർത്തമാനം എന്ന് പറയാൻ പറ്റില്ല എന്റെ പഴയ കഥകൾ ആന്റിയിൽ നിന്നും കേൾക്കുകയായിരുന്നു, എന്നെ കളിയാക്കാൻ എന്തെങ്കിലും അതിൽ നിന്നും കിട്ടുമോ എന്ന് നോക്കുകയാണ് തെണ്ടികൾ അങ്ങനെ ഇരുന്നു […]

മിഴികൾക്കപ്പുറം 1 [നെപ്പോളിയൻ] 51

  കടപ്പാട് : എനിക്കീ കഥ അയച്ചുതന്ന സുഹൃത്തിന്ന് ……..❤️ മിഴികൾക്കപ്പുറം 1 Mizhikalkkappuram | Author : Napoleon …………………………….. റൂമിലാകെ ഫിലമെൻറ് ബൾബ് ചുരത്തുന്ന മഞ്ഞ പ്രകാശം മനസിനെ അലോസരപെടുത്തുന്ന പ്രതീതിയിലേക്ക്നയിച്ചു. ഇളം കാറ്റ് ജനലഴികൾക്കിടയിലൂടെ എന്നെ വന്ന് ഇക്കിളിപെടുത്തികൊണ്ടിരുന്നു. മൃദുലമായ കാറ്റിന്റെതലേറ്റപ്പോ മനസിന് എന്തെന്നില്ലാത്ത കുളിർമ തോന്നി. ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പതിയെജാലകത്തിനരികിലേക്ക് നീങ്ങി. ജനലഴികളിലൂടെ നിലാവിൻറെ സാന്നിദ്ധ്യത്തിൽ നിറമുളള ഓർമ്മകളുടെപണിപ്പുര പുതുക്കി പണിയാൻ വല്ലാത്തൊരു അനുഭൂതിയാണ്, അത് അനുഭവിച്ചവർക്കു മാത്രമേ അതിനോടൊരുസുഖം തോന്നുകയുള്ളു. ഉദിച്ചു നിൽക്കുന്ന ചന്ദ്രൻ ചുരത്തുന്ന നിലാവിനെ ഒപ്പിയെടുത്തു കൊണ്ട് മനസ്സിന്റെആഴങ്ങളിൽ നിന്നും നുരപൊന്തിയ ഓർമ്മകൾ വെറുതെ കണ്ണടച്ചിരുന്ന് ഹൃദയത്തിന്റെ താളുകളിൽ കൂട്ടിഎഴുതാൻ ശ്രമിച്ചു. തിളങ്ങി നിൽക്കുന്ന താരകങ്ങളെ പോലെ മിഴികോണിൽ പ്രതിഫലിച്ച വീടിനു ചുറ്റും പലവർണ്ണത്തിൽ അലങ്കരിച്ചിരിക്കുന്ന വിവിധ തരം കടലാസ് പൂക്കളെ ഞാൻ വിസ്മയത്തോടുകൂടി നോക്കി കണ്ടു.. ഹോ..! എന്തൊരു ഭംഗി.! ഞാൻ സ്വയം പറഞ്ഞു. പതിയെ പതിയെ ആളനക്കമൊഴിഞ്ഞ ഉമ്മറം നിദ്രയെ കീഴടക്കിയിരിക്കുന്നു.. ഒരു നേർത്തശബ്ദം പോലെ വെപ്പു പുരയിലെ നാളെത്തേക്കുളള ഭക്ഷണം ഒരുക്കുന്ന കോലാഹളം കേൾക്കാൻ കഴിയുന്നുണ്ട്.,. നാളെ എന്റെ വിവാഹമാണ് കാത്തിരുന്നൊടുവിൽ വന്നണയാൻ പോവുന്ന സുന്ദര മുഹൂർത്തം. എങ്കിലും നാളെമുതൽ ഈ വീട് തനിക്ക് അന്യമായി മാറാൻ പോവുന്ന നിമിഷത്തെ ഓർത്തപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരുതരം അങ്കലാപ്പ്. ചിന്തകൾ വാരികെട്ടി മനസിന്റെ ഭാരം കൂട്ടി കൊണ്ടിരിക്കുന്നതിനിടയിലാണ് ഉറക്കിന്റെ നിഴൽകൺപോളകളെ തലോടിയത്, ഞാൻ പതിയെ കിടക്കയിലേക്ക് ചാഞ്ഞു. പിന്നീടെപ്പെഴോ മയക്കത്തിന്റെമൂകഭാവങ്ങളിലേക്ക് ഞാൻ വഴുതി വീണു. നേരം പുലർച്ചെ ഉമ്മ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തിന്റെ പാടവിട്ടൊഴിയാത്ത കണ്ണുകൾ ഇറുക്കി തിരുമ്മികൊണ്ട് തുറന്നു നോക്കിയത്.. “എന്താ ഉമ്മാ…..” “ഇന്ന് അൻറെ കല്ല്യാണം ആയിട്ടും , ഇയ്യ് പോത്ത് പോലെ കെടന്നാറങ്ങാ.?” ഉമ്മയുടെ ചോദ്യത്തിൽ അൽപംചൂളിപ്പോയെങ്കിലും ഗൗരവം വിടാതെ മുഖം കനപ്പിച്ചു നിന്നു. സൂര്യ കിരണങ്ങൾ അനുവാദം കൂടാതെ തലേന്ന്തുറന്നിട്ട ജാലക പൊളിയിലൂടെ എൻറെ മുറിയിലേക്ക് എത്തി നോക്കി. “ൻറെ റബ്ബെ അനക്കെന്നാ ഇനി വിവരം വെക്കാ” ഉമ്മയുടെ ശകാരം കേട്ട് ഒന്നും മനസിലാവാതെ ഞാൻ ചോദിച്ചു. “എന്താ ഉമ്മാ” കുന്തം ,അന്നോട് ഉപ്പ മെനിഞ്ഞാന്നും പറഞ്ഞതല്ലേ ഇങ്ങനെ ജനൽ പൊളി തുറന്നിട്ട് ഉറങ്ങരുതെന്ന്. വലിയൊരു തെറ്റ് ചെയ്തതുപോലെ ഞാൻ തല കുനിച്ചിരുന്നു. വീണ്ടും ഉമ്മയുടെ സ്വരം കാതോർത്ത്

