പ്രതികാരം 3 🔥 [Swaliha] 110

Views : 15964

എന്റെ മുന്നിൽ ആ ഡോർ തുറക്കുന്നത് കണ്ട് ആകെ ഒരു മരവിപ്പായിരുന്നു,,അതിലേറെ മരവിപ്പായിരുന്നു ആ എമിർ അഹമ്മദിനേ കണ്ടപ്പോ ,, അവനാണെകിൽ കോട്ടുവായും ഇട്ട് കണ്ണ് തിരുമ്മി മുന്നിലേക്ക് നോക്കുന്നതിന് മുൻപ് തന്നെ ഞാൻ സൈഡിലെ ചുമരിൽ സ്റ്റിക്കർ പോലെ നിന്നു.

* * * * * * * * * * * * * * * * * *

(എമി)

ആരോ ഡോർ മുട്ടുന്ന ശബ്ദം കേട്ടതും ചുമ്മാ തോന്നിയതാവും എന്ന് കരുതി വീണ്ടും പുതപ്പ് വലിച്ച് തല വഴി മൂടി പുതച്ചെങ്കിലും ഒരു സമാധാനം കിട്ടാതെ വന്നപ്പോ കോട്ടു വാ ഇട്ട് കൊണ്ട് വാതിൽ തുറന്ന് നോക്കിയപ്പോ മുന്നിൽ മുഴുവൻ ശൂന്യം ആയിരുന്നു,,,, അത് കണ്ട് ഞാൻ റൂമിൽ നിന്നിറങ്ങി രണ്ട് സൈഡിലേക്കും തല ചെരിച്ചതും ആ പ്രാന്തി പെണ്ണ് എന്റെ മുന്നിൽ നിൽക്കുന്ന പോലെ തോന്നി ഞാൻ കണ്ണ് ഒന്നും കൂടി ഉഴിഞ്ഞു നോക്കിയതും അവിടേം മുഴുവൻ ശൂന്യമായി കണ്ടതും ഞാനൊന്ന് നെടുവീർപ്പിട്ട് കൊണ്ട് നെഞ്ചിൽ കൈ വെച്ച് അകത്തേക്ക് കയറി തലവഴി മൂടി പുതച്ച് കിടന്നു.

എന്തോ പൊട്ടുന്ന ശബ്ദം കെട്ട് കണ്ണ് തുറന്നതും ഫ്ലവർ വൈസും എന്റെ ഷെൽഫിൽ ഉള്ള ഡ്രെസ്സൊക്കെ ചിന്നി ചിതറി കിടക്കുന്നുണ്ട്, അത് കണ്ട് ഞാനൊന്ന് ചുറ്റും നോക്കി അപ്പൊ ആ പ്രാന്തി പെണ്ണുണ്ട് ഒരു തൂവൽ എടുത്ത് ചെവി തോണ്ടി എക്സ്പ്രഷൻ വാരി വിതറി തൊള്ളയും തുറന്ന് ആസ്വദിക്കുന്നു. ഞാനൊന്ന് കണ്ണ് തുറന്ന് വീണ്ടും നോക്കി.

“സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ ഇത് ഞാൻ തന്നെ.. ”

“നീ … നീയോ..??.. ”

“അതെ ഞാൻ തന്നെ.. “എന്നുംപറഞ്ഞവൾ ഓളെ ഷർട്ടിന്റെ സ്ലീവ് ഒരു ചെറിയ കത്തി ഉപയോഗിച്ച കീറി വലിച്ച് എന്തൊക്കെയോ കാട്ടുന്നത് കണ്ടപ്പോ ഞാനൊന്ന് നെറ്റി ചുളിച്ചു നോക്കി.

*”അആഹ്ഹ്ഹ്ഹ്ഹ്”*എന്നും പറഞ്ഞൊരലരച്ചയായിരുന്നു പെണ്ണ് അത് കണ്ടതും അവളെ പ്ലാൻ എനിക്കപ്പോ മനസ്സിലായതും ഇനിയും വിളിച്ച് കൂവിയാൽ മമ്മ ഇങ്ങോട്ട് കയറി വരുമെന്ന നല്ല ബോധം ഉള്ളത് കൊണ്ടും ഞാൻ വേഗം ഓളെ വായ പൊത്തി പിടിച്ചതും ഓള് കൈ മാറ്റാൻ നോക്കുന്നുണ്ടെങ്കിലും ഞാൻ അമർത്തി പിടിച്ചു.

പെട്ടെന്ന് ഡോർ തുറന്ന് മമ്മ വന്നതും എന്നെയും ഇവളെയും മാറി നോക്കി കൊണ്ട് എന്നെ ഒന്ന് തുറിച്ചു നോക്കിയതും അവളിൽ നിന്നുള്ള എന്റെ പി

ടി മെല്ലെ അഴിയാൻ തുടങ്ങി.

Recent Stories

The Author

Swaliha❣️

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്🤗❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon💙

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.💞💓💞💓

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….🥰😘

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. 🤣🤣🤣. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. 😀😀😀😀

  22. Ee partum adipoli.adutha part nale thane submit cheyanam ketto

  23. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com