താമര മോതിരം 6 [Dragon] 380

Views : 58103

പുറത്തു കാത്തു നിന്നിരുന്ന കബോലയുടെ അനുയായികൾക്ക് വളരെ ഉന്മേഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അത് – കാരണം ആ പെൺകുട്ടി മരിച്ചു പോയെന്നു വിചാരിച്ചിരിക്കുകയായിരുന്നു അവർ – ഇപ്പോൾ അവളുടെ തൊണ്ടപൊട്ടുന്ന കരച്ചിൽ കേട്ടപ്പോൾ അവർക്കു മനസിലായി അവൾ ഇനിയും മരിച്ചിട്ടില്ല – ചിലപ്പോൾ അവളെ ഇപ്പോൾ കബോല ഉപേക്ഷിക്കും – ഇന്നവർക്ക് അവരുടെ കാര്യം നേടിയെടുക്കാം എന്ന വിചാരത്തോടെ ഉത്സാഹത്തോടെ കാത്തിരിക്കാൻ തുടങ്ങി – കബോല പിച്ചിച്ചീന്തിയ ആ കുഞ്ഞു ശരീരത്തിന്റെ  മിച്ചതിനായി.

 

മുറിഞ്ഞ ഭാഗത്തു അല്പം മദ്യം ഒഴിച്ച് കബോല ,കാരണം അല്ലേൽ അവൾ ചോര വാർന്നു മരിക്കും എന്ന് അവനു അറിയാമായിരുന്നു പിന്നെ അവളുടെ കൈ കാലിലെ ബാക്കി കെട്ടുകൾ കൂടെ അറത്തെടുത്തു ,അവളെ വീണ്ടും അതി ക്രൂരമായി അനുഭവിച്ചു, കുറച്ചു നേരം കൂടെ അവളെ ഉപദ്രവിച്ചതിനു ശേഷം മെല്ല അയാൾ ഉറക്കത്തിലേക്ക് വഴുതി വീണു. അവളുടെ ശ്വാസം മാത്രം ആണ് ഇപ്പോൾ ജീവൻ ഉണ്ടെന്നു തോന്നിപ്പിക്കുന്ന ഒരേ ഒരു തെളിവ് എന്ന നിലയിലേക്ക് ആയി, കബോല യുടെ ആജ്ഞ കിട്ടത്തതു കൊണ്ട് അനുയായികൽ അകത്തേക്ക് വന്നതുമില്ല.

 

അതെ സമയം രണ്ടാമത്തെ കോട്ടയുടെ അകത്ത് ആ ആജാന ബാഹുവായ ആൾ നാല് പെൺകുട്ടികളുമായി കെട്ടിമറിയുകയായിരുന്നു, അയാളുടെ ആവിശ്യങ്ങൾ നിറവേറ്റാനായി അവർ പരസ്പരം മത്സരം നടത്തുകയായിരുന്നു,കാരണം ഇത് കഴിഞ്ഞാൽ അവർക്കു കൈനിറയെ പണവും സ്വർണവും ലഭിക്കും എന്ന് അറിയുമായിരുന്നു അവർക്കു.

അയാൾ ദേവ റെഡ്ഡി – അയാൾ ആണ് അത് – ഈ കോട്ടയുടെ അല്ല ഈ ഗ്രാമത്തിന്റെ രാജാവ്.

ഈ ദേശം ഈ രീതിയിൽ ആകാനും ഈ കോട്ടകൾ ഇങ്ങനെ നശിപ്പിക്കപ്പെടാനും ഉള്ള മുഖ്യ സൂത്രധാരകൻ

അവർ തകർത്തു മറിയുന്ന മുറിയുടെ അടുത്ത മുറിയുടെ ഒരു വശത്തെ ചുവർ ഒരു ചെറിയ ഞെരുക്കത്തിടെ ഒരു വശത്തേക്ക് മാറി താഴേക്കുള്ള ഒരു കല്പടവു ദൃശ്യമായി, താഴെ നിന്നും വന്ന രണ്ടു ആൾക്കാർ മുറിയിലേക്ക് കയറി അവിടെ ഉണ്ടായിരുന്ന ആറേഴു ചാക്ക് കെട്ടുകൾ നിഷ്പ്രയാസം എടുത്തു കൊണ്ട് പോയി – കാരണ വന്ന ആൾക്കാർ പഴയകാല മല്ലന്മാരെ ഓർമിപ്പിക്കുന്ന തരം ശരീരം ഉള്ളവരും അതുപോലെ വസ്ത്രം ധരിച്ചവരും ആയിരുന്നു – അവർ ഷർട്ട് ധരിച്ചിരുന്നില്ല ചുവന്ന കട്ടിയുള്ള ഒരു തുകൽ ധരിച്ചിരുന്നു – ദേഹം മുഴുവൻ കറുത്ത നിറമുള്ള പെയിന്റ് പോലുള്ള എന്തോ ഒരു വസ്തു പുരട്ടിയിരുന്നു. അവർ പടവിലേക്കു ഇറങ്ങിയതും ചുമർ തിരികെ പഴയ അവസ്ഥയിലേക്ക് എത്തി – ഇപ്പോൾ അവിടെ ഒരു മുറി ഉണ്ടെന്നോ അവിടെ താഴേക്ക് ഇറങ്ങാൻ പടവ് ഉണ്ടെന്ന കാര്യമോ ആരും മനസിലാക്കാൻ സാധിക്കില്ലരുന്നു.

 

അകത്തേക്ക് ഇറങ്ങിയ മല്ലന്മാർ ആ ചാക്ക് കെട്ടുകൾ താഴെ അകത്തുള്ള ഒരു മുറിയിലേക്ക് കൊണ്ട് പോയി – താഴെ ഒരു രഹസ്യ അറ എന്ന് തോന്നിപ്പിക്കാത്ത വിധം എല്ലാ മുറികളിലും എല്ലാ ആധുനിക  സജീകരണങ്ങളും ഉണ്ടായിരുന്നു, സൂര്യ  പ്രകാശം മാത്രം അകത്തു ഇല്ലായിരുന്നു – ആകെ അകത്തേക്ക് പ്രകാശം അടിക്കുന്ന കോട്ടയുടെ പിന്നാപുറത്തു താഴ്ഭാഗത്ത് ഉള്ള കിളിവാതില്കൽ അവർ എന്തോ വച്ച് അടച്ചിട്ടുണ്ടായിരുന്നു,

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com