ചമ്പ്രംകോട്ട് മന [ആദിദേവ്] 84

ചമ്പ്രംകോട്ട് മന Chambrangott Mana | Author : Aadhidev     മുംബൈയിൽനിന്നും കൊച്ചിയിലേക്കുള്ള വിമാനം കയറിയ നന്ദൻ ഗഹനമായ ചിന്തയിലാണ്ടു. പത്തുവർഷങ്ങൾക്ക് ശേഷം താനും സുഹൃത്തുക്കളും കണ്ടുമുട്ടാൻ പോവുകയാണ്. സുഹൃത്തുക്കളെന്ന് പറയുമ്പോൾ പ്രൈമറി മുതൽ തന്നോടൊപ്പം പഠിച്ചവരാണ് ഹരിയും ദേവനും. ഡിഗ്രി വരെയും ഒന്നിച്ചു പഠിച്ച തങ്ങൾ ഒന്നിച്ചല്ലാതെ ഒന്നും ചെയ്തിട്ടില്ല. തനിക്ക് സാഹിത്യത്തിലാണ് താല്പര്യം എന്ന് തിരിച്ചറിഞ്ഞ് താൻ ആ വഴിക്ക് തിരിഞ്ഞപ്പോഴും തന്റെ ഉറ്റ മിത്രങ്ങൾ നല്ലതുപോലെ സപ്പോർട്ട് ചെയ്തിരുന്നു. ദേവൻ […]

