ശിവശക്തി 10 [ പ്രണയരാജ ] 306

Views : 41583

വയറുകൾ പൊട്ടി തൂങ്ങുവാനും , ചില മെഷീൻസ്  പൊട്ടിത്തെറിക്കുവാനും തുടങ്ങി. പേഷ്യൻസിനെ മാറ്റാനും കൂടെ ഉള്ളവരെ കൺട്രോൾ ചെയ്യാനും ഹോസ്പിറ്റൽ സ്റ്റാഫുകൾ വളരെ ബുദ്ധിമുട്ടി.ഈ സമയം കത്തി കരിഞ്ഞ ഒരു വയർ പതിയെ  പതിയെ അടർന്നു വീഴുകയാണ് അത് തുങ്ങി വരുന്നത് കാർത്തുവിനും അപ്പുവിനും നേരെയാണ്. നിമിഷങ്ങൾ കൊഴിയവെ അതു താന്നു വന്നു കൊണ്ടിരുന്നു. അവരുടെ ദേഹത്തോട് തൊടാനായ നിമിഷം ആ വയറിൽ ആരോ കയറി പിടിച്ചു.ഒരു വൃദ്ധൻ അതിൽ നിന്നും ഷോക്കേറ്റം പിടയുകയാണ്. അടുത്ത ക്ഷണം അയാൾ തെറിച്ചു വീണു. ഒപ്പം വയററ്റ് അയാളുടെ കയ്യിലും. നിമിഷങ്ങൾക്കകം മഴ ശാന്തത കൈവരിച്ചു.

ഹോസ്പിറ്റൽ സ്റ്റാഫുകൾ സാഹചര്യം നിയന്ത്രണാതീതമാക്കി. ഈ സമയമാണ് അനന്തനും അനുപമയും അവിടേക്കോടിയെത്തിയത്. കാർത്തുവിൻ്റെ ബെഡിനകലെയായി മരിച്ചു കിടക്കുന്ന വൃദ്ധനെ അവർ നോക്കി. ആ സമയം ഒരു നെഴ്സ് പറയുന്നതവർ കേട്ടു.

” പാവം തെണ്ടുന്നതിനിടയിൽ കാറിടിച്ചതാ… ആളുകൾ പ്രശ്നാക്കിയതോണ്ട് കാറുകാരൻ ഇവിടാക്കി. ഇവിടുന്ന് ഇങ്ങനെ മരിക്കാനാവും യോഗം. ”

ഹരിനാരായണൻ പുഞ്ചിരി തൂകി നിൽക്കുകയാണ്. അദ്ദേഹം പതിയെ പറഞ്ഞു.

എല്ലാം ശിവമയം….

എന്തു പറ്റി ഗുരുദേവാ… ഇന്നു മഹാദേവനെ സ്മരിക്കാൻ.

ഇന്നൊരു ഭിക്ഷാംദേഹി പ്രാണ ത്യാഗം ചെയ്തു . ശിവാംശത്തെ രക്ഷിച്ചു.

പുണ്യാത്മാവ് ത്യാഗം ചെയ്യണം എന്നല്ലെ ഗുരുദേവാ… അന്നു പറഞ്ഞത്

അതെ,

അപ്പോ ഒരു യാചകൻ

ശിഷ്യാ… ചെയ്യുന്ന തൊഴിലല്ല ഒരാളെ വിലയിരുത്തുന്നത്, ആത്മാവിന് പുണ്യം പകരുന്നത് അയാൾ ചെയ്യുന്ന കർമ്മങ്ങളാണ്.

മനസിലായില്ല ഗുരുദേവാ…

ഈ യാചകൻ തനിക്ക് അന്നന്നുള്ളത് മാത്രമേ… യാചിച്ചു സ്വന്തമാക്കാറൊള്ളു അതും അന്നത്തിനായി.

അതിലെന്താ ഇത്ര പ്രത്യേകത

സ്വാർത്ഥത, ദുരാഗ്രഹം, ആശ, മോഹം എന്നിവയിൽ നിന്നെല്ലാം അയാൾ മുക്തനാണ്.

അതു നാം ചിന്തിച്ചില്ല ഗുരുദേവാ…

ഈ യാചകൻ അതികം വരുന്ന പണം തന്നെ പോലെ ഉള്ളവരുടെ അന്നത്തിനു വേണ്ടി ധാനം നൽകും

അതിനർത്ഥം

അതു തന്നെ കാരുണ്യം, ദയ, ധാനം തുടങ്ങിയവ അയാളിൽ സംജാതമാണ്.

അപ്പോ അതൊരു പുണ്യാത്മാവാണ്.

അതെ അതു തന്നെയാണ് നാം പറഞ്ഞു വന്നത്.

സ്വന്തം ജീവൻ ത്യാഗം ചെയ്ത് അയാൾ പലരുടെയും പ്രതീക്ഷകൾക്ക് ജീവൻ പകർന്നു.

Recent Stories

67 Comments

  1. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  2. തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ ബ്രോ?

  3. Bro enna baki കഥ സബ്‌മിറ്റ് ചെയുന്നെ അതെകിലും ഒന്ന് para bro kure ദിവസമായി കാത്തിരിക്കുകയാണ്

  4. പ്രശ്നം ഒക്കെ കഴിഞ്ഞെന്ന് വിചാരിക്കുന്നു.എല്ലാവരും പ്രതീക്ഷയിലാണ്..

    1. Next part bro waiting

  5. പ്രണയരാജ

    Sry friends cheriya family problems kudungi ShivaShakti ezhuthi vechathane submit chaiyanayilla pettennu chaiyan nokkam

    1. Oke bro., waiting.

    2. പാവം പൂജാരി

      eagerly waiting.

  6. Bro ethu evdaanu kaanan ellalla
    Eni ennanu baaki വന്നത് ഒരു replay എങ്കിലും താ🙏🙏

  7. ബ്രോ എന്നാ ഇത് സബ്മിറ്റ് ചെയ്യുന്നേ

  8. Bro.. Valland lag aakunnallo.. 😓

    1. എന്നു വരും ബ്രോ അടുത്ത പാർട്ട്

  9. എവിടെ ബ്രോ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com