താമര മോതിരം 6 [Dragon] 380

Views : 58103

തന്നെയാണ് – ഒന്നുകിൽ 30 കോടിക്ക് പരിഹാരം ഉണ്ടാക്കുക അല്ലേൽ ഇവിടെ നിന്നും ഇറങ്ങുക – ഇവിടം 30 കോടിക്ക് വരില്ലെന്നറിയാം ബാക്കി എങ്ങനെ മുതലാക്കണം എന്ന് എനിക്കറിയാം .

പിന്നെ ഗുണ്ടായിസം എന്തെന്ന് നിനക്ക് മനസിലായില്ലങ്കിൽ നീ നിന്റെ കൂട്ടുകാരനോട് ചോദിച്ചു  നോക്ക് – അയ്യോ അതിനു അവനിപ്പോ സംസാരിക്കാൻ പറ്റില്ലല്ലോ.കോമ അല്ലെ കോമ

കണ്ണൻ – ഞെട്ടിപ്പോയി -കാരണം ഉണ്ണിയുടെ കാര്യങ്ങൾ ഒക്കെ അറിയുന്ന ആൾ – വീട് തേടി വന്നു പ്രശനമുണ്ടാക്കുന്നു -ഇവർ നിസാരക്കാർ അല്ല – എല്ലാറ്റിന്റെയും പിന്നിൽ ഇവർ ആകാനാണ് ചാൻസ്.

അപ്പൊ എന്നാൽ നാളെ കാണാം -എന്ന് പറഞ്ഞു വന്നവർ തിരികെ പോയി

കണ്ണൻ തിരിഞ്ഞു ജാനകിയെ നോക്കി -ജാനകി വല്ലഭൻ കണ്ണനോട് നമുക്ക് നോക്കാം നീ ഹർഷനെ വിളിച്ചു കാര്യം പറയെന്നു പറഞ്ഞു

അമ്മയോടൊന്നും ഇപ്പോൾ ഒന്നും പറയണ്ട എന്നും പറഞ്ഞു

കുറച്ചുനേരം കഴിഞ്ഞു ജാനകിവല്ലഭന്റെ ശിഷ്യനിൽ ഒരാൾ വന്നു ജാനകിയോട് എന്തോ രഹസ്യമായി പറഞ്ഞു അതിനു ജാനകി എന്തോ ഉത്തരവും കൊടുത്തു പിന്നെ  കണ്ണനോട് പറഞ്ഞു – ആ വന്നവരിൽ ഒരാളെ ഇയാൾക്ക് പരിചയമുണ്ട് എന്നാണ് പറഞ്ഞത് ,ഇയാൾ അല്പം കഴിഞ്ഞു അവനോടു എന്റാണ് കാര്യം എന്ന് ചോദിയ്ക്കാൻ പറഞ്ഞിട്ടുണ്ട്

നീ  ഇപ്പൊ ഹർഷനെ വിളിച്ചു കാര്യം പറയു – കണ്ണൻ ഹർഷനെ  വിളിച്ചു പിന്നെ ഫോൺ  ജാനകി വല്ലഭനു

കൈമാറി – ജാനകി കാര്യങ്ങളുടെ തീവ്രത ഹര്ഷന് പറഞ്ഞു മനസിലാക്കി പിന്നെ തന്റെ ശിഷ്യന്റെ കാര്യവും പറഞ്ഞു – ജാനകിയോടു പൊയ്ക്കോളാനും ഹർഷൻ ഉച്ചക്ക് മുന്നേ ഇവിടേയ്ക്ക് വരുന്നുണ്ട് എന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.

ഉച്ചയോടെ ഹർഷൻ എത്തി കണ്ണൻ അവനു മനസ്സിലായതും – അവനോടു വന്നവർ പറഞ്ഞാടും ആയ കാര്യങ്ങൾ മാമനോട് പറഞ്ഞു

അവർ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ ഒരു പോലീസ് ജീപ്പ് അവിടേക്കു കടന്നു വന്നു – അതിൽ നിന്നും ചിരിച്ചുകൊണ്ട് DYSP – ലിജോ ഇറങ്ങി വന്നു -പിന്നെ ഹര്ഷന്റെ അടുത്തെത്തി പറഞ്ഞു

ലിജോ :-എന്റൊക്കെ ഉണ്ട് വക്കീലേ വിശേഷങ്ങൾ – സുഖമാണോ

ഹർഷൻ :- നിനക്കെന്താ വേണ്ടേ –

ലിജോ :- വക്കീൽ ചൂടിൽ ആണല്ലോ – ധർമ്മരാജൻ വന്നതിന്റെ ചൂട് ആണോ –

ഹര്ഷനും ഒപ്പം കണ്ണനും ഞെട്ടി.

നിങ്ങൾ ഞെട്ടേണ്ട – ഞാൻ അറിഞ്ഞു – അത് സംസാരിക്കാൻ വേണ്ടിയാണ് ഞാനിപ്പോ വന്നതു

നിങ്ങൾക്കറിയാമല്ലോ ഇപ്പോൾ വലിയ പ്രശ്നമാണ് നടന്നുകൊണ്ടിരിക്കുന്നത് അച്ഛൻ അടിച്ചു കൊണ്ടു പോയ പൈസ തിരികെ കിട്ടിയില്ലെങ്കിൽ അവർ വളരെ വലിയ പ്രശ്നമുണ്ടാകും നിങ്ങൾ വിചാരിക്കുന്നതുപോലെ സാധാരണക്കാർ എല്ലാം അവർ കൊന്നും കൊലവിളിച്ചും ആണ് അവർ ഈ നിലയിലെത്തിയത് ഇന്ത്യയിലും വിദേശത്തും ധാരാളം ബിസിനസുകൾ അടക്കിവാഴുന്ന ആൾക്കാർ ആണ് അവർ.

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com