അപരാജിതൻ 14 [Harshan] 9411

Views : 1216867

അന്ന് വൈകുന്നേരം ആദിയുടെ  ലോഡ്ജിൽ

 

ആദിയുടെ മനസ്സിൽ ആകെ പതിവിലും കവിഞ്ഞ ആകാംഷ ആയിരുന്നു.

കാരണം നാളെ ആണ് ഹരിതയുടെ കൂട്ടുകാരിയുടെ അച്ഛൻ വരുന്നത് , അദ്ദേഹം വന്നാലേ ആ സ്ക്രിപ്ട് നെ കുറിച്ച് ഒരു വിവരം കിട്ടാൻ സാധ്യത ഉള്ളു .

അവൻ മേശ പുറത്തു എല്ലാ വസ്തു വകകളും നിരത്തി വെച്ചിരിക്കുക ആണ് ,

സായി അപ്പൂപ്പാ , മുത്തശ്ശാ , മുത്തശ്ശി , ലക്ഷ്മി അമ്മെ നാളെ എന്തേലും ഒരു വിവരം കിട്ടണമെന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്, ഇത്രയും വരെ എത്തിയിട്ട് , അതുകൂടെ മനസിലായാൽ മാത്രമല്ലെ എന്റെ കുടുംബത്തെ അന്വേഷിച്ചു പോകാൻ സാധിക്കു , നിങ്ങളൊക്കെ ഒന്ന് മനസു വെക്കണം , ഇതൊന്നു വേഗം ശരി ആകാൻ ,

ഇപ്പൊ എന്തായാലും പോണം ന്നാ മനസ്സില് , ആ മാലിനി കൊച്ചമ്മയുടെ ‘അമ്മ അന്നും ചണ്ഡാളൻ ന്നു ന്നെ വിളിച്ചില്ലേ , അപ്പൊ എന്തായാലും ഇനി കണ്ടുപിടിക്കണം , എന്റെ മനസിന്‌ ഒരു ആശ്വാസത്തിന് വേണ്ടി ആണ്

ആദി നാഗമണി കൈയ്യിൽ എടുത്തു.

മാഷേ ,,

അത് നില നിറത്തിൽ തിളങ്ങി

മാഷേ ,,, മാഷിനെ ബുദ്ധിമുട്ടിക്കുകയല്ല മാഷേ,, ഒരല്പം എന്നോട് ഒരു കരുണ തോന്നണെങ്കിൽ മാത്രം ഞാൻ ചോദിക്കുന്ന ഈ ഒരു ചോദ്യത്തിനെങ്കിലും ഉത്തരം തരുമോ ?

അത് ചോദിക്കുമ്പോ അവന്റെ ശബ്ദം ഇടറിയത് സങ്കട൦ കൊണ്ടാണെന്നു മനസ്സിലാക്കിയ നാഗമണി നീലനിറത്തിൽ ഒന്ന് പ്രകാശിച്ചു

അതുകണ്ടു അവനു ഒരുപാട് സന്തോഷമായി,

“മാഷേ ,,,,,,,,,,,,, എനിക്ക് എന്റെ കുടുംബത്തെ കണ്ടു പിടിക്കാൻ പറ്റാതെ ഞാൻ പരാജയപ്പെട്ടു പോകുമോ,? ഇതെറിഞ്ഞ പിന്നെ അന്വേഷിക്കണ്ടല്ലോ എന്ന് വിചാരിച്ച  മാഷെ , കുറെ തേടിയിട്ടു പരാജയപ്പെടാൻ ആണെങ്കിൽ പിന്നെ  എനിക്ക് ഒരുപാട് സങ്കടം അല്ലെ അത് തരൂ ,,,, അതാ മാഷെ ,,,ഒന്ന് പറ മാഷേ ഞാൻ തോറ്റു പോകുമോ ?

അവൻ ആശങ്കയോടെ നാഗമണിയെ നോക്കി.

തോറ്റുപോകില്ല എന്ന അർത്ഥത്തിൽ ആ നാഗമണി നല്ലപോലെ ചുവന്ന നിറത്തിൽ പ്രകാശം ചൊരിഞ്ഞു.

