താമര മോതിരം 6 [Dragon] 380

Views : 58103

“പ്രകർഷണേന നയേത് യുഷ്മാൻ മോക്ഷം ഇതി വാ പ്രണവഃ”

ജപിക്കുന്ന ഉപാസകരെ മോക്ഷത്തിലേക്ക് നയിക്കുവാൻ പ്രാപ്തമാണ് പ്രണവം എന്നർത്ഥം. സ്ഥൂലരൂപത്തിലുള്ള പ്രണവമാണ് നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം. ശിവപഞ്ചാക്ഷരി എപ്പോഴും ഓംകാരം ചേർത്തുതന്നെ ജപിക്കേണ്ടതാണ്.

പഞ്ചേന്ദ്രിയാത്മകമായ ശബ്ദം, സ്പർശം, രൂപം, രസം, ഗന്ധം എന്നീ ഗുണങ്ങൾ പഞ്ചഭൂതങ്ങളിലധിഷ്ഠിതമാണ്. ഈ പഞ്ച തത്വങ്ങളും നാദാത്മകമാണ്. ഏറ്റവും സൂക്ഷ്മമായ തത്വമാണ് ആകാശം. ആകാശ തത്വത്തിലെ നാദമാത്ര ഗുണത്തിൽനിന്നും ഓരോ തത്വത്തിലും ഓരോ ഗുണം കൂടി ചേർന്ന് പരിണമിച്ച് ഭൂതത്വത്തിലെത്തുമ്പോൾ നാദബ്രഹ്മം പൂർണമാകുന്നു.

 

അങ്ങനെ യാകുന്ന ശിവത്തെ വെല്ലാൻ ഉള്ള ആയുധവും മന്ത്രവും ഇല്ല എന്ന് തന്നെ പറയണം – ശിവ ഭഗവാൻ തന്റെ പ്രജകളെ സ്നേഹിക്കുന്നത് – ‘അമ്മ തന്റെ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നതിന്റെ അപ്പുറത്താണ് – മാതൃസ്നേഹത്തിന് അധീതമായ വാത്സല്യം ആണ് ശങ്കരസ്നേഹത്തിനു.

ജാനകിവല്ലഭൻ  തന്റെ ഗുരുവിനെ കണ്ടു സംസാരിക്കണം എന്ന് ഉറപ്പിച്ചു മനസ്സിൽ പിന്നെ എണിറ്റു താഴേക്കു പോയി.

 

<<<<<<<<<<<<<<<<<<<<<൦>>>>>>>>>>>>>>>>>>>>>

 

ബദാമിൽ ആ പെൺകുട്ടി മരിച്ചു കഴിഞ്ഞു – അല്ല കബോല മൃഗീയമായി കൊലപ്പെടുത്തി – ചത്ത് വിറങ്ങലിച്ച അവളുടെ ശരീരം മുറിക്കു പുറത്തേക്ക് തള്ളി നീരക്കി ഇട്ടു കബോല- തുണി ലവലേശം ഇല്ലായിരുന്ന ആ ശരീരത്തിലേക്ക് അനുയായികൾ ആർത്തിയോടെ നോക്കി പക്ഷെ അവളുടെ ശരീരം കമഴ്ന്നു കിടക്കുകയായിരുന്നു – അത് നിവർത്തി ഇട്ട അനുയായികളായിൽ ഒരാൾ പേടിച്ചു പിന്നിലേക്ക് മറിഞ്ഞു വീണു – കൂടെ നിന്നവരും പേടിച്ചു പിന്നിലേക്ക് മാറി – അവളിടെ കഴുത്തിൽ നിന്നും യോനി വരെ നീളത്തിൽ ഒരു മുറിവ് ഉണ്ടായിരുന്നു – മുറിവ് അല്ല രണ്ടായി പിളർന്നിരുന്നു ആന്തരിക അവയവം ഒന്നും തന്നെ ഉണ്ടായിരുന്നില്ല അകത്തു അതിനാൽ പുറത്തേക്കു തെറിച്ചു വീഴാനായി ഒന്നും ഉണ്ടായിരുന്നില്ല

 

ചോര മുഴുവൻ വാർന്നു പോയി, ഇനി ആ ശരീരത്തിൽ ചോരയുടെ യാതൊരു അംശവും അവശേഷിക്കുന്നില്ല എന്നതിന്റെ തെളിവായി നീല നിറം വ്യാപിച്ചു കിടക്കുന്നു ശരീരം മുഴുവൻ,

 

അകത്തു നിന്ന് കബോല യുടെ വിളി കേട്ട അനുയായികളിൽ പ്രധാനി അകത്തേക്ക് കയറി – അവിടെ തറയിൽ ഇരിക്കുകയായിരുന്നു കബോല, എന്നാൽ വലിച്ചിറക്കിയ ചെറിയ പാട്  അല്ലാത്ത തറയിലൊന്നും ഒരു തുള്ളി ചോരയോ ശരീര അംശങ്ങളോ കണ്ടില്ല. അവിടെ ഒരു സ്വർണ തളികയിൽ അവളുടെ ആന്തരിക ഭാഗങ്ങൾ എടുത്തു മൂടി വെച്ചിട്ടുണ്ടായിരുന്നു- ഒരു വലിയ സ്വർണ പത്രം നിറയെ നല്ല കറുത്ത കട്ടിയായ രക്തവും – അത് രണ്ടും ചൂണ്ടി കാട്ടി കബോല പറഞ്ഞു

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com