View post on imgur.com “ നീ ഏതാടാ ഞാൻ മരിക്കാൻ വേണ്ടി തിരഞ്ഞെടുത്ത ട്രെയിനിന് മുൻപിൽ വന്നു നിൽക്കാൻ? “ വീണ്ടും ഒരു പെണ്ണിന്റെ ശബ്ദം.. ഞാൻ തല ചെരിച്ചു നോക്കി.. ഇതാര് കള്ളിയങ്കാട്ടു നീലിയോ? ഒരു സുന്ദരിപെണ്ണ്.. ഉലയിൽ ചൂടായ ഇരുമ്പിന്റെ നിറം.. ഉരുണ്ട വലിയ കണ്ണുകൾ.. അതിൽ നിറയെ കറുത്ത പീലികൾ എടുത്തു കാണുന്നു…. ലൈറ്റിന്റെ വെളിച്ചത്തിൽ തിളങ്ങുന്ന ശരീരം.. സാരിയും ബ്ലൗസും വേഷം രണ്ടും കറുത്തത് ആണ്.. എന്നാൽ ബ്ലൗസ് മുൻഭാഗം […]
Category: Romance and Love stories
നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95
നിശബ്ദപ്രണയിനി Part 4 Author : ശങ്കർ പി ഇളയിടം [ Previous Part ] എവിടെപ്പോയിരിക്കും? തൊട്ടു മുൻപ് ബസ്സിലും ബസ്സിൽ നിന്നിറങ്ങുമ്പോഴും എല്ലാം വിടാതെ എന്റെ പിറകെ തന്നെ ഉണ്ടായിരുന്നല്ലോ… ഞാൻ പെട്ടെന്ന് ചുറ്റുപാടും നിരീക്ഷിച്ചു. അധികം അന്വഷിക്കേണ്ടി വന്നില്ല തൊട്ടപ്പുറത്തായി ചെറിയൊരു പാറക്കെട്ടും അതിലൂടെ ഒഴുകുന്ന ഒരു ചെറിയ കാട്ടരുവിയും ഉണ്ട്., അതാ അവൾ തൊട്ടരുകിൽ അവനും ഉണ്ട് … അവനെന്നു പറഞ്ഞത് രാഹുലിനെ ആണ് എന്റെ ക്ലാസ്സ്‌മേറ്റ് ആണ് […]
നിയോഗം (മാലാഖയുടെ കാമുകൻ) 1417
ഞാൻ റോഷൻ… ഇതെന്റെ നിയോഗം ആണ്.. View post on imgur.com Kochi, Kerala എന്റെ വീടിന്റെ ബാൽക്കണിയിൽ നിൽക്കുകയായിരുന്നു ഞാൻ… ജനുവരി മാസം ആണ്.. തെളിഞ്ഞ ആകാശം. ഒരു ഇന്റർനാഷണൽ സ്പേസ് സ്റ്റേഷൻ ആകാശത്തിൽ കൂടി ഒഴുകി പോകുന്നു.. അതിലും ആളുകൾ ഉണ്ട്.. ശരിക്കും മനുഷ്യന്റെ ജീവിതം എവിടെ ആണ് അല്ലെ… സുര്യനെ ചുറ്റുന്ന കുറച്ചു ഗ്രഹങ്ങൾ.. ഭൂമിയുടെ മുൻപിൽ ഉള്ള വീനസ് ചൂട് കൂടി കത്തുമ്പോൾ ഭൂമിക്ക് പുറകിൽ നിൽക്കുന്ന ചൊവ്വ തണുത്തു […]
അനാമികയുടെ കഥ ( climax ) [പ്രൊഫസർ ബ്രോ] 345
