താമര മോതിരം 6 [Dragon] 380

Views : 58102

പാർവതി പുരത്തുള്ള ഒരു രാധാകൃഷ്ണൻ അതായിരുന്നു അച്ഛന്റെ മരണത്തിനു ഉത്തരവാദിയായ ആളിന്റെ പേര് – ആ പേര് മനസ്സിൽ ഉരുവിട്ടു കൊണ്ട് സഞ്ജു ഉറങ്ങാനായി കിടന്നു –

ഇത് സഞ്ജു, അച്ഛന്റെയും അമ്മയുടെയും ഒറ്റ മകൻ – ഓസ്ട്രേലിയലിൽ ഇൻഫർമേഷൻ ടെക്നോളജി  യിൽ ബിരുദം പൂർത്തിയാക്കി അവിടെ തന്നെ ഉള്ള ഒരു കമ്പനിയിൽ ഉയർന്ന ശമ്പളത്തിന് ചേർന്നു ജോലി ചെയ്യുന്നു ,കിരണിന്റെ അച്ഛനെ കാണാതായതിനു കുറച്ചു ദിവസത്തിന് ശേഷം  പോലീസുകാർ വന്നു കിരണിനെ തിരിച്ചറിയാനായി കൊണ്ട് പോയ മൃതദേഹം – രാമചന്ദ്രന്റെ (സഞ്ജുവിന്റെ അച്ഛന്റെ) ആയിരുന്നു,

 

ഇപ്പോൾ സഞ്ജുവിന്റെ അച്ഛന്റെ മരണത്തിന്റെ ഉത്തരവാദി കൂടി ആയി കേസ് മാറിയിരിക്കുന്നു കിരണിന്റെ അച്ഛന്റേതു,

 

അച്ഛൻ മരിച്ചതിനു ശേഷം അച്ഛന്റെ മൊബൈലും മറ്റും അച്ഛന്റെ ബാഗിൽ നിന്ന് കിട്ടിയത് പോലീസുകാർ വീട്ടിൽ ഏൽപ്പിച്ചിരുന്നു – അതെല്ലാം വളരെ സൂക്ഷമായി പരിശോധിച്ചിരുന്നു സഞ്ജു, അച്ഛൻ മരണപെടുന്നതിന്റെ ഏകദേശം ഒരു മണിക്കൂർ മുന്നേ തനിക്കൊരു മെസ്സേജ് വാട്സാപ്പിൽ അയച്ചിരുന്നു

“I think I am trapped,Please don’t leave them – you have to teach them a lesion – love you da kutta – miss u”

ഇതായിരുന്നു മെസ്സേജ് -അത് കഴിഞ്ഞു അച്ഛന്റെ മൊബൈലിൽ നിന്ന് രണ്ടു നമ്പറിലേക്ക് കാലുകൾ പോയിട്ടുണ്ട്- ഒന്നാമത്തേത് തന്റെ വീട്ടിലേക്ക് – രണ്ടാമതേതു വേറൊരു മൊബൈൽ നമ്പറിലേക്ക് – രണ്ടും ആരും അറ്റൻഡ് ചെയ്തിരുന്നില്ല. നാളെ മുതൽ ഇറങ്ങി അനേഷണം ആരംഭിക്കണം എന്ന് ഉറപ്പിച്ചു സഞ്ജു ഉറങ്ങാനായി കിടന്നു.

 

