നിർഭയം 5 [AK] 366

Views : 23802

തിരിച്ചു…നന്ദൻ എന്നെ പുറത്ത് നിർത്തി അകത്ത് പോയതിനു ശേഷം പെട്ടെന്ന് തന്നെ തിരിച്ചു വന്നു… എന്റെ കയ്യിലേക്ക് ഒരു കവർ വെച്ചുതന്നു…

“ഇന്നാ ഡ്രസ്സ്‌.. നിനക്ക്..”

“ഡാ… നിനക്ക്… ഇത്ര സ്നേഹം…. പുതിയ ഡ്രസ്സ്‌..”
അന്തം വിട്ട് ഞാൻ ചോദിച്ചപ്പോൾ തന്നെ മറുപടിയെത്തി…

“കോപ്പാണ്… പുതിയതേ അവന് പറ്റാത്തൊള്ളൂ… ന്റെ പഴേതാ… ചോരക്കറ ഉള്ള ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാൻ തന്നപ്പോ അവന്റെ ഒരു…. വേണേൽ മാറ്റി ഇടെടേ…”

അവൻ തന്ന ഡ്രസ്സും ഇട്ട് വീട്ടിലേക്ക് തിരിച്ചു…

വീട്ടിലെത്തിയപ്പോൾ നേരം രണ്ടു മണിയായിരുന്നു… പതുക്കെ ശബ്ദമുണ്ടാക്കാതെ വണ്ടി പോർച്ചിലേക്ക് കേറ്റി വാതിൽ തള്ളിതുറന്നു അകത്തു കയറി… പെട്ടെന്നാണ് ലൈറ്റ് തെളിഞ്ഞത്… എങ്ങനെയെന്നു ആലോചിക്കാൻ പോലും ഗ്യാപ് കിട്ടാതെ പിന്നിൽ നിന്നുള്ള വടി കൊണ്ടുള്ള പ്രഹരം അമ്മയുടെ കലിപ്പ് മോഡ് ആക്റ്റീവ് ആണെന്ന വസ്തുത തുറന്ന് കാട്ടി…

“നട്ടപ്പാതിരക്ക് എന്തെന്നോ ഏതെന്നോ പറയാതെ പോയിട്ട്… പോത്ത് പോലെയായെന്ന് ഞാൻ നോക്കില്ല…”

“ആ അമ്മേ… പോത്തുപോലെയായിട്ടിങ്ങനെ തല്ലാമോ…”

അമ്മയിൽ നിന്ന് എസ്‌കേപ്പ് അടിച് ഒരു സേഫ് ഡിസ്റ്റൻസിട്ടു ചോദിച്ചപ്പോൾ വീണ്ടുമതാ വടി വീശുന്നു..

“നട്ടപാതിരാക്ക് അവന്റെ പുഴവക്കത്തെ പോക്ക്… നീ സിഗരറ്റ് വലിച്ചോടാ…”

ഓ മണം പിടിച്ചു… എന്തോഭാഗ്യത്തിന് ഡ്രസ്സ്‌ മാറ്റി..

“ഇല്ലല്ലോ…”

Recent Stories

The Author

AK

43 Comments

  1. Bro next part enn varum

    1. സബ്‌മിറ്റ് ചെയ്തിട്ടുണ്ട് bro

  2. Nannayittund

    1. ഒത്തിരി സ്നേഹം..

  3. എഴുത്ത് സൂപ്പർ ആയിട്ടുണ്ട്😍😍
    ഉടനെ അടുത്ത പാർട് ഉണ്ടാകുമോ ബ്രോ!?

    1. Thank u bro… രണ്ടു ദിവസത്തിനുള്ളിൽ നെക്സ്റ്റ് പാർട്ട്‌ ഇടാം ബ്രോ..

  4. Super bro💕

  5. കൈപ്പുഴ കുഞ്ഞാപ്പൻ

    😍😍❤❤❤🧡

  6. 💝💝💝💝💝💝💝💝💝💝💝💝💝

  7. മുത്തെ…

    നാലാമത്തെയും അഞ്ചാമത്തെയും പാർട്ട് ഒരുമിച്ചാണ് വായിച്ചത്.. കിടിലൻ ആയിട്ടുണ്ട്.. പിന്നെ ലേശം കൂടി വിവരിച്ചു എഴുതിയാൽ കിടിലോൽ കിടിലൻ ആവും എന്നാണ് തോന്നുന്നത്…

    ഒത്തിരി ഇഷ്ട്ടപെട്ടു…

    അടുത്ത് ഭാഗത്തിനായി കാത്തിരിക്കുന്നു..

    ♥️♥️♥️♥️♥️♥️♥️

    1. ഒത്തിരി സന്തോഷം ബ്രോ…♥️😍

  8. പേരിൽ തെറ്റ് പറ്റിയിട്ടുണ്ട് ബ്രോ കുട്ടെട്ടനോട് ശെരി ആക്കാൻ പറ

  9. Super bro❤️❤️❤️

  10. അപ്പോ അടുത്തത് ജെപിക്കിട്ടുള്ള പണിയാണ്….

    1. എല്ലാർക്കും നമുക്ക് പണി കൊടുക്കാം…♥️😍🔥

  11. അടിപൊളി ബ്രോ ഇങ്ങള് പൊളി ആണ് 🔥🔥🔥

  12. Powli powli super powli kidilan🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 adutha part eyuthumboool page koottooondooo bro adipoli story

    1. ശ്രമിക്കാം ബ്രോ ♥️♥️

  13. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും കിടിലമായിട്ടുണ്ട്.ഞാൻ 4 പാർട്ട് ഒന്നിച്ചാണ് വായിച്ചത്.ഒന്നിനും കമെന്റ് ഇടാൻ പറ്റിയില്ല.ഓരോ പാർട്ടും ഒന്നുനോന്നുമെച്ചം.ഇനിയുള്ള യാത്രയിൽ ഞാനും കൂടി കാണും.അപ്പോ അടുത്ത പാർട്ടിൽ കാണാം…

    1. ഒത്തിരി സ്നേഹം ♥️..

  14. അടിപൊളി

  15. Next part vegam idu
    Adipoli aayitund ee part um….
    💚💚

  16. *വിനോദ്കുമാർ G*

    അടിപൊളി സൂപ്പർ ഇത്രയും പ്രതിഷിച്ചില്ല അടിപൊളി സൂപ്പർ

  17. Super ayitundd brooo
    Adutha part vegam ponottee…
    ❤️❤️❤️

  18. MRIDUL K APPUKKUTTAN

    💙💙💙💙💙
    സൂപ്പർ

  19. വേട്ടക്കാരൻ

    3rd

  20. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com