അനാമികയുടെ കഥ 10 Anamikayude Kadha Part 10 | Author : Professor Bro | Previous Part ഈ ഭാഗം ഒരുപാട് വൈകി, അതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. മനപ്പൂർവം അല്ല സാഹചര്യങ്ങൾ മൂലമാണ്, അങ്ങനെ അനാമികയും അവസാനിക്കുകയാണ്, ഇത് വരെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി അറിയിക്കുന്നു… അനാമിക അവസാനഭാഗം “ഏട്ടാ…” താൻ ഇനി ഒരിക്കലും കേൾക്കരുത് എന്നാഗ്രഹിച്ച തന്റെ അനിയത്തിയുടെ കരച്ചിൽ കേട്ടതും ആ ഏട്ടന്റെ നെഞ്ച് പൊടിഞ്ഞു […]
ശിവനന്ദനം [ABHI SADS] 327
ശിവനന്ദനം Author : ABHI SADS “ഇന്നും നല്ല ഫോമിൽ കുടിച്ചിട്ടുണ്ട്.രാത്രി വേറെ വൈകി വിട്ടിൽ എത്തി കഥകതിൽ തട്ടിയപ്പോൾ സങ്കടത്താൽ മൂടപ്പെട്ട മുഖവുമായി എന്റെ പെറ്റിട്ട അമ്മ കരഞ്ഞുകൊണ്ട് വാതിൽ തുറന്നു……” “ഒന്നും സംസാരിക്കാനും കഴിക്കാനോ നിൽക്കാതെ അവൻ നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു….” “മദ്യത്തിന്റെ ലഹരി ക്ഷീണത്തിൽ ഉറക്കത്തിൽ വീണ അവനിൽ ഒരു സ്വപ്നം ഉണർന്നു ഏട്ടാന്നുള്ള വിളിച്ചുകൊണ്ട് ഒരു പെൺകുട്ടി വരുന്നതായിരുന്നു അവൻ കണ്ടത് അവളെ കണ്ടപ്പോൾ […]
മിഥുനമാസത്തിലെ കാറ്റ് (അപ്പൂസ്) 2032
ഇതൊരു ത്രില്ലെർ ഫിക്ഷൻ കാറ്റഗറി വരുന്ന സ്റ്റോറി ആണ്.. ഒപ്പം ഇത്തിരി റോമാൻസും… വലിയ ഫീൽ ഒന്നും ഉണ്ടാവില്ല വായിക്കാൻ… പക്ഷെ, ആദ്യമേ പറയട്ടെ പല കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന രീതി അവലംബിച്ചത് കൊണ്ടു മനസിരുത്തി വായിച്ചാൽ മാത്രമേ മനസ്സിലാവൂ… ഇത് പണ്ട് kkയിൽ എഴുതിയതാണ്… കുറെയേറെ മാറ്റങ്ങളോടെ വീണ്ടും പബ്ലിഷ് ചെയ്യുന്നു എന്നെ ഒള്ളു… എന്തെങ്കിലും സംശയം വരുന്നത് കമന്റിൽ ചോദിച്ചാൽ പറഞ്ഞു തരുന്നതാണ്… ♥️♥️♥️♥️♥️♥️♥️♥️ മിഥുന മാസത്തിലെ കാറ്റ് Midhuna masatthile kattu | […]
?ചെകുത്താൻ 2 (WHITE OR DARK)?[സേനാപതി] 387
?ചെകുത്താൻ 2 (WHITE OR DARK )? Author : സേനാപതി Bathroom തുറക്കുന്ന ശബ്ദം കേട്ട് വിഷ്ണു നോക്കുമ്പോൾ കാണുന്നത് മുലക്കച്ച പോലെ തോർത്ത് ചുറ്റി പുറത്തേക്ക് വരുന്ന നയനയെ ആണ്.. അങ്ങനെ ഒരു വേഷത്തിൽ നയനയെ കണ്ടതും വിഷ്ണു അന്ധാളിച്ചു അവിടെ നിന്നു…. പെട്ടന്ന് ഒരു കൈ അവന്റെ കവിളിൽ വന്നു പതിയുന്നതാണ് അവൻ കണ്ടത്… അതിന്റെ ഷോക്കിൽ അവനു കുറച്ചു നേരത്തേക്ക് ഒന്നും മനസ്സിലായില്ല ഒരു മൂളൽ മാത്രം ആയിരുന്നു.. പിന്നെ […]
