അരുണാഞ്ജലി [പ്രണയരാജ] 441

Views : 70624

എടി, അപ്പോ എനി അവൻ നിന്നെ തൊടാൻ വന്നാൽ 

അതിനുള്ളതൊക്കെ ഇപ്പോ കൊടുത്തു. എനി എൻ്റെ സമ്മതമില്ലാതെ അവൻ എൻ്റെ ദേഹത്ത് തൊടില്ല.

 

എടി , അതു കൊണ്ട് നിനക്ക് എന്തു നേട്ടം

 

എന്നെ എനി പെട്ടെന്നു ഒഴിവാക്കാൻ അവനാവില്ല. അപ്പോ എൻ്റെ ജീവിതം നശിപ്പിച്ച അവൻ്റെ സ്വപ്നങ്ങളും പൂവണിയില്ല. ആ സ്വപ്നങ്ങൾ ഓർത്തവൻ കരയണം  അതെനിക്കു കാണണം എന്നിട്ടെനിക്കു ചിരിക്കണം.

 

എടി ഇതു വേണ്ടാത്ത ഒരു കളിയാടി, പെട്ടെന്നു ഡിവോർസ് വാങ്ങാൻ നോക്ക്.

 

പറ്റില്ലെടി, പപ്പേടെ മുന്നിൽ അങ്ങനെ നിക്കാൻ എനിക്കാവില്ല. ഈ ചളിക്കുഴി ഞാൻ തിരഞ്ഞെടുത്തതാ… ഇതു ഞാൻ അനുഭവിക്കണം.

 

എടി റീത്ത ഞാൻ പിന്നെ വിളിക്കാം, ഇവിടെ ഇവരൊക്കെ അന്വേഷിക്കും

 

ഒക്കെ ടി.

 

അപ്പോ ബൈ

 

അതും പറഞ്ഞ് കോൾ കട്ട് ചെയ്ത അഞ്ജലി രാധമ്മയുടെ അരികിലേക്ക് നടന്നു .

 

 

 

( തുടരും…..)

Recent Stories

115 Comments

  1. Next part evide broo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com