അതുകണ്ടു അവനാകെ ആന്ദനത്തിലായി , കണ്ണുകളിൽ നിന്ന് ആനന്ദകണ്ണീരും പൊഴിഞ്ഞു

അവൻ കണ്ണുകൾ തുടച്ചു , അവനാകെ സന്തോഷഭരിതനായിരുന്നു

“എന്റെ കൂടെ ഉണ്ടാവോ മാഷേ ,,,സഹായത്തിനു ,,, വേറെ ആരും ഇല്ല എന്നെ സഹായിക്കാൻ ,,,,,,,,,,,,ഉണ്ടാവോ മാഷെ ??????”

നീ ധൈര്യമായി ഇരിക്കെടാ ചെക്കാ ,,നിന്റെ കൂടെ ഞാൻ ഇല്ലേ എന്ന അർത്ഥത്തിൽ നല്ലപോലെ നീല നിറത്തിൽ നാഗമണി പ്രകാശിച്ചു.

ആദിക്ക് അതുകണ്ടു ഒരുപാട് സന്തോഷമായി , അവൻ നാഗമണിയെ എടുത്തു ഒരു ഉമ്മ കൊടുത്തു

“താങ്ക്സ് മാഷേ ,,,,,,,,,,,,,ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല..

അതിനു ശേഷം അവൻ കുറച്ചു ഷോപ്പിംഗ് ഒക്കെ ചെയ്യുവാനായി പുറത്തേക്ക് ഇറങ്ങി

<<<<<<<<<O>>>>>>>>

അന്ന്  സന്ധ്യ കഴിഞ്ഞു പാലിയത്ത്

ശിവ പാറുവിനെ ഫോണിൽ  വിളിച്ചിരുന്നു .

പാറു ആണെങ്കിൽ ഒരുപാട് ഒന്നും സംസാരിക്കാൻ ഉള്ള ഒരു മൂഡിൽ ആയിരുന്നില്ല

എന്നാലും ശിവക്ക് ഒരു ബുദ്ധിമുട്ടു ആകരുതെന്നു കരുതി എല്ലാം കേട്ട് കൊണ്ടിരുന്നു

അതുപോലെ അവന്റെ യുണിവേഴ്‌സിടിയെ കുറിച്ചും ക്‌ളാസുകളെ കുറിച്ചും ഒക്കെ ചോദിച്ചു.

അരമണിക്കൂറോളം അങ്ങനെ പലതും സംസാരിച്ചു ഒടുവിൽ ഫോൺ വെച്ചു.

മാലിനി പൂമുഖത്തെ കൈവരിയിൽ ഇരിക്കുക ആയിരുന്നു , അവിടെ ഇരുന്നാൽ ആ ഔട്ട് ഹൌസ് കാണാം. ഇപ്പോൾ അവിടെ ആരും താമസം ഇല്ല , മാലിനിയുടെ നോട്ടം ആ ഔട്ട് ഹൌസിലേക്ക് തന്നെ ആയിരുന്നു

പാറു അങ്ങോട്ട് വന്നു

“എന്താ അമ്മെ , ഇവിടെ ഇരിക്കുന്നെ ?”

“ഏയ് ഒന്നൂല്ല പൊന്നു ,, വെറുതെ ഇരുന്നതാ ,,,, ഇരുന്നപ്പോൾ അപ്പുനെ ഓർമ്മ വന്നു ”

പാറു മാലിനിയുടെ അടുത്തു ഇരുന്നു.

” ഒരുപാട് പാവമാ എന്റെ അപ്പു ”

“ഹമ്,,,,,,,,,,,,അതെ ,, അമ്മെ ” പാറു മറുപടി കൊടുത്തു

“പൊന്നു”

“എന്താ അമ്മേ ?”

“അമ്മ ഒരു കാര്യം ചോദിച്ചോട്ടെ ?”

“ഹും ,,, ‘അമ്മ ചോദിച്ചോ ”

“നിനക്കു അപ്പുനോട് ഒരിക്കൽ പോലും ഒരു ഇഷ്ടവും തോന്നിയിട്ടില്ലേ ?”