നിശബ്ദപ്രണയിനി 3❤❤❤ [ശങ്കർ പി ഇളയിടം] 103
നിശബ്ദപ്രണയിനി Part 3 Author : ശങ്കർ പി ഇളയിടം [ Previous Part ] അന്ന് രാത്രി ഞാൻ ദേവികയുടെ ലാൻഡ് ലൈനിൽ വിളിച്ചു… പക്ഷെ ഫോണെടുത്തത് അവളുടെ അങ്കിൾ ആയിരുന്നു അയാൾ ഒരു ചൂടനാണെന്നു അവൾ പറഞ്ഞിട്ടുണ്ട്… ഞാൻ അവളുടെ കൂടെ പഠിക്കുന്നതാണെന്ന് ഞാൻ പറഞ്ഞു പക്ഷെ അയാൾ എന്നോട് കയർത്തു സംസാരിച്ചു എന്നിട്ട് ഫോൺ കട്ട് ചെയ്തു .കുറച്ചു കഴിഞ്ഞു അയാൾ എന്റെ ഫോണിൽ തിരിച്ചു വിളിച്ചു., അവൾക്ക് എന്നെ അറിയില്ലത്രേ!!!! […]
അകലെ 9 {Rambo} 1800
അകലെ ~ 9 Akale Part 9| Author : Rambo | Previous Part ആദ്യമേ കഴിഞ്ഞ ഭാഗത്തിന് നിങ്ങള് തന്ന സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ട് തുടങ്ങട്ടെ…. അകലെ 9 “”നോ…ചേട്ടാ… ഐ ..റിയലി മീൻ ഇറ്റ്…”” അവളുടെ ആ വാക്കുകൾ അവരൊക്കെ ഒരു പകപ്പോടെയാണ് കേട്ടത്… പക്ഷെ…എനിക്ക് ചിരിയാണ് വന്നത്!!! “”ഒരുത്തനെ കണ്ടയുടനെ നിനക്കെങ്ങനെ ഇങ്ങനെ പറയാൻ തോന്നുന്നെടി….??? ഫ്രഷി ആണെന്നകാര്യം മറന്നോ നീ…??”” […]
?ബാല്യകാലസഖി [climax]?[കുട്ടപ്പൻ] 1244
ബാല്യകാലസഖി 3 BalyaKaalasakhi Part 3 | Author : Kuttappan [ Previous Part ] ഹായ് കൂട്ടുകാരെ. കഥയുടെ അവസാനഭാഗമാണ്. എന്നും പറയുന്നത് പോലെ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും 2 വാക്ക്. നേരെ കഥയിലേക്ക് ഉറക്കമുണർന്ന് ഒരു കുളിയൊക്കെ പാസാക്കി ദേവിക താഴെ അടുക്കളയിലേക്ക് ചെന്നു. അമ്മമാർ രണ്ടുപേരും രാവിലെതന്നെ അടുക്കളയിൽ ഹാജർ വച്ചിട്ടുണ്ട്. പുട്ടാണ് ഉണ്ടാക്കുന്നത്. അവർ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നൊക്കെ ഉണ്ടായിരുന്നു. ” എന്താണ് രണ്ടും രാവിലെതന്നെ. ഭയങ്കര […]
നിർഭയം 5 [AK] 367