തെരുവിന്റെ മകൻ 1 ?? [നൗഫു] 4070

തെരുവിന്റെ മകൻ Theruvinte Makan | Author : Nafu   ഒരു കഥ എഴുതുകയാണ്… ഈ ഗ്രൂപ്പിൽ ആദ്യമായി… എഴുതാൻ ഒന്നും അറിയില്ല… എന്നാലും ഒരു ശ്രമം… നിങ്ങൾ സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നു…. അക്ഷര തെറ്റുകൾ ക്ഷമിക്കുക… കഥ തുടങ്ങുന്നു… പ്ബ…. തെരുവിൽ ഉണ്ടായവനെ… നീ എന്നോട് ആജ്ഞപിക്കുന്നുവോ… ഞാൻ ആരാണെന്നറിയുമോ… ഇവിടുത്തെ പ്രമുഖ പാർട്ടിയുടെ mla  ആണ്… ആ എന്നെ… നിന്നെ പോലെ ഒരു പീറ ചെറുക്കൻ വഴി തടയുന്നുവോ… മാറി നിക്കട… നായിന്റെ […]

അനാമിക 4 [Jeevan] 285

അനാമിക 4 Anamika Part 4 | Author : Jeevan | Previous Part   ആമുഖം ,പ്രിയരേ ,  ഈ ഭാഗം ഇത്ര മാത്രം വൈകിയതിന് എല്ലാവരോടും ആദ്യമേ ക്ഷമ ചോദികുന്നു. ചില പേര്‍സണല്‍ കാര്യങ്ങള്‍ വന്നപ്പോള്‍ എഴുത്ത് മാറ്റിവക്കേണ്ടി വന്നു. എല്ലാവരും ഇതു വരെ തന്ന പ്രോത്സാഹനം ഇനിയും തരും എന്ന പ്രതീക്ഷയോടെ നാലാം ഭാഗം തുടങ്ങുന്നു. ഇനിയുള്ള ഭാഗം ഇത്തിരി സ്പീഡ് കൂട്ടുവാ … അതിനു അഡ്വാന്‍സ് ക്ഷമ ചോദികുന്നു . […]

??അലീന?? [ചെകുത്താനെ സ്നേഹിച്ച മാലാഖ] 273

എല്ലാവർക്കും നമസ്കാരം. ഇത് തികച്ചും ഒരു പ്രണയ കഥയാണ്. ഒരു ചെറുകഥ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. എന്നാൽ തുടങ്ങട്ടെ?   അലീന Alina | Author : Chekuthane Snehicha Malakha     View post on imgur.com             “കഴിഞ്ഞ കാര്യങ്ങൾ മറക്കണം. കഴിഞ്ഞിട്ട് മൂന്ന് വർഷമായില്ലേ. പിരിഞ്ഞിരിക്കുന്നതിൽ വിഷമമുണ്ട് നിന്റെ വാശിയല്ലേ നടക്കട്ടെ . ഇവിടെ നടന്ന പോലെ കടുംകയ്യൊന്നും ചെയ്യരുത്. എന്നാൽ ശരി വയ്ക്കുന്നു.” […]

അലിയാര് പാലം [Enemy Hunter] 2048

അലിയാര് പാലം Aliyaru Palam | Author : Enemy Hunter മുൻവിധി ഇല്ലാതെ വായിക്കുക മുൻ കഥകളെ പോലെ നന്നായിട്ടില്ല. എല്ലാരും അഭിപ്രായം പറയണം. എന്റെ ഇൻസ്പിറേഷൻ ഹര്ഷന് സ്തുതി പറഞ്ഞു കൊണ്ട് തുടങ്ങട്ടെ പാലത്തിലൂടെ വലിയ ട്രക്കുകൾ കടന്നു പോകുമ്പോൾ അതുണ്ടാക്കുന്ന പ്രകമ്പനം താഴെ വെള്ളത്തിൽ തരംഗങ്ങൾ തീർക്കുന്നുണ്ട്.അവയെ അവഗണിച്ചുകൊണ്ട് പാലത്തിന്റെ നിഴൽ വീണ തെങ്ങിൻതോപ്പിൽ മൂന്ന് നിഴലുകൾ സംസാരിച്ച് തുടങ്ങി. “എന്റെ മനാഫെ ഇയിത് എവ്ടെർന്നടാ. എത്ര നേരായി ഹമുക്കെ അനക്ക് വേണ്ടി […]

