ജന്മാന്തരങ്ങൽ 2 പറയാൻ മറന്നത് [Abdul fathah malabari] 72

Views : 7155

“””പ്രിൻസിപ്പളിനോട് എന്റെ സുഹൃത്ത് ആയ ആരവ് പറഞ്ഞു..,,,,,…,..

 

“””സർ “””

 

“”” ആരവ് പറ എന്തൊക്കെയുണ്ട് തന്റെ വിശേഷങ്ങൾ”””

 

സർ മറുപടി നൽകി.

 

സർ ഷഹ്സാദ് ഇന്ന് പാടാൻ വേണ്ടി കവിത എഴുതി കൊണ്ട് വന്നിട്ടുണ്ട്.

 

“”” വിളിക്കാം”””

 

സർ പറഞ്ഞു.

 

എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. 

 

“”” സ്വന്തമായി എഴുതിയ കവിത ആദ്യമായി ഒരു വലിയ സദസ്സിനു മുൻപിൽ ആലപിക്കാൻ എനിക്ക് അവസരം ലഭിച്ചിരിക്കുന്നു”””

 

കവിത കൂടാതെ എനിക്ക് മറ്റു ചില പരിപാടികൾ ഉണ്ടായിരുന്നു .

 

“”””ഷഹ്സാദിനെ വേദിയിലേക്ക് ക്ഷണിക്കുന്നു””””

 

സോഷ്യോളജി ടീച്ചർ മൈകിലൂടെ അറിയിച്ചു.

 

“”””ഞാൻ സ്റ്റേജിൽ കയറി മൈകിനു മുന്നിൽ നിന്ന ഉടനെ “”””

 

“””ഷഹ്സാദെ ഹുദാസേ പാടൂ എന്ന് ചങ്കത്തികൾ വിളിച്ചു പറഞ്ഞു”””

 

“”കീർത്തി ചക്രയിലെ ഹുദാസെ മന്നത് ഹേ മേരി എന്ന് തുടങ്ങുന്ന ഗാനം,..,…

 

ടീച്ചർ മാരും അതുതന്നെ പാടാൻ പറഞ്ഞപ്പോൾ മറ്റു വഴികൾ ഇല്ലാത്തതിനാൽ ഞാൻ അതു തന്നെ പാടി..,..

 

നിറഞ്ഞ കയ്യടികളോടെ അവർ എന്റെ ഗാനാലാപനത്തെ സ്വീകരിച്ചു..,..

 

ഉച്ചഭക്ഷണത്തിന് വേണ്ടി കലാപരിപാടികൾ തൽക്കാലം അവസാനിപ്പിച്ചു..

 

ഞാനും ആരവും അടുത്തടുത്താണ് ഇരുന്നത്.

Recent Stories

The Author

Abdul fathah malabari

11 Comments

  1. Bro.. അടുത്ത part വരുമ്പോൾ വായിച്ചു തുടങ്ങാം ട്ടോ… ഇപ്പോ തുടർക്കഥ വായിക്കാൻ പറ്റിയ മൂഡിൽ അല്ല അതാണ്…

    ♥️♥️♥️♥️

  2. ബ്ലൈൻഡ് സൈക്കോ

    Welcom back bro

  3. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    🥰🥰🥰🥰

  4. 🖤🖤😇😇

  5. ഇത് മുൻപ് vazhicha പോലെ

    1. Abdul fathah malabari

      മുമ്പത്തെ ഭാഗം ഒന്നും കൂടി നവീകരിച്ചതാണ്.
      അടുത്ത ഭാഗം ഉടനെ വരും കുറച്ചു തിരക്കിലായി പോയി

  6. ❣️❣️❣️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com