നിർഭയം 4 Nirbhayam 4 | Author : AK | Previous Part മുന്നിൽ നടക്കുന്നതെല്ലാം അവിശ്വസനീയമായി മാത്രമേ അവൾക്ക് കാണാൻ സാധിച്ചിരുന്നുള്ളൂ.. തന്റെ കണ്മുന്നിലുള്ളത് രക്തകടൽ പോലെയാണ് അവൾക്ക് തോന്നിയത്… എങ്ങും ഇറച്ചി കത്തിയ മണം… പൂർണനഗ്നരാക്കപ്പെട്ട പത്തിരുപതു ശരീരങ്ങൾ ജനനേന്ദ്രിയങ്ങൾ അറുത്തു മാറ്റപ്പെട്ട രീതിയിൽ തല കീഴെ കെട്ടിയിട്ടിരിക്കുന്നു… അവരുടെ ശരീരത്തിലൂടെ നിർത്താതെയുള്ള രക്തപ്രവാഹം… വേദനയും കരച്ചിലും പോലും മറന്ന അവസ്ഥയിലായിരുന്നു അവരെന്നു പെട്ടെന്ന് തന്നെ അവൾക്ക് മനസ്സിലായി… തൊട്ടടുത്തായി ചുവന്നു തീക്ഷ്ണമായ […]
നിശബ്ദപ്രണയിനി 2❤❤❤ [ശങ്കർ പി ഇളയിടം] 108
നിശബ്ദപ്രണയിനി Part 2 Author : ശങ്കർ പി ഇളയിടം [ Previous Part ] അവൻ എന്റെ ഷേർട്ടിന്റെ കോളറിൽ പിടിത്തമിട്ടു അവൻ അലറിക്കൊണ്ട് ചോദിച്ചു.. “ആരാടാ നീ?…. നിന്റെ പേരെന്താ.. ” ഞാൻ ആദ്യം ഒന്ന് പതറിയെങ്കിലും അത് പുറത്തുകാണിച്ചില്ല.അവന്റെ കൂടെ ആരുമില്ലാത്തതിനാലും ഒന്ന് കിട്ടിയാൽ തിരിച്ചു കൊടുക്കാനുള്ള ധൈര്യമുള്ളതിനാലും ഞാൻ പറഞ്ഞു. “പേര് പറയാൻ എനിക്ക് താല്പര്യമില്ല പിടിവിടണ്ണാ എനിക്ക് പോയിട്ട് കാര്യമുണ്ട്. ” “എന്നാ […]
?ചെകുത്താൻ 1 (WHITE OR DARK)?[സേനാപതി] 329
?ചെകുത്താൻ 1 (WHITE OR DARK )? Author : സേനാപതി ഹ ഹ ഹ, ഇന്ന് ഇവളുടെ മരണം ആണെടാ?……. നിനക്കും എനിക്കും ഇടയിൽ അവളില്ല അവളെ വെറുതെ വിടൂ. ഹ, നിന്റെ എല്ലാ ഉയർച്ചയ്ക്കും കാരണം ഇവളല്ലേ, ഇവൾ ഇല്ലാതായാൽ നീ പിന്നെ ഇല്ല…… അവൾക്കെന്തെങ്കിലും പോറൽ സംഭവിച്ചാൽ പോലും നിന്നെ ഞാൻ വച്ചേക്കില്ല കിരൺ…. മരിക്കാൻ എനിക്ക് ഭയം ഇല്ലടാ നിന്റെ തോൽവി അത് എനിക്ക് കാണണം. അവൻ കയ്യിലിരിക്കുന്ന കത്തി […]
രൗദ്രം [Vishnu] 136
രൗദ്രം Author : Vishnu ഞാൻ മെല്ലെ അകത്തേക്ക് കയറി എന്നെ കെട്ടിയവൻ അവിടെ ഇരിക്കുന്നുണ്ട്,. ഞാൻ അവന്റെ അടുത്ത് ചെന്ന് പാല് ഗ്ലാസ് നീട്ടി അവൻ അത് വാങ്ങി എന്നിട്ട് അവിടെയുള്ള ഒരു ചെറിയ മേശയിൽ വച്ചു….. അവൻ പറഞ്ഞു തുടങ്ങി… നിനക്കെന്നെ ഇഷ്ട്ടമല്ലല്ലേ… അല്ല ഞാൻ പറഞ്ഞിട്ടെന്താ കാര്യം എന്നെ പോലൊരു തല്ലിപൊളിയെ ആർക്കാ ഇഷ്ടപ്പെടുക നിന്നെ പോലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ പോലും യോഗ്യത ഇല്ലാത്തവനാണ് ഞാൻ….. എന്നോട് നീ ക്ഷമിക്കണം […]