പാറു മാലിനിയെ നോക്കി

“എന്താ പറയാ അമ്മെ ,,,ആദ്യം ഒക്കെ ഒരുപാട് ദേഷ്യം ആയിരുന്നു, പതിനാലു വയസു മുതൽ, എന്ന എന്തിനാ

ഇത്രയും ഒക്കെ ദേഷ്യപ്പെട്ടിരുന്നത് എന്ന് ചോദിച്ചാ എനിക്കറിഞ്ഞൂടാ,, എന്നാലും അപ്പു എന്നോട് ഒരിക്കൽ പോലും ദേഷ്യമൊന്നും കാണിച്ചിട്ടില്ല,, ഇപ്പോ ഓർക്കുമ്പോ ഒരുപാട് സങ്കടം തോന്നുന്നുണ്ട് ,, ഒരുപാട് അപ്പുനെ ഞാൻ സങ്കടപെടുത്തിയിട്ടുണ്ട്,, എന്നാലും എന്നെ വലിയ സ്നേഹമായിരുന്നു അപ്പുന് ,, ഒരിക്കൽ പോലും ഞാൻ അവശ്യപെട്ട കാര്യങ്ങൾ ചെയ്തു തരാതേ ഇരുന്നിട്ടില്ല അപ്പു ,,, കണ്ണനോട് ഞാൻ എപ്പോളും ചോദിക്കും അപ്പുനെ ഞാൻ എന്തിനാ ഒരുപാട് വെറുത്തുപോയതു എന്ന് ,,, അതിനു ഒരു കാരണം ഇപ്പോളും എനിക്ക് മനസിലായിട്ടില്ല ,, ഒരിക്കൽ ആദ്യമായി ഞാൻ അപ്പുനോട് ഫ്രണ്ട്സ് എന്ന് പറഞ്ഞു കൈ കൊടുത്തതാ , പക്ഷെ പെട്ടെന്നാ അപ്പുനോട് എനിക്ക് ദേഷ്യ൦ തോന്നിയത്,, അന്ന് അപ്പുനെ എല്ലാരുടെ൦ മുന്നിൽ  വെച്ച് കളിയാക്കി ,പാവം ലക്ഷ്മി അമ്മയെ വരെ ഞാൻ കളിയാക്കി ,,എന്നെ ഒരുപാട് ഇഷ്ടമുള്ള അമ്മയാ,,, അപ്പുന്റെ സ്വപ്നത്തിൽ വന്നു എന്നെ കുറിച്ച് എപ്പോളും ചോദിക്കും എന്ന് അപ്പു പറഞ്ഞിട്ടുണ്ട് , ഒന്നും ഞാൻ അറിഞ്ഞുകൊണ്ടല്ല , അമ്മെ ,,, അപ്പുനോട് ഒരുപാട് സോറി മെസ്സേജ് ആയി അയച്ചിരുന്നു എന്നാലും ,, ആ ‘അമ്മ ,, പാവം ലക്ഷ്മി ‘അമ്മ ,, ഇപ്പോളും സങ്കടാ ,,, ഞാൻ പ്രാര്ഥിക്കുമ്പോ ലക്ഷമി അമ്മയോട് എപ്പോളും സോറി പറയും ,, തെറ്റു പറ്റിപോയില്ലേ ,,, മാപ്പ് ചോദിയ്ക്കാൻ അല്ലെ എനിക്ക് പറ്റൂ…”

മാലിനി ഒന്നും മിണ്ടിയില്ല

“വേറെ ഒരു കാര്യം ഉണ്ടായിരുന്നു പൊന്നു ”

“എന്താ അമ്മെ ”

“അപ്പു ,,, ഹോസ്പിറ്റലിൽ ഒക്കെ ആയിരുന്നു ”

“അയ്യോ ,,,അതെന്താ ,,,,,എന്താ പറ്റിയത് ? ”

