പ്രതികാരം 3 🔥 [Swaliha] 110

Views : 15964

നോക്കിയപ്പോ എല്ലാരും വെൽ ഡ്രെസ്സ്‌ഡ്,, പിന്നെ കയ്യിലൊരു ഫയലും ഞാൻ ആണെങ്കിൽ സ്ക്രച്ച് ജീൻസ് പാന്റും ബ്ലാക്ക് ഷർട്ടും വൈറ്റ് ഷൂവും, എന്റെ കൈയിൽ ആകെ ഉള്ളത് ഒരു international driving license ഉം കടിച്ചാ പൊട്ടാത്ത ഇംഗ്ലീഷും.. എന്തായാലും വന്നതല്ലേ ഒരു കൈ നോക്കാം.

ഇന്റർവ്യൂ കഴിഞ്ഞതും ആ പെണ്ണുംപിള്ള ഇൻഫോം ചെയ്യാം എന്ന് പറഞ്ഞു. അപ്പൊ ഇതും പോയി എന്ന് മനസ്സിൽ പറഞ്ഞ് കൊണ്ട് ഞാൻ കമ്പനിയിൽ നിന്നിറങ്ങി.

പിന്നെ അങ്ങോട്ട് എന്റെ മെയിൻ പണി വായിനോട്ടം ആയിരുന്നു. ഉള്ള പാർക്കിലും ബീച്ചിലുമൊക്കെ പോയി, ആകെ കൂടി വായിനോക്കി ക്ഷീണിച്ചു,,,സാദാരണ ഇങ്ങനെ ഉണ്ടാവാറില്ലല്ലോ. ഫാദി നിന്നെ നന്നായിട്ട് മിസ്സ്‌ ചെയ്യുന്നുണ്ട്. അവനെങ്ങാനും ഉണ്ടെങ്കിൽ ഡബിൾ സ്റ്റാമിന ആയേനെ.

എന്തായാലും ഒരു പണിയുമില്ല,,, കോപ്പനെ വിളിച്ചാലോ,,, തെറി വിളി കേൾക്കും സ്വാഭാവികം,, വിളിക്കാലേ,,, പടച്ചോനെ കാത്തോളീ…ഓന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു.

“പ്ഫാ പൊലയാടി മോളെ @&$*#:&#&#&#&…. “ഓന് ഫോൺ അറ്റൻഡ് ചെയ്തതും തെറി പൂരം കാരണം ഫോൺ ചെവിൽ നിന്ന് അൽപം ദൂരെ വെച്ചതും കഴിഞ്ഞോ എന്ന് നോക്കാൻ ഞാൻ ചെവിയോട് ചേർത്തതും തെറിയുടെ തൃശ്ശൂർ പൂരം തന്നെ ആയിരുന്നു,,ഞാൻ ഒന്ന് പറഞ്ഞോട്ടെ എന്ന് പറയാനുള്ള ഗ്യാപ് പോലും തരുന്നില്ല. എല്ലാം കഴിഞ്ഞതും അവനൊന്നും നിർത്തി.

“എന്താടി ചൂലേ നിനക്കൊന്നും പറയാനില്ലേ,,,, ഗുഡ് നൈറ്റ്‌ എന്നും പറഞ്ഞു പോയതാ… എവിടെടി കോപ്പേ നീ.. ഏഹ്… എന്താടി നിന്റെ നാവ് ഇറങ്ങി പോയോ…. @&%%&#%@@…”
സ്വാഭവികം

“എടാ അളിയാ… നിന്നോട് മനപ്പൂർവം പറയാതിരുന്നത് തന്നെയാ, ഞാൻ പോവുന്ന വിവരം നിന്നോട് പറഞ്ഞാൽ നീ അപ്പൊതന്നെ പെട്ടീം കിടക്കേം എടുത്ത് എന്റെ കൂടെ വരും… അത് കൊണ്ട്… ”

“അത്കൊണ്ട് നീ നട്ടപാതിരാക്ക് വീട്ട്കാരോട് പറയാതെ ഇറങ്ങി പുറപ്പെട്ടു അല്ലെ,, നിനക്ക്‌ ഒരു സ്ഥലത്ത് അടങ്ങി നിൽക്കാൻ അറിയില്ലെ ഷാലു ,,, മമ്മി പറഞ്ഞേക്കുന്നെ നിന്നെ ഈ വരുന്ന വരവിൽ ചങ്ങല ഇട്ട് പൂട്ടണം എന്നാ… നീ ഇപ്പൊ എവിടെ.. ”

“from god’s own country. ”

“what…!!..”

“yah man…”

“ഞാനൊന്നും നിന്നോട് പറയുന്നില്ല. എപ്പോഴാന്ന് വെച്ചാൽ ഇങ് വാ,,, ഇനി ഞാനായിട്ട് നിന്നെ ഇങ്ങോട്ട് വരാൻ ഫോഴ്സ് ചെയ്യില്ല,,, പിന്നെ *ARMAN*വന്നിരുന്നു,,, എത്ര കാലം എന്ന് വെച്ച നിന്റെ ഈ ഒളിച്ചോട്ടം..?… ”

“ഒളിച്ചോട്ടോ…? എന്തിന്… ഞാൻ എന്തിന് ഒളിച്ചോടണം… okey fine… i think,,, that was a mistake..but..”

“ബട്ട്‌??? ”

“nothing”എന്നും പറഞ്ഞ് ഞാൻ കാൾ കട്ട്‌ ചെയ്തു.

Recent Stories

The Author

Swaliha❣️

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്🤗❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon💙

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.💞💓💞💓

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….🥰😘

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. 🤣🤣🤣. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. 😀😀😀😀

  22. Ee partum adipoli.adutha part nale thane submit cheyanam ketto

  23. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com