<<<<<<<<<<<< ൦ >>>>>>>>>>>>>

ബദാമിയിൽ കബോല- ഗ്രാമത്തിൽ ഏതോ വീട്ടിൽ നിന്നു പിടിച്ചു കൊണ്ട് വന്ന പത്തു പതിനാറു മാത്രം വയസുള്ള ഒരു പെൺകുട്ടിയെ പിച്ചി ചീന്തുകയാണ്- ഒരു പതിനാറു വയസുള്ള ഒരു പെൺകുട്ടി അനുഭവിക്കാവുന്നതിന്റെ അപ്പുറത്തുള്ള വേദന അറിയിച്ചു കൊണ്ടാണ് കബോലയുടെ ഓരോ പ്രവർത്തിയും,അവളുടെ രണ്ടു കയ്യും കാലും കട്ടിലിന്റെ ഒരു തൂണുകളിൽ പിടിച്ചു കെയ്യിയിട്ടുണ്ട്, ഒരുപാട് നേരത്തെ താണ്ഡവപ്രകടനങ്ങൾ ആ പെൺകുട്ടിയെ മൃതപ്രായമായ വെറുമൊരു ശരീരം മാത്രം ആക്കി മാറ്റിയിട്ടുണ്ട്. പെൺകുട്ടിടെ കരച്ചിൽ കേൾക്കാതിരുന്ന കബോല തന്റെ കൈവശം ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് അവളുടെ ഒരു കാലിന്റെ കേട്ട് മാത്രം അറത്തെറിഞ്ഞു, അപ്പോഴേക്കും ശരീര ഭാരം മുഴുവൻ മറ്റേ കാലിൽ ഉണ്ടാക്കിയ ഭാരം മൂലം ആ കാൽ ആ കെട്ടിൽ കിടന്നു ഞെരിഞ്ഞു – കൊല്ലുന്ന വേദനയുണ്ടെകിലും ഒന്നുറക്കെ കരയാൻ പോലും അവതില്ലായിരുന്നു ആ കുട്ടിക്ക്, അവളുടെ വായിൽ നിന്നും ഒരു ഞെരുക്കം മാത്രം പുറത്തേക്ക് വന്നു – അത് പോരായിരുന്ന  കബോല- അവളുടെ താഴേക്ക് വീണു കിടന്നിരുന്ന കാലിലെ ചെറിയ വിരൽ ആ കത്തി ഉപയോഗിച്ച് അറത്തെടുത്തു,

Recent Stories

The Author

Dragon

35 Comments

  1. ❤❤❤❤❤❤👌👌👌🤏🤏🤏🤏

  2. ബലി – കൂടാതെ ഭസ്മം മുതലായ കാര്യങ്ങളൊക്കെ വിശദികരിച്ചു തന്നതിന് നന്ദി – അറിയാത്ത ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു – നിങ്ങള്ക്ക് ശിവൻ എന്ന് പറഞ്ഞാൽ പ്രാന്ത് ആണല്ലേ – മനസിലായി

    എന്തായാലും സംഭവം കുടുക്കി – ചിലപ്പോൾ വിഷയത്തിൽനിന്നും മാറി പോകുന്ന പോലെ പോകും ഈ വിശദികരണം വരുമ്പോൾ – പക്ഷെ തിരികെ ട്രാക്കിലേക്ക് കറക്റ്റ് ആയിട്ടു കയറുന്നുണ്ട്

    ഇനിയും കൂടുതൽ പ്രതീക്ഷ്യ്ക്കുന്നു

    രാഹുൽ

    1. നന്ദി സഹോദര ,

  3. ലക്ഷമി

    വളരെ നന്നായിട്ടുണ്ട്. വിശദീകരണം വളരെ ഇഷ്ടപ്പെട്ടു. ഇതൊക്കെ ഇപ്പോൾ ആരും വായിക്കുകയോ പറഞ്ഞു തരുകയോ ഇല്ല.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. tanks lekshmi – tank u very much

  4. Bro njan vayichittilaa , vayichittu cmnt edatto

    1. i am waiting…………………..

  5. തൃശ്ശൂർക്കാരൻ

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  6. ചേട്ടായി…പതിവ് പോലെ തന്നെ നന്നായിട്ടുണ്ട് ട്ടോ..😊
    പക്ഷെ എനിക് കുറച് lag ഫീൽ ചെയ്തു…ഇത്രേം deep ആയി പറഞ്ഞതു കൊണ്ട് ആകാം അത്..അതോണ്ട് കഥയുടെ ഒഴുക് കുറച് കുറഞ്ഞ പോലെ അനുഭവപെട്ടു എനിക്😑

    തിരക്കോഴിയുമ്പോ പെട്ടെന്ന് എഴുതി ഇടും എന്ന പ്രതീക്ഷയോടെ😍😎
    Rambo😍😍😍😍

    1. നമുക്ക് ശെരിയാക്കാം…..