“അവൻ സ്വപ്നത്തിൽ അവൻ ലക്ഷ്മിയുമായി  തല്ലുപിടിച്ചു , അതോടെ ‘അവൾ ഇനി വരില്ല എന്ന് പറഞ്ഞു പോയി , പിന്നെ ഒരു സ്വപ്നത്തിലും ലക്ഷ്മി വന്നില്ല , അതോടെ സങ്കടമായി അവൻ സ്വപ്നം കാണാൻ വേണ്ടി ഉറങ്ങാനായി ഉറക്ക ഗുളിക നിർത്താതെ കഴിച്ചു കൊണ്ടിരുന്നു ,, ഒടുവിൽ ഓവർഡോസ് ആയി പോയി ,, പിന്നെ എങ്ങനെയോ അവന്റെ കൂട്ടുകാരന്റെ അടുത്തെത്തി .,, ആ കുട്ടിയാ ഹോസ്പിറ്റലിൽ ആക്കിയത് , ആ കുട്ടിയും ഡോക്ടറാ”

അതുകേട്ടു ആകെ അങ്കലാപ്പോടെ പാറു മാലിനിയെ നോക്കി,, അവളുടെ കണ്ണിൽ അപ്പുവിനെ കുറിച്ച് ആശങ്ക ഉണ്ടായിരുന്നു ,,

“എന്തിനാ അപ്പു ,,ഇങ്ങനെ ഒക്കെ ചെയ്തത് ,,അമ്മെ ?”

“ലക്ഷ്മി അവന്റെ പ്രാണനല്ലേ ,,,,,,,,,,,,അവൾ പോകുക എന്ന് പറഞ്ഞ അവനു അവന്റെ പ്രാണൻ പോകുന്നതിനു തുല്യമല്ലെ ,,, അപ്പൊ പിന്നെ അവനെ തെറ്റ് പറയാൻ ഒക്കുമോ ?”

“എന്നിട്ടു ഇപ്പോ അപ്പുവിന് എങ്ങനെ ഉണ്ട് ,എന്തേലും കുഴപ്പമുണ്ടോ ?”

“ഇപ്പോ കുഴപ്പമൊന്നുമില്ല ,,, നല്ല ക്ഷീണം ഒക്കെ ഉണ്ടായിരുന്നു ”

“എന്തിനാ എന്നാലും അപ്പു ഇങ്ങനെ ഒക്കെ ചെയ്തേ ”

“പൊന്നു,,,,അവനു സ്നേഹം അഭിനയിക്കാൻ അറിയില്ല ,, സ്നേഹിച്ച അവൻ ഭ്രാന്തമായി സ്നേഹിക്കും ,, അവനൊരു ഭ്രാന്തനാ ………….”

“എന്നാലും അപ്പുന് വല്ലതും പറ്റിയിരുന്നെങ്കിലോ അമ്മെ ?” ആവലാതിയോടെ പാറു മാലിനിയോട് ചോദിച്ചു

“അതും അവനു സന്തോഷമേ ഉള്ളു ,,, അപ്പൊ പിന്നെ അമ്മയെ നേരിട്ട് കാണാല്ലോ എന്നാ അവൻ പറഞ്ഞത് ”

അപ്പോളേക്കും ഗേറ്റു കടന്നു രാജശേഖരനും ശ്യാമും കാറിൽ അവിടെ എത്തി

അതോടെ അവരുടെ സംസാരം അവസാനിച്ചു

<<<<<<<<<<o>>>>>>>

Recent Stories

The Author

51,474 Comments

  1. bro first sesaon kazhinjhe oru pdf upload cheyumo

  2. *വിനോദ്കുമാർ G*❤

    സ്‌നേഹം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥❤♥♥♥♥❤❤♥❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. പഴയ സന്യാസി

    Harshan bro we navarathan kuruma kazhichittullathano evide kittum ith

  4. അറക്കളം പീലിച്ചായൻ

    14 തീർന്നു

  5. *വിനോദ്കുമാർ G*

    സൂപ്പർ സ്റ്റോറി ഹർഷൻ നിങ്ങൾ സൂപ്പർ ആണ് ഈ കഥ അമിഷ്ന്റെ മെലുഹയിലെ ചിരംജീവികൾ എന്ന
    നോവൽ പോലെ സൂപ്പർ ആണ് അടുത്ത ലക്കം 28 എന്നാണ് വരുന്നത് സൂപ്പർ സൂപ്പർ സൂപ്പർ

  6. നിർത്തും എന്ന് ഒന്നും പറയല്ലേ ബ്രോ 😢 .
    അടിപൊളി എന്നു പറഞ്ഞാൽ അത് കുറഞ്ഞു പോകും

    😊😊❤️

  7. Harshan,
    I understand that prabodha is only part 1 of a trilogy that you are planning from your earlier comments. Now that you are stopping it with a feel-good no-suspense moment you say. Does it mean there are no more parts? Let me hope that wont be the case 🙂

    I feel that you should make it to a trilogy of books. But in that case, I believe you have some scope to improve on the first few chapters. But overall, it is a very impressive work.

