സതി [ദേവദേവൻ] 57

Views : 3508

അത് അവളുടെ അവകാശമാണ് .അല്ലെങ്കിൽ അധികാരമാണ്

കാട്ടു മുല്ലയും പാരിജാതവുമെല്ലാം  വിടർന്നിട്ടുണ്ടാവണം . ഞങ്ങളുടെ പ്രണയത്തിനു സാക്ഷിയായി അവ നറുമണം പരത്തുന്നു .
നാഗ മണികളും രുദ്രാക്ഷങ്ങളും ആ പ്രണയം കണ്ട് സായൂജ്യമടഞ്ഞിരിക്കുന്നു .

“ഞാൻ അടുത്തുണ്ടായിട്ടും അങ്ങ് വേറെ ആരെയോ ആലോചിച്ചിരിക്കുവാണല്ലോ .”
കുസൃതി ചിരിയുമായി അവൾ ചോദിച്ചു

“നിന്നിലെ നിന്നെത്തന്നെയാണ് ദേവീ “

ചിരിക്കുമ്പോൾ വിരിയുന്ന ആ നുണക്കുഴിയിൽ മെല്ലെ നുള്ളിക്കൊണ്ട് ഞാൻ പറഞ്ഞു .

“അപ്പോൾ എന്നേക്കാൾ പ്രിയപ്പെട്ടവളാണോ അവൾ ”
വീണ്ടും സംശയം

” ഗൗരീ നീയെന്റെ പ്രണയമാണ് .
അവൾ വിരഹവും.
കാലമെത്ര കഴിഞ്ഞാലും ഉണങ്ങാൻ ഞാൻ അനുവദിക്കാത്ത ആഴമേറിയ മുറിവ് “

ഒരു ദീർഘനിശ്വാസത്തോടെ അതും പറഞ്ഞു ദൂരത്തേക്ക് കണ്ണും നട്ട് ഞാൻ ഇരുന്നു .

അത്രയും ലാപ്ടോപ്പിൽ ടൈപ്പ് ചെയ്ത് റോയി തന്റെ ചാരുകസേരയിൽ ചാഞ്ഞിരുന്നു . ഒന്ന് കണ്ണടച്ചത് മാത്രമാണ് ഓർമ്മ .പതിയെ ഉറക്കത്തിലേക്ക് വീണിരുന്നു അവൻ .

മരിച്ച മനസ്സുമായി ജീവിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞു പോയിരിക്കുന്നു . എന്നിട്ടും കാലം കഴിച്ചു പോകുന്നത് അവളെ ഓർത്താണ് . എന്റെ മകൾ ജുവൽ . ഞാൻ ജോ എന്ന് വിളിക്കും  . ആനമ്മ പോയപ്പോൾ എനിക്ക് തന്നിട്ട് പോയ നിധിയാണ് അവൾ .ഇന്ന് എന്നെ താങ്ങി നിർത്തുന്ന ശക്തി .

Recent Stories

The Author

ദേവദേവൻ

14 Comments

  1. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    ❤️

    1. ദേവദേവൻ

      ❤️❤️

  2. മന്നാഡിയാർ

    ഹൃദയസ്പർശിയായ കഥ.😘😘😘😘

    1. ദേവദേവൻ

      Tnx സഹോ ❤️❤️

  3. Shivanum shakthiyum vallathoru lahariyaanu
    Athu ethra ezhuthiyalum theerilla.
    Athinu thulyamaya oru mathruka athu vere onnilla…

    1. ദേവദേവൻ

      നന്ദി സഹോ ❤️❤️❤️

      1. ദേവദേവൻ

        എത്ര എഴുതിയിട്ടും മതിയാകുമായിരുന്നില്ല എനിക്ക്. എന്നാലും എന്നാലാകും വിധം മനോഹരമാക്കാൻ ഞാൻ ശ്രെമിച്ചു. വിരഹം മഹാദേവനോളം അനുഭവിച്ച ആരും തന്നെയില്ല

    1. ദേവദേവൻ

      ❤️❤️❤️

      1. Oru randaam bhaagathinu scope undallo
        Dakshaputhri Himalputhri aayi thirike ethiyapole?
        Aa kunjumolkku oru nalla ammaye koduthoode kadhaa Karthaave😌

  4. BAHUBALI BOSS (Mr J)

    ❤️❤️

    1. BAHUBALI BOSS (Mr J)

      First 💃🕺💃🕺💃🕺

    2. ദേവദേവൻ

      ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com