നക്ഷത്രത്താരാട്ട് [MR. കിംഗ് ലയർ] 492
ഇവിടത്തെ ആദ്യ സംരംഭമാണ് തെറ്റുകൾ ക്ഷമിച്ചു കൂടെ ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു. എന്റെ പ്രിയ സുഹൃത്ത് രാഗേന്ദു പറഞ്ഞത് പ്രകാരം ഒരു തുടർകഥ എഴുതാൻ മുതിരുന്നില്ല… അത്കൊണ്ടാണ് ഒറ്റഭാഗത്തിൽ തീരുന്ന ഈ കഥയുമായി ഞാൻ വന്നത്. ഈ ചവറുകഥ എന്റെ ചവറുകൂട്ടുകാരി ഇന്ദുസിന് സമർപ്പിക്കുന്നു..! ഒപ്പം ഈ കഥ എഴുതാൻ പിന്തുണ നൽകിയ തമ്പുരാന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. സ്നേഹപൂർവ്വം MR. കിംഗ് ലയർ […]
ഈ ജന്മം നിനക്കായ് [രാഗേന്ദു] 484
ഈ ജന്മം നിനക്കായ് Author : രഗേന്ദു ഈ ജന്മം നിനക്കായ് കൂട്ടുകാരെ… ഇത് എൻ്റെ രണ്ടാമത്തെ കഥയാണ്.. അദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും, സ്നേഹത്തിനും ഒരുപാട് സ്നേഹം… പിന്നെ ഈ തീം എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരാൾ തന്നത് ആണ്. ആൻഡ് ഐ ആം ബ്ലെസ്ഡ് ടു ഹാവ്വ് ഹിം.. ഇത് ഒരു സാധാരണ കഥയാണ് കൂടുതൽ പ്രതീക്ഷ ഒന്നുമില്ലാതെ വായ്ക്കണം… അപ്പോ കൂടുതൽ ഒന്നും പറയുന്നില്ല..തെറ്റ് കുറ്റങ്ങൾ ഉണ്ടാവും.. അത് […]
ഒരു പ്രണയ കഥ [Rivana] 120
ഒരു പ്രണയ കഥ Author : Rivana ഇതെന്റെ രണ്ടാമത്തെ കഥയാണ്, ആത്യ കഥക്ക് നിങ്ങൾ തന്ന സ്നേഹത്തിന് ഞാൻ നിങ്ങളോട് നന്ദി രേഖ പെടുത്തുന്നു ഒപ്പം ഹൃദയവും ? പ്രേതെകമായി എനിക് നന്ദി പറയാൻ ഉള്ളത് രാഹുൽ pv ഏട്ടനോടാണ് എന്റെ കഥ എഡിറ്റ് ചെയ്ത് തന്നത് രാഹുൽ ഏട്ടനാണ്. താങ്ക്സ് രാഹുലേട്ടാ. പിന്നെ കഥകൾ എഴുതാൻ സപ്പോട്ട തന്ന ഏല്ലാവർക്കും താങ്ക്സ്. കഥയിലേക്ക് കടക്കാം. ഇന്നെന്റെ ജീവിതത്തിൽ ഏറ്റവും വിലയേറിയതും പ്രിയപ്പെട്ടതും സന്തോഷമുള്ളതും ഒരിക്കലും […]
ജീവിതം 1 [കൃഷ്ണ] 173