    1. 30 ode kazhiyum

      Pinne season 2
      Angane aanu

      Kalakeyanumayulla yudham okke adutha randu chapter kondu kazhiyum

  8. ശ്രിയക്ക് വഴക്ക് കേട്ടത് വായിച്ചു ഞാൻ തലതല്ലി ചിരിച്ചു 😂😂😂😂😂😂😂😂😂😂😂വല്ലാത്തൊരു മനസുഖം അവളുടെ കുശുമ്പും കരച്ചിലും ഒക്കെ വായിക്കുമ്പോ 😆😆😆😆

  9. കുറച്ചു നാളുകൾക്ക് മുൻപ് ഇതിന്റെ ആദ്യ പാർട്ട്‌ വായിച്ചു നിർത്തി . കാരണം കണ്ണ് നിറയാതെ വായിച്ചു തീർക്കാൻ പറ്റുന്നില്ല. 2 ദിവസം മുൻപ് വീണ്ടും തുടങ്ങി എവിടെ എത്തി നിൽക്കുന്നു. ഇങ്ങനെ ഒരു കഥ എഴുതാൻ പരന്ന ഒരു വായന വേണം. ഒരു ഗവേഷണ താല്പര്യം വേണം പിന്നെ ഭാവനയും. എല്ലാം ഒത്തിണങ്ങിയ ഒരു നല്ല കഥ. ശിവ പാർവതി പ്രണയം പണ്ടേ ഇഷ്ടം ആണ്. കോളേജിൽ പഠിച്ചു കൊണ്ടിരുന്നപ്പോൾ ഒരുപാട് ഇഷ്ടം തോന്നിയ ഒരു കുട്ടിയുണ്ട് . പരസ്പരം ഇഷ്ടം ആണെന്ന് അറിയാമെങ്കിലും , ഒരിക്കലും സ്വന്തം ആക്കാൻ പറ്റില്ല എന്ന് അറിയാവുന്നത് കൊണ്ട് തുറന്നു പറയാൻ പറ്റാത്ത പോയ ഒരു പ്രണയം. ഇത് വായിക്കുമ്പോൾ അതാണ് ഓർമ വരുന്നത്. ഇന്നും ആ ഇഷ്ടം മനസ്സിൽ കൊണ്ട് നടക്കുന്നു ഒരു തരിപോലും കുറയാതെ. അടുത്ത ഒരു ജന്മം ഉണ്ടെങ്കിൽ അവൾക്കായി.

  10. സൂപ്പർ സ്റ്റോറി..❤❤

  11. Love you harshan chettan😍

  12. ചേട്ടാ ഞാൻ എന്താണ് പറയുക. സത്യത്തിൽ ഇതുപോലെ ത്രില്ലിംഗ് ആയ ഒരു കഥ ഞാൻ വേറേ വായിച്ചിട്ടില്ല. ഒരുപാട് സമയം രാത്രി ഉറങ്ങാതെയാണ് വായിക്കുന്നത്. ഇനിയും നല്ല രീതിയിൽ ഇതിന്റെ ബാക്കി എഴുതാൻ ദൈവം അനുഗ്രഹിക്കട്ടെ.

  13. Bhavana kurachukoode vikasikkanudu,anubavathiloode shivane ariyu,thanks for. Feelings of rudhra

    1. നന്ദി

      ഭാവന ഇനിയും വികസിപ്പിക്കാൻ ശ്രമിക്കാം..

      അനുഭവത്തിലൂടെ താങ്കൾ ശിവനെ അറിഞ്ഞിട്ടുണ്ടോ എന്നെനിക്കറിയില്ല..

      ഞാൻ അറിഞ്ഞിട്ടില്ല..

      അക്ഷരങ്ങളിലൂടെ അറിയാനുള്ള ശ്രമം ആണ്..

