പ്രതികാരം 3 🔥 [Swaliha] 110

Views : 16000

“റൗഡി നിന്റെ മറ്റവൻ “എന്നും പറഞ്ഞവൻ നെറ്റിയിലെ വിയർപ്പ് തോത്തുന്ന പോലെ കാട്ടിയിട്ട് ഊര ഒക്കെ ശെരിയാക്കി.

“എന്റെ പൊന്നു മോളെ,, ചത്താലും നീ ഇങ്ങനെത്തെ ഐഡിയ ഒന്നും ആർക്കും പറഞ്ഞ് കൊടുക്കരുത് “എന്ന് പറഞ്ഞ് ഓൻ ബാഗ് മുകളിലേക്ക് ഇട്ട് തന്നു.

“good night rowdy …”

അയ്യോ വേണ്ടായേ എന്നും പറഞ്ഞ് ചെക്കൻ ആ വണ്ടിന്റെ മുകളിൽ നിന്നിറങ്ങി ചട്ടമ്പിനാടിൽ ദശമൂലംദാമു പോവുന്ന പോലെ ഒരു പോക്കായിരുന്നു ചെക്കൻ. അത് കണ്ടതും ഞാൻ ചിരിക്കടിച്ച് പിടിച് അങ്ങനെ നിന്നതും അവൻ മതിലിലേക്ക് ഏന്തി വലിഞ്ഞ് കയറി നമ്മക്ക് റ്റാറ്റാ തന്നുകൊണ്ട് അപ്പുറം ചാടി.

ഞാൻ ഡോർ ലോക്ക് ആണോ എന്ന് നോക്കിയതും എന്റെ ഭാഗ്യം കൊ

ണ്ടാണോ അതോ അവന്റെ ദുർഭാഗ്യം കൊണ്ടാണോ എന്നറിയില്ല ഡോർ ലോക്ക് ചെയ്തിട്ടില്ലായിരുന്നു.

അങ്ങോട്ട് കയറിയപ്പോയാണ് യാതൊരു പ്ലാനും ഇല്ലാതെയാണ് ഞാൻ ഇങ്ങോട്ട് കയറിയതെന്നാ നഗ്നസത്യം ഞാൻ മനസിലാക്കിയത്.ഇതിലും ഗെതിക്കെട്ടവൾ ഈ ലോകത്ത് മറ്റാരുണ്ടെന്റെ കർത്താവെ.. ഞാൻ സ്വയം തലകടിച്ചു. ‘അല്ലെങ്കിലും ഷാലു എടുത്ത് ചാട്ടം നിനക്കൽപ്പം കൂടുതലാ ,,, അല്പമൊന്നുമല്ല ഒരുപാട് കൂടുതലാ ,,,’

ഞാൻ മെല്ലെ നടന്നതും മൂലയിൽ ഒരു രൂപം നിൽക്കുന്നത് പോലെ കണ്ടതും ഞാൻ പ്രതിമ കണക്കെ അനങ്ങാതെ നിന്നു. അത് എന്നെ കണ്ടിട്ട് അനങ്ങാതെ നിൽക്കുന്നത് കണ്ടതും ഞാനൊന്ന് കൂർപ്പിച്ച് നോക്കിയപ്പോ അത് നമ്മലോളം ഉയരത്തിലുള്ള ടെഡിബെയർ ആയിരുന്നു,, അത് കണ്ടതും ഞാനൊന്ന് നെടുവീർപ്പിട്ട് ആ ടെഡിക്കിട്ടൊരു കുത്ത് കൊടുത്തതും അത് മറിഞ്ഞ് വീഴാൻ പോവുന്നത് കണ്ടതും ഞാൻ വേഗം അതിനെ പിടിച്ചൊരു മൂലക്കാക്കി.

നമ്മള് മെല്ലെ പമ്മി പമ്മി ഒരു റൂമിന്റെ അടുത്തേക്ക് പോയി ഡോർ തുറന്നതും ആ ബെഡിന്റെ അടുത്ത് മലർന്ന് അടിച്ചു കിടക്കുന്ന ഒരുത്തനെ കണ്ടതും ഓന്റെ അടുത്തേക്കൊന്ന് പോയപ്പോ അത് അവന്റെ കൂടെ ഉള്ള മൊഞ്ചൻ വാൽ ആയിരുന്നു.

‘ഇവനെ ഒക്കെ ആരാണാവോ കെട്ടുന്നെ… ഒന്ന് ചോയിച്ചാലോ സിംഗിളാണോന്ന്… ചോദിക്കാലെ…

അതെ ചേട്ടൻ സിംഗിൾ ആണോ…???. ആഹ് ,,ഓക്കേ ,,, സെറ്റ്,, ഇങ്ങനെ ചോദിക്കണോ അതോ പ്രൊപ്പോസ് ചെയ്യണോ??? ഒരു റിങ്ങ് ഒക്കെ ഉണ്ടായിരുന്നെങ്കിൽ മുട്ട് കുത്തിഇരുന്ന് പ്രൊപ്പോസ് ചെയ്‌യായിരുന്നു,,,

ഷാലു ബീഹെവ് യുവർ സെൽഫ്…. ‘എന്ന് സ്വയം പറഞ്ഞ് കൊണ്ട് തലക്കടിച്ചു.

