നിർഭയം 5 [AK] 366

Views : 23802

“ഇല്ലേ… ഇല്ലെടാ.. നേരെ നോക്കെടാ…നന്ദന്റെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചത് കൊണ്ട് എങ്ങോട്ടാ പോയെന്ന് മനസ്സിലായി… അല്ലെങ്കിൽ…. വീട്ടിലുള്ളോരേ കുറിച്ചാലോചിക്കേണ്ട നീ…”

“ന്റെ പൊന്നമ്മേ… നാളെ കാലത്ത് പോണം… ഞാൻ പോയി കിടക്കട്ടെ…ഇനി ണ്ടാവില്ല..”

അമ്മയോട് പറഞ്ഞ് മുറിയിലേക്ക് പോയപ്പോൾ തന്നെ അറിയാമായിരുന്നു പാവത്തിന് നല്ല പോലെ വിഷമമായെന്ന്.. ഇനി കുറച്ചു നാൾ കാണാനാവില്ലെന്നതും ആ മനസ്സിനെ സങ്കടപ്പെടുത്തുന്നുണ്ടാവും.. അച്ഛനിതെല്ലാം കേട്ട് അകത്തിരിക്കുന്നുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു.. കിടന്നപ്പോൾ തന്നെ ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി… കാലത്ത് തന്നെ എണീറ്റു തയ്യാറാവുമ്പോൾ പത്രത്തിൽ വന്ന വൻ എൻകൗണ്ടർ വാർത്തയും മഞ്ജു ഐ പി എസിന്റെ വീരസാഹസികതയും കണ്ടു… മഞ്ജു പൊളിയാണ്.. അല്ല പിന്നെ… രക്ഷപ്പെട്ട പെൺകുട്ടികളുടെയെല്ലാം ഉത്തരവാദിത്വം അവൾ സ്വയം ഏറ്റെടുത്തിരുന്നു… പോലീസ് സെർവിസിലെ ചുണക്കുട്ടി…അവളോടുള്ള ബഹുമാനം കൂടിവരികയാണ്…

അങ്ങനെ പോലീസ് സെർവിസിലേക്കുള്ള തന്റെ കാൽവെപ്പ് ഇന്ന് തുടങ്ങുകയായി… ട്രെയിനിങ്….

******************************************

ഇതേ സമയം സ്വന്തം കണക്കുകൂട്ടലെല്ലാം പിഴച്ചു ഭ്രാന്ത് പിടിച്ച അവസ്ഥയിലായിരുന്നു ജെപി എന്ന ജയപ്രകാശ്… അല്ല ഭായ്… തലേന്ന് തന്നെ അപകടം മണത്തു തന്റെ നേരെ വരാൻ സാധ്യതയുള്ള കുരുക്കുകളെല്ലാം അഴിച്ചെടുക്കുകയായിരുന്നു അവൻ… ഷെട്ടിയുമായുള്ള ഡീൽ ആയതുകൊണ്ടായിരുന്നു താനിതിൽ നേരിട്ട് ഇടപെട്ടത്..

Recent Stories

The Author

AK

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്😍😍
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. Super bro💕

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍❤❤❤🧡

  6. 💝💝💝💝💝💝💝💝💝💝💝💝💝

  7. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️😍

  8. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  9. Super bro❤️❤️❤️

  10. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️😍🔥

  11. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് 🔥🔥🔥

  12. Powli powli super powli kidilan🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  14. അടിപൊളി

  15. Next part vegam idu
    Adipoli aayitund ee part um….
    💚💚

  16. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  17. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. വേട്ടക്കാരൻ

    3rd

  20. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com