ശിവശക്തി 2 [പ്രണയരാജ] 324

Views : 58822

അഴകാർന്ന മിഴികൾ, കുഞ്ഞു നാസിക, ചോര ചുണ്ട്. പ്രായത്തിനു തികഞ്ഞ വളർച്ചയൊത്ത ശരീരം, തൂവെള്ള നിറം. കാർവർണ്ണരായ കാലകേയർക്ക് വെളുത്ത സുന്ദരികൾ അമൃതിനു സമാനം. അയാളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരിക്കും കണ്ണിലെ തിളക്കത്തിനും അർത്ഥങ്ങൾ പലതായിരുന്നു.

അവളുടെ വസ്ത്രങ്ങൾ നിമിഷ നേരം കൊണ്ട് വലിച്ചെറിയപ്പെട്ടു. പൂർണ്ണ നഗ്നയായതും കൈകളാൽ മാറു മറയ്ക്കാൻ അവൾ വിഫലശ്രമം നടത്തുമ്പോ.. അവളുടെ കരണങ്ങൾ കാലകേയ കരത്തിൻ ചുടുകൾ നുകർന്നു.

നഗ്നമേനിയിൽ ലംബോധരൻ തൻ്റെ മിഴികൾ പായിച്ചു, അവളുടെ അംഗലാവണ്യങ്ങൾ നോക്കി തൃപ്തിയടഞ്ഞു. വല്ലാത്ത ഒരാവേശം, ഒരു അതിശയഭാവം അയാളിൽ തെളിഞ്ഞു വന്നു. “വൈശ്യ സ്ത്രീ” എന്നു മാത്രം അയാൾ പറഞ്ഞു. പിന്നെ കേട്ടത് ഒരു അട്ടഹാസം മാത്രം.

വൈശ്യ സ്ത്രീ എന്നാൽ, കാലകേയരുടെ ശാസ്ത്ര പ്രകാരം, സൗന്ദര്യത്തിൽ മികവുള്ളവൾ, അതായത്, മുഖം കുട്ടിത്തം വിളിച്ചോതണം , ശരീരം പ്രായത്തെയും, നിറം പാൽ വെള്ള പോലിരിക്കണം. അത്തരം പെണ്ണിനെ ഭോഗിക്കാൻ കാലകേയർക്കാവില്ല എന്നത് സത്യം പക്ഷെ, അവളുടെ ശരീരം നുകരപ്പെടും എന്ന സത്യം ആരുമറിയാത്ത വലിയ രഹസ്യമാണ്. കാരണം കാലകേയരോ നരഭേജികളോ തൊടാതിരിക്കുമ്പോഴും അവളുടെ കന്യകാത്വം , ആ ശരീരം ആർക്കാണ് സമർപ്പിക്കപ്പെടുന്നത്.

മുടിക്കുത്തിൽ പിടിച്ച് ലംബോധരൻ മുന്നോട്ടു നടക്കുമ്പോ, ആമിയുടെ നഗ്നമേനി നിലത്തുരയുകയായിരുന്നു. നിതംബ പാളി മുതൽ കാൽ പാദം വരെ നിലത്തുരഞ്ഞ് രക്തമയമായി, ചെറിയ കൊമ്പുകളും, കല്ലുകളും അവളുടെ ശരീരത്തിൽ അഭയം തേടുമ്പോൾ വേദനയിൽ അവളിൽ നിന്നും ഉയർന്നു വന്ന സ്വരവിചികൾ ദയനീയമായിരുന്നു.

ആമിയുടെ നഗ്ന ദേഹം വലിച്ചിഴച്ചു കൊണ്ടു പോകുന്നത് ലാവണ്യപുരവാസികൾ കണ്ണീരോടെ നോക്കി നിന്നു.

മോളേ………

എന്നു വിളിച്ചാടി വന്ന ആമിയുടെ അമ്മയുടെ കവിളിൽ ഒരു കാലകേയഭടൻ്റെ കൈ പതിഞ്ഞതും ബോധരഹിതയായി. ആ അമ്മയുടെ ദയനീയ അവസ്ഥയിൽ കണ്ണുനീർ പൊഴിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗം അവർക്കുമില്ല.

വിടെടാ…. അവളെ……

ആമിയുടെ പിതാവ് ലംബോധരനെ തടഞ്ഞ നിമിഷം , ലംബോധരൻ്റെ ഇടതു കൈ അയാളുടെ കഴുത്തിൽ പിടി മുറുക്കിയിരുന്നു. കാലകേയ ബലം, ആ കൈകൾ ഉയർന്നപ്പോൾ പാവം ആ പിതാവിൻ്റെ കാൽപാദങ്ങൾ ഭൂമിയിൽ നിന്നും അകന്നുപോയി.

അച്ഛാ…….

അയ്യോ….. അച്ഛനെ ഒന്നും ചെയ്യല്ലേ…..

നിങ്ങക്കെന്നെ അല്ലെ വേണ്ടത്, കൊണ്ടു പൊയ്ക്കോ……

എൻ്റെ അച്ഛനെ ഒന്നും ചെയ്യല്ലേ…..

ലംബോധരൻ അവളെ നോക്കി ചിരിച്ചു, കറുപ്പും വെളുപ്പും കലർന്ന ആ പല്ലുകൾ കാട്ടി അവൻ ചിരിച്ച ചിരിയിൽ പുച്ഛഭാവം മാത്രം നിഴലിച്ചു. അവൻ്റെ വിരലുകൾ കൂടുതൽ ശക്തമായപ്പോ. തൻ്റെ പിതാവിൻ്റെ കണ്ണുകൾ പുറത്തേക്ക് വരുന്നതും, നാവ് പല്ലാൽ കടിച്ചു ചോര പോടിയുന്നതും, മരണത്തെ തേടുന്ന പിതാവിൻ്റെ വെപ്രാളും ആമി നേരിട്ടു കണ്ടു.

Recent Stories

69 Comments

  1. നാഗ രാജാവേ എന്റെ കുഞ്ഞുവാവെ ഒന്നും ചെയ്യല്ലേ 🙏🙏🙏

  2. പ്രണയരാജ

    Shivashakti 3rd part submit chaithu

    1. ഇന്ന് വരുവോ രാജാാാ?

      1. പ്രണയരാജ

        Submit chaithatha jin

        1. Bhai inakuruvikal enthayi

          1. പ്രണയരാജ

            Kamugi kazhiyan kathirikkunnu

        2. Innu enni nndavum nnu thonanilla

  3. പ്രണയരാജ

    Thanks muthee next part innu submit chaiyum

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com