നിശബ്ദപ്രണയിനി 4 ❤❤❤ [ശങ്കർ പി ഇളയിടം] 95

ഇപ്പ സംസാരിക്കാൻ സമയമില്ല എന്ന് പറഞ്ഞു എസ്‌കേപ്പ് ആവണം.. എനിക്ക് നീ വാക്ക് തരണം”

 

ഞാൻ കൈ നീട്ടി.. അവൾ കൈയ്യിലടിച്ചു സത്യം ചെയ്തു .

 

അന്ന് വൈകുന്നേരം വൈഷ്ണവ് പറഞ്ഞ പോലെ അവർക്കിഷ്ടപ്പെട്ട സാധനം വാങ്ങി ബാഗിൽ ഇട്ടു (മസ്സാല ദോശ )  പൊതുവെ മൂന്നുപേർക്കും ഇഷ്ടമാണ്.. പ്രിയ അന്ന് വരാത്തത്കൊണ്ട് രണ്ട് മസ്സാലദോശയെ വാങ്ങേണ്ടി വന്നുള്ളൂ..ഞാൻ അവർ ബസ്സ് കാത്തുനിന്ന സ്ഥലത്തിന്റെ ഓപ്പോസിറ്റ് നിന്ന് വൈഷ്ണവ് പറഞ്ഞത് പോലെ അവരെ ഫോണിൽ വിളിച്ചു.

 

രണ്ടുപേരോടും പ്രത്യേകം പറഞ്ഞു…

വൈകുന്നേരം 5:30 ഞാൻ കളിക്കാൻ ഗ്രൗണ്ടിലേക്ക് പോകുന്ന വഴിക്ക് അനുവിന്റെ മെസ്സേജ് വന്നു.. ഗ്രൗണ്ടിൽ എത്തി  അത് ഞാൻ ഓപ്പണാക്കി വായിക്കാൻ തുടങ്ങുമ്പോൾ വൈഷ്ണവ് എന്റടുത്തേക്ക് പാഞ്ഞെത്തി..

 

“ആരാടാ… ആ താടകയാണോ അതോ മോഹിനിയോ വന്നപാടെ അവൻ ചോദിച്ചു?..”

 

“ആരായാലും നിനക്കെന്താ കാര്യം?… ഞാൻ ചോദിച്ചു .”

 

“എനിക്കേ കാര്യമുള്ളൂ… നീ ആ മെസ്സേജ് കാണിക്ക്…”

 

ഞാൻ മെസ്സേജ് ഓപ്പൺ ആക്കി.., ആ മെസ്സേജ് വായിച്ചപ്പോൾ വൈഷ്‌ണവിന് എന്തോ ഒരു അസ്വസ്ഥത….

 

“എന്താടാ..”ഞാൻ ചോദിച്ചു..”നീ എന്താണ് അവരുടെ ബാഗിൽ ഇട്ടത്?..”

 

“അതോ..അത് മസ്സാലദോശ…”

 

“ങേ… മസ്സാലദോശയോ?., നിനക്ക് വേറൊന്നും കിട്ടിയില്ലേ കൊടുക്കാൻ…..?”

 

“അത് പിന്നെ നീയല്ലേ പറഞ്ഞത് എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നത് കൊടുക്കാൻ അതുകൊണ്ട് ആണ്….”

 

“ഓക്കേ.. ശരി ഇത് അനുവിന്റെ മെസ്സേജ് അടുത്ത ആളിന്റെ മെസ്സേജ് എവിടെ?..”

8 Comments

  1. ശങ്കർ പി ഇളയിടം

    താങ്ക്സ്….

  2. മുഴുവൻ ഭാഗവും vazhichu തീർന്നു. അടുത്ത partinayi കാത്തിരിക്കുന്നു. ❤️❤️❤️

    1. ശങ്കർ പി ഇളയിടം

      താങ്ക്സ് ബ്രോ…

  3. ❤️❤️

    1. ശങ്കർ പി ഇളയിടം

      Thankz…

Comments are closed.