    2. Angane paryale Katha predictable ayirunu ene parnajirunel better ayene🤭🤭🤭

  14. “27 ഭാഗമായിട്ടും ഒരു വാക്ക് പോലും കുറിക്കാത്തവർ , എനിക്ക് 27 ഭാഗങ്ങളിൽ നിങ്ങൾക് തരാവുന്ന ഒരു കുഞ്ഞു സന്തോഷത്തെ ആണ് ഇല്ലാതെ ആക്കിയത്,, ആക്കുന്നത് ,,,” mashe…ithu shartikkum konduttoooo……5 days kondu ithrem vayichu engil , facebookum intagram ithinu vendi matti vachu engil ..അപരാജിതൻ athinte effect athra undu ….oru valatha positive energy kittunnundu….oru 10 – 15 years munne ithu irangiyirunnengil athu vayichirunnengil chilraude jeevitham (including mine ) mariyene ….ithilum kooduthal parayan undu enukku athu pinee…ithinu munneee ulla partsil comment cheythittila sorry for that …but after finishing ithu onnu koode vayikkenam..apoo ellathilum comment idum…

    1. താങ്ക്സ് ഡിയർ

      1. മണിവത്തൂരിന്റെ സ്നേഹരാഗങ്ങൾ കൂടെ വായിക്കണേ..

  15. NJA EPPOZHA VAYICHE THIRNNATHE
    MK YUM HARSHANUM ANNE ENIKKE ESHTTAPETTA KADHAKRITHUKAL
    NJAN ORU SAMSHAYAM JODIKKATTE TANKKAL
    SANTHOSH GEORGE KULANGARA ANNOOO

  16. Adipoli, itreyem Nalla ore katha lifil vayichitilla

  17. കുഞ്ഞിമോൻ

    ഓരോ പാർട്ടും 100ൽ അധികം പേജൂ കൾ ഉള്ളത് കൊണ്ട് ആദ്യം വായിക്കാൻ മടിച്ചു…… പിന്നെ വെറുതേ ഒരു പാർട്ട് വായിക്കാൻ തോന്നിയ നിമിഷത്തെ പഴിച്ചു….. കാരണം ഒരു ദിവസത്തെ ഉറക്കം പോയി രാത്രി വരെ വായിച്ചു തലവേദനിച്ചു…. ദൈവങ്ങളിലും മിത്തുകളിലും മതങ്ങളിലും ഒന്നും വിശ്വസിക്കാത്ത ആളായത് കൊണ്ട്., (ഓരോ പ്രദേശത്തെ ഒരു ദൈവവും ഇന്നേവരെ അവർ വിരചിതമായ കഥകളിലെ കോണ്ടിനെന്റിനപ്പുറം സ്വാധീനം പ്രകടിപ്പിച്ചില്ല എന്നത് തന്നെയാണ് ഓരോ ദൈവങ്ങളുടെയും ന്യൂന്നത.:) ചില മിത്ത്കൾ അതിന്റെ പാട്ടിന് വിട്ട് കഥ എന്ന നിലയിൽ തന്നെ വായിച്ചു പോകുന്നു… എക്സലൻറ് വർക്…. താങ്ക്സ് ഫോർ സച്ച് എ ബ്യൂട്ടിഫുൾ റീഡിംഗ് എക്സ്പീരിയൻസ്.

  18. Nalla novel… waiting for next part… god bless you

    1. ഇതിൽ തന്നെ 27 പാർട്ട് ൨,3,,4 കൂടെ ഉണ്ടല്ലോ ബ്രോ അത് വായിക്കൂ

  19. സ്റ്റീഫൻ നെടുമ്പള്ളി

    പൊളിച്ച് മച്ചാനെ

  20. Edo urangan pattunnillado aadhhyamayitta Oru kadha karanam Urakkam povunnath oro partum vaayikkumbo vallatha Oru positive energy aa… Oru apeksha und enthu vannalum kadha Muzhuvanum ezhuthanam allenkil pakuthikk vach ninnu poyathinte vallatha sankadam undavm…… Adutha part ennuvarum ennuvarum enn aalochich Pinne ithil thamne Aavuollu athonda….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com