ജീവിതം Author : കൃഷ്ണ ഹായ് ഫ്രണ്ട്‌സ്…❤️ എന്റെ പേര് കൃഷ്ണ ഇത് എന്റെ ആദ്യ കഥയാണ്…. അതുകൊണ്ട് എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിൽ അത് കമന്റ് ബോക്സിൽ പറയണം pls….✌️ എന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആണ് മാലാഖയുടെ കാമുകൻ, ചെകുത്താനെ സ്നേഹിച്ച മാലാഖ, Arrow, rahul രക്, demon king അങ്ങനെ ഒരുപാട് പേരൊണ്ട് ഇവരുടെ രചനകൾ കണ്ട് ഇഷ്ടം തോന്നിയിട് കൂടി ആണ് ഞാൻ ഈ സഹസത്തിന് മുതിരുന്നത്.. അപ്പോൾ നിങ്ങളുടെ അഭിപ്രായങ്ങൾ […]
നിർഭയം 4 [AK] 331
നിർഭയം 4 Nirbhayam 4 | Author : AK | Previous Part ********************************** ശ്രീജിത്ത് നമ്പ്യാരുടെ ഗസ്റ്റ് ഹൗസിന്റെ ഗേറ്റ് കടന്നുവന്ന കറുത്ത ബെൻസ് പോർച്ചിൽ വന്നു നിന്നു… അതിൽ നിന്നും ഭായ് എന്നഭിസംബോധന ചെയ്യപ്പെടുന്ന ചെറുപ്പക്കാരന്റെ കണ്ണുകൾ ചുറ്റുമൊന്ന് പരതിയതിനു ശേഷം ചെറുതായൊന്നു കുറുകി… അപ്പോൾ തന്നെ അവന്റെ മൊബൈൽ ശബ്ദിച്ചു… “ഭായ്….എത്തിയോ..” “ഞാൻ നിന്റെ ഗസ്റ്റ് ഹൗസിനു മുന്നിലുണ്ട്… നിന്റെ അടിയാളന്മാരൊന്നും ഇല്ലെടെ ഇവിടെ…” “മാത്തൻ അവിടെ ഉണ്ട് ഭായ്…” […]
ചിലങ്ക [ദേവദേവൻ] 90
ചിലങ്ക Author : ദേവദേവൻ ആദ്യമായി എഴുതുന്ന കഥയാണ്. കഥയെഴുതി വലിയ ശീലം ഒന്നും ഇല്ല. വായിച്ചത് അനുഭവമാക്കി എഴുതുന്നു. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. തിരുത്തലുകൾ ആവശ്യമെങ്കിൽ പറയണേ കൂട്ടുകാരെ. കഥ ഇഷ്ടമായെങ്കിൽ അല്ലെങ്കിൽ മോശമായെങ്കിൽ ഒരു വരിയെങ്കിലും എഴുതി അറിയിക്കണേ . ——————————————————————- “നീയെന്തിനാ ഇങ്ങനെ നെഞ്ച് നീറ്റണത്? അവളും നീയും തമ്മിൽ ഇഷ്ടത്തിലൊന്നും അല്ലായിരുന്നല്ലോ? പിന്നെന്താ ? അവൾ പോട്ടെടാ . നിനക്ക് വേറെ നല്ല കുട്ടിയെ കിട്ടും “ കണ്ണാടിയുടെ മുന്നിൽ നിന്നാണ് എന്റെയീ […]
നിർമ്മാല്യം 4 [അപ്പൂസ്] 2320
നിർമാല്യം 4 Nirmallyam Part 4 | Author : Pravasi [ Previous Part ] അവൾ എന്റെ മുൻപിൽ കയറി നിന്ന് കൊണ്ടു പറഞ്ഞു.. “ഞാനൊര് കാര്യമ്പർഞാ കേക്കോ?? അവളെന്നെ ചോദ്യഭാവത്തിൽ നോക്കി. മറുപടി പറയാതെ എന്താണ് അവൾക്ക് പറയാനുള്ളത് എന്ന് കേൾക്കാൻ എന്ന വണ്ണം അവളെ നോക്കുമ്പോൾ അവൾ ഞാനൊട്ടും കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യം പറഞ്ഞു.. “അവ്ള് വേണ്ടടാ നിന്ക്ക്.. അവ്ളോട് കുറുങ്ങാമ്പോണ്ട്രാ ഇനി…” ♥️♥️♥️♥️ നിർമാല്യം part 4 ♥️♥️♥️♥️ […]
