ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41589

 

 

മറ്റൊരിടത്ത് ഒരു കാട്ടിലെ ആദിവാസി കൂട്ടം മൂപ്പനു മുന്നിൽ നിൽക്കുകയാണ്.

മൂപ്പാ…. ഞങ്ങ എന്തു വേണം

നാ… എന്തു പറയാ….

ദേവദാരു മലയിലെ പെരിയ നാഗം, എതേലും ചെയ്യരുതോ….

അത് ചെയ്യറുക്ക് സക്തി ഇറുക്കുറ ആറേലും ഉണ്ടാ… നീ ചൊല്ല്.

മൂപ്പാ സാമി ചൊന്നത്

സാമി ചൊന്നത് തൈ നിന്ന് ഒരുവർ വരും എന്നാ…

എപ്പോ വറും ചൊല്ലിയാ….

ചൊല്ലലിയേ……. അവർ വറും

അപ്പോ എൻ കുഞ്ഞുങ്ങ…. എന്തരാവോ…

എനക്കും പേടി, താൻ എന്ന ചെയ്യും നാൻ

മൂപ്പാ… എത് നേറവും  അത് വറും , അപ്പോ നാങ്കെ അത് കൊല്ലാൻ എന്ത് ചെയ്യനം

എത് വലുപ്പം കണ്ടതല്ലയാ….

അതെ മൂപ്പാ…

നിന്നാലെ പത്തുമോടാ….

മൂപ്പാ….

അതാ.. നാൻ പറഞ്ഞത് അവർ വറും , അയിനെ കൊല്ലും കാത്തിറി നീ….

മൂപ്പൻ വലിയ പ്രതീക്ഷയോടെയാണ് അവരോട് അതെല്ലാം പറയുന്നത് എന്നാൽ അവരുടെ ആരുടേയും മുഖത്ത് പ്രതീക്ഷയില്ല ഭയം മാത്രം

ദേവദാരു മലയുടെ തീരത്തെ വലിയ ഗുഹയിൽ ഭിമാകാരമായ ഒരു വെളുത്ത നാഗം വസിക്കുന്നുണ്ട്. ഇടക്കിടെ അത് ഗുഹയിൽ നിന്നും പുറത്തിറങ്ങുമ്പോ നൂറിൽ പരം ജീവനാണ് കൊഴിയുന്നത്. കുഞ്ഞുങ്ങളാണ് അതിനേറെ പ്രിയം.

അതിനോട് പൊരുതാൻ പോയ കാടിൻ്റെ മക്കളിലെ ധീരൻമാർ എല്ലാം മരണപ്പെട്ടു ഇപ്പോ അവർക്കൊന്നും പ്രതീക്ഷയില്ല. അവരും മരിക്കുമെന്ന ഭയത്തിലും ആ കാടുപേക്ഷിച്ചു പോവാനാവാതെ അവർ അവിടെ മരണം കാത്ത് വസിക്കുന്നു.

ഇന്നാണ് കുഞ്ഞിനുള്ള മരണ യോഗം, ഒപ്പം ഇന്നു രാത്രിയാണ് കാലരഞ്ജൻ്റ ആഭിചാത്യ കർമ്മങ്ങളും.

സമയം പത്തു മണി, ഇന്ന് ഹോസ്പിറ്റലിൽ നല്ല തിരക്കാണ് . ICU വിൽ പുതുതായി നാലു പേഷ്യൻസും വന്നു. അനന്തനും അനുപമയും കാർത്തുവിനെയും അപ്പുവിനെയും പരിചരിച്ചു കൊണ്ടിരുന്നു. സമയം പത്തു മണി. അനുപമയും അനന്തനും ചായ കുടിക്കാനായി കാൻ്റീനിൽ പോയി.

സമയം പതിയെ അരിച്ചു നീങ്ങി. കാലചക്രത്തിലും മാറ്റം കണ്ടു തുടങ്ങി. ആകാശം കാർമേഘപരിതമായി. ഇടിയും മിന്നലോടും കൂടി മഴ പെയ്യുവാൻ തുടങ്ങി. മഴ അതിൻ്റെ ശക്തി പ്രാപിച്ചതും ICU വിലെ  ലൈറ്റുകൾ മിന്നി കളിക്കുവാൻ തുടങ്ങി.

അടുത്ത നിമിഷം അവിടെ ഒരു ഷോക്ക് സർക്യൂട്ട് ഉണ്ടായത്. വയറുകൾ കത്തിയ കരിഞ്ഞ മണം നഴ്സുകൾ പേഷ്യൻസിനെ മാറ്റാൻ പാടു പെടുന്നു. അനന്തനും അനുപമയും ഏതു നേരവും കാർത്തുവിനരികിലായതിനാൽ ആരും തന്നെ അവരുടെ ഭാഗം ശ്രദ്ധിച്ചില്ല എന്നതാണ് വാസ്തവം.

Recent Stories

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. 😓

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com