      1. ഏട്ടാ…എനിക്ക് തോന്നിയത് പറഞ്ഞു ന്നെ ള്ളു😊😊
        Hope u understood that🤗🤗

        1. ഉറപ്പായിട്ടും സോദരാ – അഭിപ്രായങ്ങൾക്കും വിമര്ശങ്ങള്ക്കും ചെവി കൊടുക്കുന്ന ഒരാൾ ആണ് ഞാൻ – കാരണം എന്റെ പോയിന്റ് ഓഫ് വ്യൂവിൽ കൂടി ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ഞാൻ ഒരിക്കലും നിങ്ങളിൽ അടിച്ചാൽപ്പിക്കാൻ ശ്രമിക്കില്ല . എഴുതി വരുമ്പോൾ ഓരോ കാര്യാട്ടിനെ കുറിക്കും വായിക്കും കെട്ടും അറിവുള്ള കാര്യങ്ങൾ ചേർത്തു് വരുമ്പോൾ വിശദികരണം കൂടിപോകുന്നത് ആണ് – ഇനിമേൽ ശ്രദ്ധിക്കാം
          ബോർ അടിപ്പിച്ചെങ്കിൽ അടുത്ത പാർട്ടിൽ നമുക്ക് ശെരിയാക്കാം
          Dragon

          1. അതാണ്….😍😍😍😋😋

  7. 💋👙കിലേരി അച്ചു

    സംഭവം പോളിയാണ് പക്ഷെ ഗ്യാപ് വരുമ്പോൾ techu വിട്ടു പോകുന്നു

    1. എഴുതണ്ട ചങ്ങാതി…… വലിയ പാടാണ്…. എന്നാലും ശ്രമിക്കാം…..

  8. Onnnu parayan illa powli.. engane poyal harshettane vettikkullo….. Pinne kurachum kude page kittiyal kollam ennayalum 2 week edavittalle ezhuthunne minimum 50page

    1. ശ്രമിക്കാം ബ്രോ…
      നന്ദി അഭിപ്രായത്തിനു……
      ഡ്രാഗൺ

  9. പതിവ് പോലെ തന്നെ ഇത്തവണയും മനോഹരം ആയിട്ടുണ്ട് ബലി ഇടുന്നതും ഭസ്മത്തെ കുറിച്ച് വിശദീകരിച്ചു പറഞ്ഞത് നന്നായിട്ടുണ്ട് അത് പേജ് കൂട്ടാൻ വേണ്ടി ആണെന്ന അഭിപ്രായം എനിക്കില്ല കാരണം ഈ കഥയ്ക്ക് അങ്ങനെ ഒരു വിശദീകരണം ആവശ്യമാണ് കാരണം ഇത് സാധാരണ പ്രണയ കഥ അല്ല ശരിയായ രീതിയിൽ തന്നെയാണ് താമര മോതിരം കടന്നുപോകുന്നത് നന്നായിട്ടുണ്ട് ചങ്ങായി ഈ രീതിയിൽ തന്നെ തുടർന്നും പോകുക

    1. രാഹുൽ -സോദരാ…. നന്ദി -വളരെ നന്ദി. എഴുതുന്നവന്റെ മനസ്സറിയാൻ കാണിച്ച മനസിന്‌ ആയിരം നന്ദി

  10. പേജ് കൂട്ടാനാണോ ബലി,ഭസ്മം, ശിവപുരാണം ഒക്കെ എഴുതി കൂട്ടിയത്. ഇതിനെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാനുള്ള ലിങ്ക് അല്ലെങ്കിൽ അതിന്റെയൊക്കെ പേര് അതുപൊരെ. ഇത്രക്കൊക്കെ വിശദീകരിക്കാണോ.
    അത്ര ബുദ്ധിമുട്ട് എഴുതേണ്ട വല്ല ആവിശ്യമുണ്ടോ?. ഇതിപ്പോ രണ്ടു മൂന്നു എഴുത്തുകാർ ആയി ഇതുപോലെ എഴുതാൻ തുടങ്ങിയിട്ട്.

