താമര മോതിരം 6 [Dragon] 380

Views : 57994

ദേവുവിനോട് കാലിന്റെ വേദന കാര്യമാക്കണ്ട എന്നും – കണ്ണന്റെ കൂടെ ഇവിടെ പുറത്തേക്കു ഇറങ്ങു എന്ന് പറഞ്ഞു പുറത്തേക്കു ഇറങ്ങി.കണ്ണനും ഒപ്പം പുറത്തേക്കു ഇറങ്ങി – കണ്ണന് കുറച്ചു ഉപദേശങ്ങൾ രാവിലെ തന്നെ ജാനകിവല്ലഭൻ തന്റെ വീട്ടിലേക്കു തിരികെ  പോകാനായി ഇറങ്ങി.

ഒരു കാറിൽ കുറച്ചു ആളുകൾ അങ്ങോട്ടേക്ക് വന്നു -അതിൽ ആറടി പൊക്കത്തിൽ ആജാനബാഹുവായ ഒരാൾ ഇറങ്ങി ഒപ്പം വേറെ കുറച്ചാളുകളും

അതിൽ  ഒരാൾ വന്നു പറഞ്ഞു രാധാകൃഷ്ണന്റെ വീടല്ലേ ,ഞങൾ RKBS -ൽ നിന്നും വരുകയാണ് ,ഞങ്ങൾക്ക് രാധാകൃഷ്ണന്റെ മകനെ ഒന്ന് കാണണം.

അപ്പോൾ കണ്ണൻ പറഞ്ഞു – ഞാൻ കിരൺ രാധാകൃഷ്ണന്റെ മകൻ ആണ്  പറഞ്ഞോളൂ

അപ്പോഴേക്കും കാറിന്റെ മുൻപിൽ നിന്നെറങ്ങിയ ആൾ മുന്നിലേക്ക് വന്നു പരിചയപ്പെടുത്തി

ഞാൻ ധര്മരാജ കമ്മത് – RKBS – MD യുടെ അനിയൻ ആണ് ,എനിക്ക് mr.കിരണിനോട് കുറച്ചു സ്വകാര്യമായി അല്പം സംസാരിക്കാൻ ഉണ്ട്,മറ്റാരെങ്കിലും കേൾക്കുന്നതിൽ എനിക്ക് പ്രശ്നമില്ല പക്ഷെ നിങ്ങൾക്കത് ബുദ്ധിമുട്ടു ഉണ്ടാക്കാം

കിരൺ പറഞ്ഞു – ഇതു എന്റെ അമ്മാമ്മ യും അദ്ദേഹത്തിന്റെ സഹായികളും ആണ്  നിങ്ങൾ കാര്യം പറഞ്ഞോളൂ .

കമ്മത്ത് :-അച്ഛന്റെ കേസ് ഒക്കെ അനിയന് അറിയാമല്ലോ,അന്ന് അച്ഛൻ മോഷ്ടിച്ചതു കമ്പനിയുടെ ഇൻകം ടാക്സ്സ് അടക്കാനായി വച്ചിരുന്ന പൈസ ആയിരുന്നു ,പുള്ളി അതിൽ എന്തോ കൃത്രിമം കാണിച്ചിരുന്നു ,ഇപ്പൊ ആ പൈസ അടയ്ക്കാൻ അവർ പ്രശ്നമുണ്ടാക്കുന്നു – ഞങ്ങളുടെ അവസ്ഥാ ഇത്തിരി പ്രശ്നമാണ് – അച്ഛൻ വിളിക്കുകയോ മറ്റോ ചെയ്തിരുന്നോ  മോനെ – എവിടെ ഉണ്ടെന്നു അറിഞ്ഞിരുന്നുവെങ്കിൽ ഒന്ന് പോയി കണ്ടു സംസാരിച്ചു ആ പ്രശ്നം അങ്ങ് തീർക്കാമായിരുന്നു

 

കിരൺ :-ഇല്ല ചേട്ടാ – വിളിച്ചില്ല അന്ന് കണ്ടതിനു ശേഷം അച്ഛന്റെ ഒരു വിവരവും ഇല്ല

 

കമ്മത്ത് :അപ്പൊ എന്ത് ചെയ്യും –

താടി ചൊറിഞ്ഞു കൊണ്ട് കുറച്ചു നേരം ആലോച്ചിച്ചു നിന്നു – പിന്നെ പറഞ്ഞു – ഒരു കാര്യം ചെയ്യാം നാളെ ഞാൻ ഒരാളെയും കൊണ്ട് വരാം,നമ്മൾക്ക് ഈ വീടും സ്ഥലവും അങ്ങ് വിറ്റു കളയാം – അല്ലാതെ ഞാൻ നോക്കിയിട്ടു വേറെ ഒരു വഴിയും കാണുന്നില്ല-കൃത്രിമമായ ഒരു ചിരി മുഖത്ത് വരുത്തി ധർമ്മരാജൻ പറഞ്ഞു.

കിരൺ :-നിങ്ങളെന്തോക്കെയാ ഈ പറയുന്നതു – നിങ്ങൾ കേസ് കൊടുത്തല്ലോ – അതു കോടതി തീരുമാനിക്കും -അച്ഛനെ കാണാതായതിൽ നിങ്ങൾക്കും പങ്കുണ്ട് എന്നാണ് എനിക്ക് തോന്നുന്നതു.

അതിനിടയിൽ നിങ്ങളെന്താ ഗുണ്ടായിസം കാണിക്കുകയാണോ

കമ്മത്ത് :-മോനെ അനിയാ ,,,,എന്റെ കോടതിയും പോലീസും ഒക്കെ ഞാൻ

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com