അരുണാഞ്ജലി [പ്രണയരാജ] 441

അരുണാഞ്ജലി Arunanjali | Author : PranayaRaja   ഇന്നവൻ്റെ കല്യാണമാണ്, കസവുമുണ്ടും കസവു ഷർട്ടും അണിഞ്ഞ് കതിർമണ്ഡപത്തിൽ അവൻ ഇരിക്കുന്നത്. ആ മുഖത്ത് സന്തോഷം ഉണ്ടായിരുന്നില്ല. ആശകളും സ്വപ്നങ്ങളും തകർന്നവൻ്റെ  ദയനീയ ഭാവം മാത്രം.  പൂജാരിയുടെ മന്ത്രങ്ങൾ അവൻ്റെ കാതുകളിൽ അലയടിക്കുമ്പോൾ അവൻ്റെ ചിന്തകൾ കുറച്ചു മുന്നെ ഉള്ള ആ രാത്രിയിലേക്ക് ചേക്കേറി.   അരു, മോനെ ഞാൻ പറയുന്നത് കേക്ക് ,   അമ്മ പ്ലീസ് എന്നെ ഒന്നു വെറുതെ വിട്   എടാ…. […]

ശിവതാണ്ഡവം 5 [കുട്ടേട്ടൻ] 276

ശിവതാണ്ഡവം 5 Shivathandavam 5 | Author : Kuttettan | Previous Part   Dear Friends ഒരു പാട് വൈകി എന്നറിയാം മനപ്പൂർവ്വം അല്ല കേട്ടോ ….. സാഹചര്യം അതായി പോയി … വായിച്ചിട്ട്  അഭിപ്രായം പറയണേ ……======================================= ” എടീ നീ  പറഞ്ഞത് വെച്ച് നോക്കുമ്പോൾ ആള്  ഒരു  ചൂടൻ ആണല്ലോ ……….” നീതു സുൽഫിയോട് ചോദിച്ചു ……… ” നീ ചോദിച്ചതുപോലെ ആള് അല്പം ദേഷ്യക്കാരൻ ആണ് ……….. അതുപോലെ തന്നെ […]

അപരാജിതൻ 16 [Harshan] 10044

  അപരാജിതന്‍   ഭാഗം I – പ്രബോധ iiiiiiiiii  | അദ്ധ്യായം 27 part 3 Previous Part | Author : Harshan   പാറു ഉത്തരം കിട്ടാത്തത് കൊണ്ട് ” ഞാൻ പോട്ടെ അപ്പൂപ്പാ ” എന്ന് പറഞ്ഞു നിറം മാറിയ രുദ്രാക്ഷ മണി നോക്കി  അവിടെ നിന്നും നടന്നു ശേഷാദ്രി സ്വാമി കൃഷ്ണ പരുന്തിനെ നോക്കി കൂപ്പുകൈയോടെ പറഞ്ഞു “അപ്പോൾ ,,,,,,,,,പാർവതി  ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുക ആണ് എന്ന് സാരം ,,,അതല്ലേ അങ്ങ് ദൃഷ്ടാന്തം ആയി കാണിക്കുന്നത് ,, ഭഗവാനെ ,,,ഗരുഡേശ്വര …” ശേഷാദ്രി […]