മെല്ലെ ആ റൂമിൽ നിന്ന് പുറത്തിറങ്ങി ഡോർ അടച്ചു അടുത്ത റൂമിൽ പോയപ്പോ ആ റൂം ഫുൾ കാലി,,,, എവിടെ പോയി ആ മരപോത്തു എന്നാലോചിച്ചു അടുത്ത റൂം തുറന്നതും അവിടെ ഫുൾ ടെഡി ആയിരുന്നു,,, ‘വേണെങ്കിൽ ഇവർക്ക് ടെഡിയുടെ ബിസിനസ് ഉണ്ടാവും ‘എന്ന് സ്വയം പറഞ്ഞ് ആശ്വസിച്ചു കൊണ്ട് മനസ്സിൽ ഒരു സമാധാനം കണ്ടെത്തി.

അടുത്ത റൂം എത്തിയതും അത് ഉള്ളിൽ നിന്ന് ആരോ ലോക്ക് ചെയ്തിട്ടുണ്ട്,,,’ ഇനി ഇത് അവന്റെ റൂം ആവോ??? ആഹ് പോട്ടെ പുല്ല്,,,, ‘എന്നും പറഞ്ഞ് ഡോർ മുട്ടി ഒരൊറ്റ ഓട്ടം ആയിരുന്നു തൊട്ടടുത്ത റൂമിലേക്ക് ,,, ‘ഇതെന്താ ഈ വീട്ടിലൊക്കെ ഫുൾ കാലി റൂമാണല്ലോന്ന് ‘മനസ്സിൽ പറഞ്ഞ് ഞാൻ മെല്ലെ തല പുറത്തേക്കിട്ട് നോക്കി,,, ആരും ഡോർ തുറക്കുന്നത് കാണാഞ്ഞതും ഞാൻ വീണ്ടും ഡോർ തട്ടാൻ നിന്നതും,,,,

Recent Stories

The Author

Swaliha❣️

33 Comments

  1. Submit cheythu. Page കൊറച്ച് കൂടുതൽ ഉണ്ട്🤗❣️

    1. Thanks

  2. Hello

    1. Submit cheythu❣️

  3. Hello കിട്ടിയില്ല

  4. Next part inn submit cheyyum

    1. hloo…ithvare kitiyillalloo

      1. Sry chila prblms കാരണം ഇടാൻ പറ്റില്ല.. ഇന്ന് വരും ഉറപ്പ്

  5. Adutha part vegam taa bro….
    Ithu puriyatha puthir kootu aavuo

    1. Next part inn submit cheyyum

  6. hey….next part evide……

    1. Next part inn submit cheyyum

  7. ബാക്കി ഇവിടെ മച്ചാനെ

  8. സ്വലിക- നന്നാവുന്നുണ്ട് – ഓരോ ഭാഗം കഴിയുമ്പോഴും കഥ കൂടുതൽ വൈകാരികവും – കഥാതന്തു തീവ്രവും ആകുന്നുണ്ട്.

    കഥ പറയുന്ന വേഗത കുറച്ചു കൂടുന്നുണ്ട് എന്നൊരു അഭിപ്രായം ഉണ്ട് – കുറച്ചു കൂടി മെല്ലെ ഇരുത്തിപ്പറഞ്ഞാൽ കൂടുതൽ മനസിലേക്ക് ആഴത്തിൽ പതിയും- തങ്ങൾക്കു അതിനു കഴിയും എന്നുഉറപ്പുള്ളതു കൊണ്ടാണ് പറയുന്നത്.

    എല്ലാ ആശംസകളും നേരുന്നു – ഡ്രാഗൺ

    1. Thanks Dragon💙

      Speed kurakkam enn njn orappich parayunnilla. Shramikkam❣️

  9. Waiting aaahn next part .vegam pooratte.💞💓💞💓

  10. Enna next part

  11. 3 ഭാഗവും ഇന്നാണ് വായിച്ചത്. അടിപൊളി ആയിട്ടുണ്ട്. എമിയോടുള്ള പ്രതികാരം നല്ല കനത്തില്‍ തന്നെ ആയിക്കോട്ടെ..
    എത്രയും വേഗം അടുത്ത ഭാഗവുമായി വരിക.

  12. Enna adutha part

  13. കംബികഥയുടെ അടിമ

    അടിപൊളി ആയിട്ടുണ്ട്.

  14. അപ്പൂട്ടൻ

    കൊള്ളാം… but… ഇതുവരെ ഒന്നും അങ്ങോട്ട് മനസ്സിലാവുന്നില്ല.. ഇത്ര സ്പീഡ് പോകാതെ ഒന്ന് പതുക്കെ മനസ്സിലാകുന്ന രീതിയിൽ എഴുതി പോവുക.. എന്റെ അഭിപ്രായമാണ്..

  15. Ee bhagyavum nannayirunnu chechi….🥰😘

  16. Nannayittund…

  17. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️❤️
    കാത്തിരിക്കുന്നു സ്നേഹത്തോടെ 😇

  18. ലക്ഷമി

    കഥാതന്തുവും അവതരണ ശൈലിയും നന്നായിട്ടുണ്ട്.

  19. 🤣🤣🤣. Kollam bro kiduayitund. Nxt partnayi katta waiting ♥️♥️♥️♥️

  20. കൊള്ളാം അടിപൊളിആയിട്ടുണ്ട് ബാക്കി പെട്ടന്ന് പോന്നോട്ടെ..

  21. 😀😀😀😀

  22. Ee partum adipoli.adutha part nale thane submit cheyanam ketto

  23. കൊള്ളാം …. ബാക്കി പോന്നോട്ടെ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com