പ്രതികാരം 3 🔥 [Swaliha] 110

Views : 15998

മമ്മയാണെങ്കിൽ എന്നെ കണ്ടിട്ടും കാണാത്ത മട്ടിൽ ഇരുന്ന് ഓളെ തീറ്റിച്ചു കൊണ്ടിരിക്കുകയാണ് ,,, സാധരണ എന്റെ നിഴൽ വട്ടം കണ്ടാൽ എന്റെ മുന്നിൽ എന്നല്ല ഏഴയലത്ത് വരാത്ത ആളാണ് . രണ്ട് വർഷത്തിന് ശേഷം മമ്മയെ ആദ്യായിട്ടാണ് ഇത്രയും നേരം ഞാൻ കണ്

ടോണ്ടിരിക്കുന്നത്.

മൂപ്പത്തിയാണെങ്കിൽ അവളെ തീറ്റിച്ചു കൊണ്ട് ഇതെടുക്ക് അതെടുക്ക് എന്നൊക്കെ പറഞ്ഞ് ഓളെ പ്ലേറ്റിലേക്ക് ഓരോന്ന് കോരി ഇടുന്നുണ്ട്. ഈ പിശാശ് ആണെങ്കിൽ വേണ്ട എന്ന് ഒരു ഫോര്മാലിറ്റിക്ക് പോലും പറയുന്നത് കാണാത്തതു കണ്ടപ്പോ ‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു ‘എന്ന മട്ടിൽ ഞാൻ അവളെ നോക്കിയതും ഈ പറക്കും തളികയിൽ ബാസന്തി ചിരിക്കുന്ന പോലെയൊരു ചിരിയായിരുന്നു അത് കണ്ടതും അബി എക്കിട്ട് (വിക്കല്, തേട്ടൽ ) എടുത്തോണ്ട് വെള്ളം കുടിക്കുന്നുണ്ട്.

“ആന്റി മതി മതി… “എന്നും പറഞ്ഞ് ഓള് മമ്മയുടെ കയ്യിലുള്ള നാസ്ത മമ്മയുടെ കൈയിന്റെ മുകളിൽ പിടിച്ച് കൊണ്ട് എന്റെ പ്ലേറ്റിലേക്ക് തട്ടി. അത് കണ്ടതും ഞാൻ മമ്മയെ ഒന്ന് നോക്കിയതും അത് അറിഞ്ഞ മമ്മ പെട്ടെന്ന് സ്ഥലം കാലിയാക്കി.

“സ്വന്തം മമ്മയുടെ കൈ കൊണ്ട് വിളമ്പിയ ഫുഡ്‌ കഴിക്കാനും വേണം ഒരു ഭാഗ്യം “എന്നും പറഞ്ഞവൾ കൈ കഴുകി എന്റെ ഓപ്പോസിറ്റ് തന്നെ വന്നിരുന്നു. ഞാനവളെ പല്ല് ഞെരിച്ചു കൊണ്ടൊന്ന് നോക്കി .

എന്നിട്ട് എന്റെ തൊട്ടു മുൻപിലുള്ള ചെയറിൽ ഇരുന്ന് ഫ്രൂട്സിന് വേണ്ടി ഏന്തുകയാണ് കിട്ടാതായപ്പോ ഓള് എണീറ്റ് നിന്ന് ഏന്താൻ തുടങ്ങി പക്ഷെ നല്ല വീതിയുള്ളത് കൊണ്ട് തന്നെ അവള് കിടഞ്ഞ് പരിശ്രമിക്കുന്നുണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ തിന്നാൻ തുടങ്ങി. എന്റെ കൈയ്യെത്താ ദൂരത്ത് ഉണ്ടെങ്കിലും ഞാൻ അതൊന്നും മൈൻഡ് ചെയ്തില്ല.

അബി ചെയർ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു,,,ഞാൻ നീക്ക് എന്ന് കണ്ണ് കൊണ്ട് ആക്ഷൻ കാണിച്ചു. കാരണം ഞാൻ അവളുടെ ഓപ്പോസിറ്റും അവൻ അവളുടെ തൊട്ടടുത്തും ആണ് ഉള്ളത്. അബി ശബ്ദം ഉണ്ടാക്കാതെ മെല്ലെ പൊക്കി ചെയർ കുറച്ച് പിന്നിലേക്ക് വെച്ചു.

“if you dont mind…എനിക്കതൊന്ന് എടുത്ത് തരോ…??… “അബിയിലേക്ക് തിരിഞ്ഞ് കൊണ്ട് അവള് ചോദിച്ചതും

* * * * * * * * * * * * * * * *

(ഷാലു)

“why not..”എന്നും പറഞ്ഞ് കൊണ്ട് ആ ചെക്കൻ എണീറ്റതും ഞാൻ അവന്റെ ചെയർ എന്റെ അടുത്തേക്ക് നീക്കി അവിടെ നിന്നു . എമിർ ആണെങ്കിൽ ഭയങ്കര തീറ്റിയിൽ ആയത് കൊണ്ട് ഓനും അതൊന്നും ശ്രദ്ധിച്ചിട്ടില്ല.

ഓനൊരു ആപ്പിൾ എടുത്ത് തന്ന് ഇരുന്നതും

”പ്ധും ” ചക്ക വെട്ടിയ പോലെ ചെക്കൻ ഇതാ നിലത്ത്,,, അത് കണ്ടതും ഞാൻ ചിരിക്കാൻ തുടങ്ങി,,, അപ്പോഴാണ് ആ എമിർ പ്ലേറ്റിൽ നിന്ന് തല ഉയർത്തുന്നത് ഓൻ ഞങ്ങളെ ഓപ്പോസിറ്റിൽ വന്നതും ആ ചെക്കന്റെ കിടത്തം കണ്ടിട്ട് ഇവിടെ ഒരുത്തൻ വയറ്റത്തും കൈ വെച് ചിരി തുടങ്ങി.

Recent Stories

The Author

Swaliha❣️

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്🤗❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon💙

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.💞💓💞💓

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….🥰😘

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. 🤣🤣🤣. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. 😀😀😀😀

  22. Ee partum adipoli.adutha part nale thane submit cheyanam ketto

  23. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com