?പ്രണയസാന്ത്വനം ? [നന്ദൻ] 215

?പ്രണയസാന്ത്വനം? Pranayaswanthanam | Author : Nandan   “”കടല..വേണോ ചേട്ടായി..? “”””വേണ്ട…”” ഒച്ച കുറച്ചു കടുത്തു പോയീന്നു തോന്നുന്നു.. പാറി പറക്കുന്ന ചെമ്പിച്ച മുടിയുള്ള…..ഇരു നിറക്കാരി…പതിനെട്ടു ..പത്തൊന്പതു വയസ്സുണ്ടാവണം… അവളുടെ ഒരു കയ്യിൽ തൂങ്ങി പിടിച്ച ഒരു ഏഴു വയസ്സ് തോന്നിക്കുന്ന ഒരു ബാലനും.. അവന്റെ കണ്ണുകളിൽ ബാല്യത്തിന്റെ കൗതുകതിനപ്പുറത് നിസ്സഹായതയുടെ..ക്രൗര്യം നിറഞ്ഞ ലോകത്തിന്റെ നിഴലാണ് കണ്ടത്…. ഒട്ടും പകമാവാത്ത നിറം മങ്ങി അവിടവിടെ പിഞ്ചിയ പഴകിയ ഉടുപ്പിന്റെ പോക്കറ്റ് ഒരു വശത്തേക്കു കീറി കിടന്നിരുന്നു… […]

അപരാജിതൻ 14 [Harshan] 9408

  പ്രബോധ അധ്യായം 27 – PART 1 Previous Part | Author : Harshan   ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി.. താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,, ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,, അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ […]

പ്രതികാരം 3 ? [Swaliha] 110

പ്രതികാരം 3? ?Revenge 3? | Author : Swaliha | Previous Part   ആ റൂമിൽ നിന്ന് ഞങ്ങൾ രണ്ട് പേരും പുറത്തിറങ്ങിയതും അയാളെ വീണ്ടും എന്റെ കൺമുൻപിൽ കണ്ട ഷോക്ക് ആയിരുന്നു എനിക്ക്.”ടോ…. അതാരാ… “ചിന്തകളെ ആട്ടി പായിപ്പിച്ച് ഞാനവനോട് അങ്ങനെ ചോദിച്ചു അവനൊന്നും ചിരിച്ചു. *”എന്റെ ഉപ്പയാണ് “*മുഖത്ത് നിന്ന് ചിരി മായിക്കാതെ തന്നെ അവനത് പറഞ്ഞതും കേട്ടത് സത്യമാവരുതേ എന്ന് ഞാനൊരു നിമിഷം പ്രാർത്ഥിച്ചു. “ആഹ് നിനക്കുള്ള ഫുഡ്‌ അടുക്കളയിൽ […]

ശിവശക്തി 2 [പ്രണയരാജ] 324

അദ്ധ്യായം 2 ഉദയം Adhyayam Part 2 Udayam | Author : PranayaRaja Previous Part   കേരളത്തിലെ കോഴിക്കോട് കടപ്പുറം. കാമ്പുറം ബീച്ച് , അവിടെയാണ് ആ തോണി കരക്കടിഞ്ഞത്. വള്ളം കാലി ആയിരുന്നു. മത്സ്യം ഒന്നും തന്നെ ഇന്നയാൾക്ക് ലഭിച്ചില്ല. കരയിലേക്കടുപ്പിച്ച വെള്ളത്തിൽ ആ മനുഷ്യനും പിന്നെ, കൂടയിലെ കൈ കുഞ്ഞും മാത്രം.ആ കൂടയിലെ കുഞ്ഞിനെ അയാൾ ഒന്നു നോക്കി, ആ മുഖത്ത് ഒരു പുച്ഛം നിറഞ്ഞ പുഞ്ചിരി വിടർന്നു. പതിയെ കുഞ്ഞിനേയും […]

താമര മോതിരം 6 [Dragon] 380

താമര മോതിരം 6 Thamara Mothiram Part 6 | Author : Dragon | Previous Part   ഓം നമഃ ശിവായ കഴിഞ്ഞ ഭാഗവും എന്റെ കൂട്ടുകാർ സ്വീകരിച്ചു എന്നറിഞ്ഞതിൽ വളരെയേറെ സന്തോഷം മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം, സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് […]