Born Heroes Part 3 [Vishnu] 113
BORN HEROES PART 3 Author : Vishnu | Previous Part സത്യത്തിൽ എന്തു ചെയ്യണം എന്നറിയാതെ നിന്ന ലക്ഷ്മിയുടെ മനസ്സിൽ വന്നത് ഒരു പേരാണ് PETER……… ******* ഞാൻ കണ്ണ് തുറക്കുമ്പോൾ ഒരു വീട്ടിൽ ആണ്.. അടുത്താരും ഇല്ല.. ചുറ്റും നോക്കുമ്പോൾ പീറ്ററും മറ്റൊരു സ്ത്രീയും നിൽക്കുന്ന ഫോട്ടോ കണ്ടു…. ഇതവന്റെ വീടാവണം… ഞാൻ ആ റൂമിൽ നിന്നും പുറത്തിറങ്ങി ലക്ഷ്മി പുറത്ത് ഒരു ചെയറിൽ ഇരുന്നുറങ്ങുന്നുണ്ട്… പെട്ടന്നൊരു റൂം തുറന്നു […]
?അസുരൻ 3 (the beginning)? [Vishnu] 385
അസുരൻ 3 Asuran 3 The Beginning | Author : അപ്പോഴാണ് കൊച്ചിയിൽ നിന്നുള്ള ഒരു ബസ് അവിടെ വന്നു നിർത്തിയത്..അർജ്ജുൻ പറഞ്ഞത് പ്രകാരം അവൾ മാത്രമേ അവിടെ ഇറങ്ങു…അതുകൊണ്ട് ഗോവിന്ദും ഇക്ബാലും അവൾക്ക് വേണ്ടി കാത്തു നിന്നു.. പെട്ടെന്ന് തന്നെ ഒരു വെള്ള ചുരിദാറിട്ട പെണ്കുട്ടി ബസ്സിൽ നിന്നും ഇറങ്ങി..കയ്യിൽ 2 ബാഗും ഉണ്ടായിരുന്നു..എന്നാൽ അവൾ അപ്പുറത്തേഭാഗത് നോക്കിയതുകൊണ്ടു അവർക്ക് അവളുടെ മുഖം കാണാൻ കഴിഞ്ഞില്ല… “ഡാ ഇത് തന്നെ ആണോ […]
നിശബ്ദപ്രണയിനി 1 ❤❤❤ [ശങ്കർ പി ഇളയിടം] 109
നിശബ്ദപ്രണയിനി Part 1 Author : ശങ്കർ പി ഇളയിടം ക്യാമ്പസ് പ്രണയങ്ങൾ എല്ലാം വിളക്കിന് ചുറ്റും മൂളിപ്പറന്ന് ഒടുവിൽ അതിന്റ തീജ്വാലയിൽ എരിഞ്ഞു തീരുന്ന ഈയാം പാറ്റകൾ പോലെ ക്ഷണഭംങ്കുമാകുന്ന ഒരു കാലഘട്ടത്തിന്റെ പാദയിലൂടെയാണ് നാം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. കവി ഭാവനയിൽ വിടരുന്ന രമണനും ചന്ദ്രികയുമൊക്കെ ഇപ്പോൾ സ്വപ്നങ്ങളിൽ മാത്രമാണ്. ക്യാമ്പസ് പ്രണയത്തിന്റെ പ്രണയത്തിന്റെ ചില മാധുര്യമാർന്ന ഓർമകളിലേക്ക് ഞാൻ വായനക്കാരെ ക്ഷണിക്കുന്നു.. കോളേജ് പഠനകാലം പൂർത്തിയാക്കി വർഷങ്ങൾക്കിപ്പുറം ആ പേര് ഒരിക്കൽ യാദൃശികമായി എന്റെ […]