    എഴുതാൻ കഴിവുള്ള നിങ്ങളെപോലുള്ളവർ എന്തിനാ മാഷേ ഇത്ര കഷ്ടപ്പെടുന്നത്. നിങ്ങളൊക്കെ ഒരുപാട് കഥകളും നോവലുകളും വായിച്ചിട്ടുണണ്ടാവില്ലേ ? ഇങ്ങനെയാണോ അവരൊക്കെ എഴുതുന്നത്.

    1. അല്ല രാജീവ്, കുറച്ചുകൂടി വായിക്കുന്ന ആളുകളുടെ മനസിലേക്ക് ആഴത്തിൽ പതിയാൻ കുറച്ചു കൂടുതൽ വിശദികരിക്കേണ്ടി വരും ചിലപ്പോൾ. ബലിയുടെ കാര്യ എഴുതി വന്നപ്പോൾ കൂടിപോയതാണ്.
      ഭസ്മം എഴുതിയത് തന്നെയാണ് -വരുന്ന പാർട്ടുകളിൽ അതിന്റെ ആവിശ്യം ഉണ്ട്. പിന്നെ ശിവൻ… അത് എത്ര എഴുതിയാലും തീരാത്ത കിടക്കുന്ന കടൽ ആണ്. ഞാൻ എഴുതിയാലും രാജീവ് എഴുതിയാലും വായിക്കുന്നത് വേറെ വേറെ ആണെങ്കിലും അർത്ഥം ഒന്നുമാത്രമേ ഉണ്ടാകു… അതാണ്‌ ശിവം
      അത് കൂടിപോയെന്നു മാത്രം പറയരുത്.. കുറയ്ക്കില്ല ഒട്ടും..

      വിശദീകരണം കുറയ്ക്കാൻ ശ്രമിക്കുന്നതായിരിക്കും ഉറപ്പായി… ബോർ അടിപ്പിച്ചെങ്കിൽ ക്ഷമിക്കുക… തുറന്നുപറഞ്ഞതിൽ സന്തോഷം

      ഡ്രാഗൺ

      1. ഞാൻ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തിയതല്ല. വായിക്കുമ്പോൾ ഉള്ള ഒഴുക്ക് നഷ്ടപ്പെടുന്നു ഇങ്ങനെ ഒരുപാട് detailing പോകുമ്പോൾ. നിങ്ങള് നിങ്ങളുടെ ഇഷ്ടത്തിന് എഴുതുക. പിന്നെ അഭിപ്രായങ്ങൾ positve എടുക്കുന്ന നിങ്ങളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.

        1. നന്ദി സോദരാ…..

  11. ബലി ഇടുന്നതിനെപ്പറ്റി ഇത്രയ്ക്ക് വിശദീകരിച്ചു എഴുതേണ്ട ആവശ്യം ഉണ്ടായിരുന്നോ, വെറുതെ ചോദിച്ചെന്നെ ഉള്ളു താങ്കളുടെ ഭാവനയ്ക്ക് അനുസരിച്ച് എഴുതുക, ഈ പാർട്ടും വളരെയധികം ഇഷ്ടപ്പെട്ടു ബ്രോ

    1. നമുക്ക് ശരിയാക്കാം ബ്രോ.. താങ്ക്സ് ഫോർ ഫീഡ്ബാക്ക്

  12. തകർപ്പൻ…. 😳😳😳😳😳👏👏👏👏👏

    1. വളരെ നന്ദി…. ❤️❤️❤️❤️❤️

  13. 🥰🥰🥰🥰🥰🥰

    കാത്തിരിക്കുകയായിരുന്നു🤗🤗🤗

    1. Rambo-സഹോദരാ വായിച്ചിട്ട് അഭിപ്രായം പറയൂ

      1. 🤗🤗🤗🤗

  14. വന്നു അല്ലേ 😍😍

    1. അതെ രാഹുൽ… വായിച്ചിട്ട് അഭിപ്രായം പറയു 😍😍

  15. അർജുനൻ പിള്ള

    അങ്ങനെ വന്നു

    1. വായിച്ചിട്ട് അഭിപ്രായം പറയു സർ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com