അരുണാഞ്ജലി [പ്രണയരാജ] 441

Views : 70624

 

പല്ലവി…..

 

അടുത്ത നിമിഷം ഉയർന്നു വന്ന ദേഷ്യം എനിക്കു ഒരിക്കലും അടക്കാനാവില്ലായിരുന്നു.

 

വണ്ടി നിർത്തെടാ…….

 

ഞാനുറക്കെ അലറിയതും  അജു എൻ്റെ കൂട്ടുകാരൻ സഡൻ ബൈക്ക് ചവിട്ടി നിർത്തി. മുന്നോട്ടാഞ്ഞ അഞ്ജലിയും അമ്മയും ഉറക്കത്തിൽ നിന്നുണർന്നു. അഞ്ജലിയുടെ മിഴികളിൽ തെളിഞ്ഞ ഭയം ഞാൻ നേരിൽ കണ്ടു.

 

ഞാൻ കാറിൻ്റെ ഡോർ തുറന്നിറങ്ങിയതും അമ്മ.

 

അരൂ…. മോനെ

 

അമ്മേ… ഒരു പത്തു മിനിറ്റ്

 

എന്താടാ…. സമയം നോക്കെടാ… വീട്ടിൽ കേറാനായി….

 

എനിക്കെന്തോ…. പോലെ

 

ഹോസ്പിറ്റൽ പോണോ ഏട്ടാ….

 

അഞ്ജലിയുടെ ആ ഏട്ടാ.. വിളിയും .കൊഞ്ചലും എനിക്കിഷ്ടമായില്ല

 

ഒന്നു മിണ്ടാതിരിക്കോ….

 

Recent Stories

115 Comments

  1. Next part evide broo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com