താമര മോതിരം 6 [Dragon] 380

Views : 58103

വസിക്കുന്നതും ശിഷ്യന്മാർക്ക് പറഞ്ഞു മനസിലാക്കി കൊടുത്തു

ശേഷം  ഗുരു വിശ്വചൈതന്യനാന്ദഗിരി ചോദിച്ചു നിങ്ങൾ ആരെങ്കിലും’

കേട്ടിട്ടുണ്ടോ  ജ്വാലാമുഖിയേ  പറ്റി ? ജ്വാലാമുഖി…

അച്ഛനെ ധിക്കരിച്ച്  ശിവനെ ഭർത്താവായി  കിട്ടുവാൻ കഠിനതപസ്സ് ചെയ്യ്തതിനാലും ദക്ഷയാഗത്തിൽ പങ്കെടുക്കാൻ ചെന്നപ്പോൾ ഉണ്ടായ അപമാനത്തിൽ മനം നൊന്ത് പ്രാണത്യാഗം ചെയ്യ്തത്തില് കുപിതനായ മഹാദേവന് സതീദേവിയുടെ മ്യതശരീരവുമായി  സംഹാരതാണ്ഡവമാടിയ  ശിവന്റെ കോപം തണുപ്പിക്കുവാനായി  മഹാവിഷ്ണു  സതിദേവിയുടെ ശരീരം അൻപത്തിയൊന്ന് കഷ്ണങ്ങളാക്കി  ഭൂമിയിലേക്കിട്ടു…

ശരീര ഭാഗങ്ങള് വന്ന് വീണ സ്ഥലങ്ങളെല്ലാം . പിന്നിട്  വളരെ പ്രശസ്തമായ ദേവി ക്ഷേത്രങ്ങളായി   തീര്ന്നു അതില് നാക്ക് വീണ സ്ഥലമാണ് ജ്വാലാമുഖി.

നല്ല നീല നിറത്തില്   ” S ” ന്റെ ആക്യതിയിൽ പാറപുറത്ത് കത്തിനില്ക്കുന്ന ജ്വാലാ അതി മനോഹരവും വർണ്ണനാതീതവുമാണ് ..

മഹാ വിഷ്ണുവിന്റെ ആയുദ്ധത്താല് മുറിഞ്ഞ നാവ്  വന്ന് വീണ സ്ഥലം  ഹിമാലയത്തിലെ

“” ധോളിധര്  “”എന്ന പർവത പ്രദേശത്താണ്.

നൂറ്റാണ്ടുകളോളം അറിയപെടാതെ കിടന്ന സ്ഥലം ഭൂമിചന്ദ്ര എന്ന രാജാവിന്റെ കാലത്ത് കാലിയെ മേക്കുന്നവരാണ് പാറപുറത്ത് കത്തി നില്ക്കുന്ന ജ്വാല കണ്ട കാര്യം രാജാവിനെ അറിയിച്ചപ്പോള് . ഭൂമി രാജാവ് നേരിട്ടെത്തി  ക്ഷേത്രം പണിയിക്കുകയാണ് ഉണ്ടായത്.

അവിടെത്തെ പ്രതിഷ്ഠയും ജ്വാല തന്നെയാണ് ഈ ജ്വാല കൂടാതെ ഒന്പത് ജ്വാലകള് കൂടി അവിടെ ഉണ്ട്.

കൂടാതെ അഖണ്ഡ ഭാരതം മുഴുവൻ വ്യാപിച്ചു കിടക്കുന്ന മറ്റു 52 ശക്തി പീഠങ്ങളെയും കുറിച്ച് പറഞ്ഞു മനസിലാക്കി തന്റെ ശിഷ്യന്മാർക്ക് അന്നത്തെ പഠനം അവസാനിപ്പിച്ചു ഗുരു വിശ്വചൈതന്യനാന്ദഗിരി

വിശ്വചൈതന്യനാന്ദഗിരി ശക്തിപീഠങ്ങളെ കുറിച്ച് സംസാരിക്കുന്ന ഓരോ വാക്കുകളിലും ശിഷ്യഗണങ്ങളുടെ കൺഠങ്ങളിൽ നിന്ന് “ഓം നമഃശിവായ” എന്ന പഞ്ചാക്ഷരി മന്ത്രം ഉയർന്നു കേട്ടു,

ഓരോ തവണ പഞ്ചാക്ഷരി മന്ത്രം കേൾക്കുമ്പോഴും ആ തടാകത്തിലെ അടിത്തട്ടിലെ കല്ലിൽ നിന്നും താമര മുകുളങ്ങൾപൊട്ടി മുകളിലേക്ക് വളരുവാൻ തുടങ്ങി,എന്തെന്നില്ലാത്ത സമാധാനത്തോടെയാണ് ഗുരു വിശ്വചൈതന്യനാന്ദഗിരി അന്നത്തെ പഠനം അവസാനിപ്പിച്ചതു.കൂടെ മനസ്സിൽ “ഓം നമഃശിവായ” എന്ന് ഉരുവിട്ടു കൊണ്ടേയിരുന്നു താമര മുകുളങ്ങളെ പറ്റി അറിയാതെ തന്നെ.

 

<<<<<<<<<<<<<<<<<<<<<<<<<<<<<< ൦>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

 

രാവിലെ തന്നെ കിരണിനെയും ആ പെൺകുട്ടിയെയും ഡിസ്ചാർജ് ചെയ്തു ഹർഷൻ അവരെയും കൂട്ടി കിരണിന്റെ വീട്ടിലേക്ക് പുറപ്പെട്ടു

ദേവുവിന് എതിർപ്പ് ഉണ്ടായിരുന്നുവെങ്കിലും ഹര്ഷന്റെ നിർബന്ധത്തിനു പോകുകയായിരുന്നു- അവൾക്കു നടക്കാൻ ബുദ്ധിമുട്ടു ഉണ്ടായിരുന്നു- വളരെ പ്രയാസപ്പെട്ടാണ് അവൾ വണ്ടിയിലേക്ക് കയറിയത് – കാലിന്റെ വേദന ശരിക്കും നടന്നപ്പോൾ കൂടുകയാണ് ഉണ്ടായതു.

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com